St.George Orthodox Church Chuvannamannu

St.George Orthodox Church Chuvannamannu Yea, though I walk through the valley of the shadow of death, I will fear no evil: for thou art with me; thy rod and thy staff they comfort me.

പൂവൻച്ചിറ - സെന്റ്‌ മേരിസ് കുരിശുപള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും പതിനഞ്ചുനോമ്പാചരണവുംസന്ധ്യനമസ്കാരം...
14/08/2026

പൂവൻച്ചിറ - സെന്റ്‌ മേരിസ് കുരിശുപള്ളിയിൽ

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും പതിനഞ്ചുനോമ്പാചരണവും

സന്ധ്യനമസ്കാരം | ആശീർവാദം | നേർച്ച

09/08/2026

The Heavenly Voice Of..
അഭി. എബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനി.

09/08/2026
ദേവാലയത്തിൽ പുതിയതായി നിർമിക്കുന്ന Parsonage കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം അഭി. ഇടവക മെത്രാപ്പോലീത്ത തിരുമനസിൻ്റെ അന...
09/08/2026

ദേവാലയത്തിൽ പുതിയതായി നിർമിക്കുന്ന Parsonage കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം അഭി. ഇടവക മെത്രാപ്പോലീത്ത തിരുമനസിൻ്റെ അനുവാദത്തോടെ...
അഭി. എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലിത്ത നിർവഹിച്ചു.

വി. കുർബ്ബാനക്ക് UK, UAE ഭദ്രസനാധിപൻ.. അഭി. എബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനി മുഖ്യ കർമികത്വം വഹിച്ചു.
09/08/2026

വി. കുർബ്ബാനക്ക് UK, UAE ഭദ്രസനാധിപൻ.. അഭി. എബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനി മുഖ്യ കർമികത്വം വഹിച്ചു.

യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ...വികാരി Rev. Fr നിജിലച്ചന്റെ അദ്യക്ഷതയിൽകൂടിയ പ്രാർത്ഥന യോഗത്തിൽ..അഭി. എബ്രഹാം മാർ ...
08/08/2026

യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ...വികാരി Rev. Fr നിജിലച്ചന്റെ അദ്യക്ഷതയിൽകൂടിയ പ്രാർത്ഥന യോഗത്തിൽ..അഭി. എബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനി മുഖ്യ സന്ദേശം നൽകി.

*പ്രിയരേ, വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുന്നാൾ നാളെയും വെള്ളിയാഴ്ചയുമായി നടക്കുകയാണ്. നാളെ വൈകിട്ട് 7 മണിക്ക...
01/07/2026

*പ്രിയരേ, വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുന്നാൾ നാളെയും വെള്ളിയാഴ്ചയുമായി നടക്കുകയാണ്. നാളെ വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരം പ്രസംഗം, വെള്ളിയാഴ്ച രാവിലെ 6;30 ന് പ്രഭാത നമസ്കാരം അതേ തുടർന്ന് വി. കുർബാന. കൊച്ചി ഭദ്രാസന സെക്രട്ടറി ബഹു സി എം രാജൂ അച്ചൻ മുഖ്യ കാർമികത്വം വഹിക്കും. ഏവരും നേർച്ച കാഴ്ചകളോടെ വന്നു സംബന്ധിക്കണം എന്ന് സ്നേഹത്തോടെ അറിയിക്കുന്നു.*
നിജിൽ അച്ചൻ✒️

അഭി. ഇടവക മെത്രാപോലീത്തയുടെ കല്പനയെ തുടർന്ന് ഇടവക വികാരി Rev. Fr Nigil Yakob Varghese നിന്നും ദേവാലയത്തിന്റെ പുതിയ ഭരണസമ...
07/06/2026

അഭി. ഇടവക മെത്രാപോലീത്തയുടെ കല്പനയെ തുടർന്ന് ഇടവക വികാരി Rev. Fr Nigil Yakob Varghese നിന്നും ദേവാലയത്തിന്റെ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു. ദേവാലയത്തിന് ആത്മീകവും ഭൗതീകവുമായ ഉയർച്ചക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

05/04/2026

ഉയിർപ്പ് പ്രഖ്യപാനം

Address

Chuvannamannu
Thrissur
680652

Alerts

Be the first to know and let us send you an email when St.George Orthodox Church Chuvannamannu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share