25/05/2026
സെൻ്റ്.ജോസഫ് L.P. സ്‌കൂളിൽ പരി. ദൈവമാതാവിൻ്റെ വണക്കമാസതിരുനാളിനൊരുക്കമായ കൊടിയേറ്റം.
കൺവീനർ. ശ്രീ. ഡാനിയേൽ തരകൻ പതാകയുർത്തുന്നു. തിരുനാൾ 31 ഞായർ രാവിലെ 6.30 ന് ദിവ്യബലിയ്ക്കു ശേഷം ആരംഭിക്കുന്നു. വൈകീട്ട് സ്‌കൂളിൽ 5.30 ന് ലദീഞ്ഞ്, നൊവേന ...