Paduthamkulangare temple

Paduthamkulangare temple പടുത്താംകുളങ്ങര ദേവ സന്നിധി ജീവിത വിജയത്തിനുള്ള സങ്കേതം ആണ്

12/01/2023
പടുത്തംകുളങ്ങരെ കളം പാട്ട് മഹോത്സവം 2020
17/01/2020

പടുത്തംകുളങ്ങരെ കളം പാട്ട് മഹോത്സവം 2020

കളം പാട്ട് മഹോത്സവം 2020
16/01/2020

കളം പാട്ട് മഹോത്സവം 2020

ജനുവരി 15
03/01/2020

ജനുവരി 15

17/10/2018

പടുത്തംകുളങ്ങരെ
ശ്രീ വിഷ്ണുമായ മാണിക്യ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം

ക്ഷേത്രത്തില്‍ തീരെ നിര്‍ദ്ധനരായ ഭക്തജനങ്ങള്‍ക്ക് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നവരെ, സ്വാമിദര്‍ശനത്തിലൂടെയും വഴിപാടുകര്‍മ്മങ്ങളിലൂടെയും ദുരിതശാന്തി വരുത്തുന്ന കര്‍മ്മപരിപാടിയും ആരംഭിച്ചിട്ടുണ്ട്. യാതൊരു പ്രതിഫലവും ഇല്ലാതെ തന്നെ.

അതുപോലെ പണമില്ലാത്തതിനാല്‍ അന്യം മുടിഞ്ഞുകൊണ്ടിരിക്കുന്ന കുടുംബക്ഷേത്രങ്ങള്‍, ദേശക്ഷേത്രങ്ങള്‍ എന്നിവയുടെ പുരോഗതിയ്ക്കായി യാതൊരു ദക്ഷിണയും സ്വീകരിക്കാതെ ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം, താംബൂലപ്രശ്നമോ ചെയ്തുകൊടുക്കുന്നതാണ്.

ദേവപ്രതിഷ്ഠയും ചെയ്യുന്നു. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുവാനുള്ള മനസ്സുമായി വരൂ.... ശ്രീമാണിക്യകുട്ടിചാത്തന്‍സ്വാമി തിരുനടയിലേക്ക്... ജന്മം പുണ്യമാക്കൂ... സ്വാമിയാല്‍ അനുഗ്രഹീതനാകൂ.

Address

Paduthamkulangare Temple
Thrissur
680546

Opening Hours

Monday 6am - 9am
5pm - 7:30pm
Tuesday 6am - 9am
5pm - 7:30pm
Wednesday 6am - 9am
5pm - 7:30pm
Thursday 6am - 9am
5pm - 7:30pm
Friday 6am - 9am
5pm - 7:30pm
Saturday 6am - 9am
5pm - 7:30pm
Sunday 6am - 11am
4pm - 8pm

Telephone

9744701060

Alerts

Be the first to know and let us send you an email when Paduthamkulangare temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Paduthamkulangare temple:

Share

Category