Shri Mahavishnu Kshethram Avanoor

Shri Mahavishnu Kshethram Avanoor avanoorappan One of the oldest temples situated at" Avanoor" village near thrissur. Major celebrations take place on the day of "ashtamirohini".

Lord vishnu is being worshiped mainly here along with ganapathy and lord ayyapa..

ഓം നമോ നാരായണ......
19/04/2022

ഓം നമോ നാരായണ......

നിർമാണ രംഗത്തെ പ്രശസ്തൻ, അശരണരുടെ താങ്ങും തണലും, താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട്  ഉയർന്നുവന്ന, മാനുഷിക സ്നേഹത്തി...
12/10/2021

നിർമാണ രംഗത്തെ പ്രശസ്തൻ, അശരണരുടെ താങ്ങും തണലും, താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ഉയർന്നുവന്ന, മാനുഷിക സ്നേഹത്തിൻ്റെയും മൂല്യത്തിൻ്റെയും പര്യായമായ, പാർലിക്കാടിൻ്റെ സ്വന്തം ഡോ. ഐശ്വര്യ സുരേഷ് അവണൂർ മഹാവിഷ്ണു ക്ഷേത്ര ഭൂമി സന്ദർശനം കൊണ്ട് ധന്യമാക്കിയപ്പോൾ!
ജീവകാരുണ്യം നിസ്വാർത്ഥ മായിരിക്കണം എന്ന അദ്ദേഹത്തിൻ്റെ ഗുരുവചനം ഓർമപ്പെടുത്തി. പ്രതിസന്ധികളോട് പടപൊരുതി അനുകൂലമാക്കി മുന്നേറുന്നതിന് എല്ലാ പിന്തുണയും അറിയിച്ച് ക്ഷേത്ര ഭരണ സമിതിക്ക് ധൈര്യവും ആത്മവിശ്വാസവും ഉർജവും നൽകിയ അദ്ദേഹം ക്ഷേത്ര സമിതിയുടെ ഈ യജ്ഞത്തിന് അവസാനം വരെ കൂടെ ഉണ്ടാകും എന്ന ഉറപ്പും നൽകി.
ഡോ ഐശ്വര്യ സുരേഷിന്
ക്ഷേത്ര സമിതിയുടെ ഭാവുകങ്ങൾ

ഏവർക്കും സ്വാഗതം
31/12/2017

ഏവർക്കും സ്വാഗതം

20/07/2017
21/01/2017
അഷ്ടമിരോഹിണി 2016ഒാം നമോ നാരായണായ.....
31/07/2016

അഷ്ടമിരോഹിണി 2016
ഒാം നമോ നാരായണായ.....

Thaypooyam 2016
24/01/2016

Thaypooyam 2016

ഓം നമോ നാരായണായ......
11/08/2015

ഓം നമോ നാരായണായ......

Onam pookalam
07/09/2014

Onam pookalam

"Avanoorapa sthuthi" By:-
30/08/2014

"Avanoorapa sthuthi"
By:-

Ashtamirohini Maholshavam on 15th september.... "ELLA NLAVARAYA BAKTHA JANAGALKUM SWAGATHAM"
30/08/2014

Ashtamirohini Maholshavam on 15th september.... "ELLA NLAVARAYA BAKTHA JANAGALKUM SWAGATHAM"

"Rama manthragalum, nira deepagalum, hanumante veerakadhakalalum natu vazhikale bakthisandramakunna punya masam" "Evarku...
17/07/2014

"Rama manthragalum, nira deepagalum, hanumante veerakadhakalalum natu vazhikale bakthisandramakunna punya masam"

"Evarkum nanma niranja ramayana masam nerunu "

Address

Sree Mahavishnu Temple Road Avanoor Po Thrissur
Thrissur
680541

Opening Hours

Monday 5:30am - 8:30am
5:30pm - 7pm
Tuesday 5:30am - 8:30am
5:30pm - 7pm
Wednesday 5:30am - 8:30am
5:30pm - 7pm
Thursday 5:30am - 8:30am
5:30pm - 7pm
Friday 5:30am - 8:30am
5:30pm - 7pm
Saturday 5:30am - 8:30am
5:30pm - 7pm
Sunday 5:30am - 8:30am
5:30pm - 7pm

Website

Alerts

Be the first to know and let us send you an email when Shri Mahavishnu Kshethram Avanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category