Lourd Forane CLC

Lourd Forane CLC christian life community

ലൂർദ്  ഫൊറോന CLC ജോയിന്റ് സെക്രട്ടറി𝗟𝗜𝗡𝗔𝗧 𝗗𝗔𝗩𝗜𝗦 ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും💙🤍💙🥳🎂🎁പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍...
17/01/2025

ലൂർദ് ഫൊറോന CLC ജോയിന്റ് സെക്രട്ടറി
𝗟𝗜𝗡𝗔𝗧 𝗗𝗔𝗩𝗜𝗦 ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും
💙🤍💙🥳🎂🎁
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐

തൃശ്ശൂർ പൗരാവലിയുടേയും തൃശ്ശൂർ അതിരൂപത യുടേയും നേതൃത്വത്തിൽ നടക്കുന്ന ‘ബോൺ നത്താലെ 2024 ‘ ലൂർദ് ഫൊറോന സി എൽ സി ഒരുക്കിയ ...
27/12/2024

തൃശ്ശൂർ പൗരാവലിയുടേയും തൃശ്ശൂർ അതിരൂപത യുടേയും നേതൃത്വത്തിൽ നടക്കുന്ന ‘ബോൺ നത്താലെ 2024 ‘ ലൂർദ് ഫൊറോന സി എൽ സി ഒരുക്കിയ ക്രിസ്തുമസ് വിമാനം.

ലൂർദ്  ഫൊറോന CLC പ്രസിഡന്റ്𝗔𝗠𝗔𝗟 𝗝𝗬𝗢𝗧𝗛𝗜𝗦 ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും💙🤍💙🥳🎂🎁പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐
19/12/2024

ലൂർദ് ഫൊറോന CLC പ്രസിഡന്റ്
𝗔𝗠𝗔𝗟 𝗝𝗬𝗢𝗧𝗛𝗜𝗦 ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും
💙🤍💙🥳🎂🎁
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐

ലൂർദ്  ഫൊറോന CLC മീഡിയ കൺവീനർ_l𝗞𝗜𝗥𝗔𝗡 𝗝𝗢𝗛𝗡𝗬 ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും💙🤍💙🥳🎂🎁പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐
12/12/2024

ലൂർദ് ഫൊറോന CLC മീഡിയ കൺവീനർ_l
𝗞𝗜𝗥𝗔𝗡 𝗝𝗢𝗛𝗡𝗬 ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും
💙🤍💙🥳🎂🎁
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐

ലൂർദ്  ഫൊറോന CLC വൈസ് പ്രസിഡന്റ്𝗥𝗜𝗝𝗢 𝗝𝗢𝗬 ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും💙🤍💙🥳🎂🎁പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐
08/12/2024

ലൂർദ് ഫൊറോന CLC വൈസ് പ്രസിഡന്റ്
𝗥𝗜𝗝𝗢 𝗝𝗢𝗬 ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും
💙🤍💙🥳🎂🎁
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐

🤍💙🤍 അമ്മയോടൊപ്പം ജപമാല സമർപ്പണം💙🤍💙ജപമാല മാസാചരണത്തോട് അനുബന്ധിച്ച് ഒക്ടോബർ  27 ഞായറാഴ്ച ലൂർദ് ഫൊറോന സി.എൽ.സി അംഗങ്ങൾ ചേർ...
07/11/2024

🤍💙🤍 അമ്മയോടൊപ്പം ജപമാല സമർപ്പണം
💙🤍💙

ജപമാല മാസാചരണത്തോട് അനുബന്ധിച്ച് ഒക്ടോബർ 27 ഞായറാഴ്ച ലൂർദ് ഫൊറോന സി.എൽ.സി അംഗങ്ങൾ ചേർന്ന് മണ്ണുത്തി
സെൻ്റ്. ആന്റണീസ് ദൈവാലയത്തിൽ വെച്ച് പ്രത്യേകം നിയോഗങ്ങൾ സമർപ്പിച്ച്
ജപമാല സമർപ്പണം നടത്തുകയുണ്ടായി.

"മറിയം വഴി ക്രിസ്തുവിലേക്ക്"

💙 𝐋𝐎𝐔𝐑𝐃𝐄 𝐅𝐎𝐑𝐀𝐍𝐄 𝐂𝐋𝐂 🤍
&
🤍𝐌𝐀𝐍𝐍𝐔𝐓𝐇𝐘 𝐂𝐋𝐂💙

💙 അമ്മയോടൊപ്പം ജപമാല സമർപ്പണം🤍പ്രിയപ്പെട്ട ലൂർദ് ഫോറോന സി.എൽ.സി അംഗങ്ങളെ...,ജപമാല മസാചാരണത്തിന്റെ  ഭാഗമായി പ്രേത്യേക നിയ...
27/10/2024

💙 അമ്മയോടൊപ്പം ജപമാല സമർപ്പണം🤍

പ്രിയപ്പെട്ട ലൂർദ് ഫോറോന സി.എൽ.സി അംഗങ്ങളെ...,

ജപമാല മസാചാരണത്തിന്റെ ഭാഗമായി പ്രേത്യേക നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ട് ലൂർദ് ഫോറോന സി.എൽ.സിയുടെ നേതൃത്വത്തിൽ മണ്ണുത്തി സെന്റ്. ആന്റണീസ് ദൈവാലയത്തിൽ ഇന്ന് (27/10/24) രാവിലെ 11.30 നു ജപമാല സമർപ്പണം നടത്തുന്നു. സാധിക്കുന്ന എല്ലാ ഫോറോന സി.എൽ.സി പ്രവർത്തകരും പങ്കെടുക്കുവാൻ പ്രേത്യകം ശ്രെദ്ധിക്കുക.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് ജപമാല ചൊല്ലി ഈ ജപമാലമാസം ഭക്തി നിർഭരമാക്കാം...
💙😇🤍🕯️🙏

💙🤍💙
𝗟𝗢𝗨𝗥𝗗𝗘 𝗙𝗢𝗥𝗔𝗡𝗘 𝗖𝗟𝗖
🤍💙🤍

24/10/2024
ലൂർദ്  ഫൊറോന CLC മീഡിയ കൺവീനർ𝗦𝗔𝗡𝗝𝗨 𝗦𝗔𝗡𝗗𝗜𝗨𝗦𝗘 ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും💙🤍💙🥳🎂🎁പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐
23/10/2024

ലൂർദ് ഫൊറോന CLC മീഡിയ കൺവീനർ
𝗦𝗔𝗡𝗝𝗨 𝗦𝗔𝗡𝗗𝗜𝗨𝗦𝗘 ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും
💙🤍💙🥳🎂🎁
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐

12/09/2024

ലൂർദ് ഫോറോന സി.എൽ.സി
ഇഗ്‌നേഷ്യസ് ലയോള അനുസ്മരണം

𝘚𝘈𝘊𝘙𝘌𝘋 𝘏𝘌𝘈𝘙𝘛 𝘊𝘏𝘜𝘙𝘊𝘏, 𝘕𝘈𝘋𝘈𝘛𝘏𝘈𝘙𝘈

2️⃣0️⃣2️⃣4️⃣
🇦 🇺 🇬 🇺 🇸 🇹
2️⃣5️⃣

{*} പതാക പ്രയാണം
{*} പതാക വന്ദനം
{*} സമ്മർപ്പണ പ്രാർത്ഥന
{*} പുഷ്പാർച്ചന
{*} പൊതുസമ്മേളനം
{*} മരിയോത്സവം പോസ്റ്റർ പ്രകാശനം
{*} കലാപരിപാടികൾ
{*} സ്നേഹവിരുന്ന്

💙💙💙
ʟᴏᴜʀᴅᴇ ꜰᴏʀᴀɴᴇ ᴄʟᴄ
🤍🤍🤍

ലൂർദ് ഫോറോന സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വി. ഇഗ്‌നേഷ്യസ്  ലയോള അനുസ്മരണം നടത്തറ സി.എൽ.സി.യുടെ  ആതിഥേയത്തിൽ  നടത്...
05/09/2024

ലൂർദ് ഫോറോന സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വി. ഇഗ്‌നേഷ്യസ് ലയോള അനുസ്മരണം നടത്തറ സി.എൽ.സി.യുടെ ആതിഥേയത്തിൽ നടത്തറ തിരുഹൃദയത്തിൽ ദൈവാലയത്തിൽ വെച്ച് ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ഫാത്തിമ ഹാളിൽ വെച്ച് വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.
സെപ്റ്റംബർ 20ന് ലൂർദ് പള്ളിയിൽ വെച്ച് നടക്കുന്ന ഫോറോന മരിയോത്സവത്തിന്റെ ഡിജിറ്റൽ പോസ്റ്റർ പ്രകാശനം ഫോറോന പ്രോമോട്ടർ ഫാ. ഗ്ലാഡ്രിൻ വട്ടകുഴി നിർവഹിക്കുകയുണ്ടായി.

🤍💙🤍
𝗟𝗢𝗨𝗥𝗗𝗘 𝗙𝗢𝗥𝗔𝗡𝗘 𝗖𝗟𝗖
💙🤍💙

Address

Thrissur

Website

Alerts

Be the first to know and let us send you an email when Lourd Forane CLC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Lourd Forane CLC:

Share