Jesus Youth Velur Subzone

Jesus Youth Velur Subzone Joyful Spirituality 😇

19/08/2024

ARISE 2024 ✨
SUBZONE ONEDAY 🔥
180+ Participants 😇

14/01/2024

എന്ന് സ്വന്തം തട്ടിൽ പിതാവ് 🥰

Newly Anointed Subzone Service Team (2023-25) 🔥  ꜱᴇʀᴠɪᴄᴇ ᴛᴇᴀᴍ ᴍᴇᴍʙᴇʀꜱ🔥𝙰𝚛𝚞𝚗 𝙴𝚛𝚊𝚗𝚎𝚕𝚕𝚞𝚛 (𝙲𝚘𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛)🔥𝙷𝚎𝚛𝚕𝚒𝚗 𝙴𝚛𝚊𝚗𝚎𝚕𝚕𝚞𝚛🔥𝙰𝚕𝚕𝚠...
21/03/2023

Newly Anointed Subzone Service Team (2023-25) 🔥



ꜱᴇʀᴠɪᴄᴇ ᴛᴇᴀᴍ ᴍᴇᴍʙᴇʀꜱ

🔥𝙰𝚛𝚞𝚗 𝙴𝚛𝚊𝚗𝚎𝚕𝚕𝚞𝚛 (𝙲𝚘𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛)
🔥𝙷𝚎𝚛𝚕𝚒𝚗 𝙴𝚛𝚊𝚗𝚎𝚕𝚕𝚞𝚛
🔥𝙰𝚕𝚕𝚠𝚒𝚗 𝙿𝚊𝚛𝚊𝚗𝚗𝚞𝚛
🔥𝙰𝚕𝚓𝚘 𝙿𝚊𝚛𝚊𝚗𝚗𝚞𝚛
🔥𝙸𝚛𝚎𝚗𝚎 𝚃𝚑𝚊𝚢𝚢𝚞𝚛
🔥𝚂𝚊𝚗𝚝𝚘 𝚃𝚑𝚊𝚢𝚢𝚞𝚛
🔥𝙰𝚝𝚑𝚞𝚕 𝚅𝚎𝚕𝚞𝚛
🔥𝙷𝚛𝚒𝚍𝚢𝚊 𝚅𝚎𝚕𝚕𝚊𝚝𝚝𝚊𝚗𝚓𝚞𝚛
🔥𝙶𝚕𝚊𝚍𝚒𝚜 𝙺𝚞𝚛𝚞𝚖𝚊𝚕
🔥𝚂𝚒𝚓𝚘 𝚅𝚎𝚕𝚞𝚛 (𝙴𝚡-𝚘𝚏𝚏𝚒𝚌𝚒𝚘)

ᑭᖇᗩISE TᕼE ᒪOᖇᗪ✨️𝚃𝚑𝚊𝚗𝚔 𝚈𝚘𝚞 𝙴𝚜𝚑𝚘𝚙𝚊..😇ദൈവപരിപാലനയുടെ രണ്ടു വർഷങ്ങൾ..😇ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച🙏🏻, ഞങ്ങളെ സ്നേഹിച്ച😍, ഞ...
20/03/2023

ᑭᖇᗩISE TᕼE ᒪOᖇᗪ✨️
𝚃𝚑𝚊𝚗𝚔 𝚈𝚘𝚞 𝙴𝚜𝚑𝚘𝚙𝚊..😇

ദൈവപരിപാലനയുടെ രണ്ടു വർഷങ്ങൾ..😇

ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച🙏🏻, ഞങ്ങളെ സ്നേഹിച്ച😍, ഞങ്ങളോട് സഹകരിച്ച🌹, ഞങ്ങളെ തിരുത്തിയ✌🏻, ഞങ്ങളെ സഹിച്ച😜, ഞങ്ങളെ മുന്നോട്ടു നയിച്ച 🤍 ഞങ്ങളുടെ സബ്സോൺ കുടുംബത്തിന് പ്രത്യേകിച്ച് എല്ലാ Parish Core team നും, Family Team നും, Elders നും ഞങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു.. 💖 തുടർന്നും നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെ ഓർക്കുമല്ലോ.. 🥳 പുതിയ സബ്സോൺ Service Team നു എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു 🎁

ꜱᴜʙᴢᴏɴᴇ ꜱᴇʀᴠɪᴄᴇ ᴛᴇᴀᴍ (2021-23)

Zonal Assembly
15/03/2023

Zonal Assembly

കുരിശിന്റെ പ്രയാണം March 05, 2023 ✨️Intercession for Zonal Assembly & Subzone Reconstitution 🔥
15/03/2023

കുരിശിന്റെ പ്രയാണം

March 05, 2023 ✨️
Intercession for Zonal Assembly & Subzone Reconstitution 🔥

31/01/2023

Leaders Gathering - Jan 2023
31/01/2023

Leaders Gathering - Jan 2023

   `Day with Christ 💖DJ2021 നല്ല അയൽക്കാരൻ🕊️സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒര...
28/11/2022


`Day with Christ 💖
DJ2021 നല്ല അയൽക്കാരൻ🕊️

സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌
മത്തായി 25 : 40

✌️✨️ ഇന്നലെ നവംബർ 20 നു നമ്മുടെ സബ്സോണിലെ 90 ഓളം യുവജനങ്ങളുമായി Grace Home 🏠സന്ദർശിക്കാനും അവരോടൊപ്പം കുറച്ചു മണിക്കൂറുകൾ പ്രാർത്ഥനയും, ✨️ പാട്ടും, 🎤 കളികളും,🪄 ആഘോഷങ്ങളുമൊക്കെയായി ചിലവഴിക്കാനും ആനന്ദിക്കാനും ദൈവകൃപായാൽ സാധിച്ചു..🕊️😇
നമ്മുടെ സബ്സോണിലെ പല ഇടവകകളിൽ നിന്നും കൂട്ടുകാരിൽ നിന്നും ദശാoശമായി നല്ലൊരു തുക സമാഹരിക്കാനും Grace Home ലേക്ക് കൈമാറാനും അതോടൊപ്പം അവിടേക്കു ആവശ്യമുള്ള cleaning items, dress, നിത്യോപയോഗ സാധനങ്ങൾ parish അടിസ്ഥാനത്തിൽ ശേഖരിച്ചു കൊടുക്കാനും സാധിച്ചു.. 🥰👏
സഹായിച്ച സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ Parish coordinators നും Core team Members നും Family team നും നന്ദി അറിയിക്കുകയും ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്യുന്നു.. ❤
God Bless U🎁

28/10/2022

𝙱𝚎𝚝𝚑𝚊𝚗𝚒𝚢𝚊 𝚁𝚎𝚝𝚛𝚎𝚊𝚝
𝙰𝚍𝚘𝚛𝚊𝚝𝚒𝚘𝚗... 🙌🏻

𝙱𝚎𝚝𝚑𝚊𝚗𝚒𝚢𝚊 2𝚔22 - 𝚈𝚘𝚞𝚝𝚑 𝚁𝚎𝚝𝚛𝚎𝚊𝚝𝙾𝚌𝚝ober 22 - 24St. John's Convent, Mundathicode
28/10/2022

𝙱𝚎𝚝𝚑𝚊𝚗𝚒𝚢𝚊 2𝚔22 - 𝚈𝚘𝚞𝚝𝚑 𝚁𝚎𝚝𝚛𝚎𝚊𝚝
𝙾𝚌𝚝ober 22 - 24
St. John's Convent, Mundathicode

Address

Velur
Thrissur

Telephone

+918281470654

Website

Alerts

Be the first to know and let us send you an email when Jesus Youth Velur Subzone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jesus Youth Velur Subzone:

Share