Sion Seminary

Sion Seminary Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sion Seminary, Religious organisation, Sion Seminary, Thrissur.

22/11/2025
ബഹു. ഡോ.വർഗീസ് എബ്രഹാം അച്ചന് എല്ലാ ആശംസകളും നേരുന്നു.
19/11/2025

ബഹു. ഡോ.വർഗീസ് എബ്രഹാം അച്ചന് എല്ലാ ആശംസകളും നേരുന്നു.

05/01/2025

കൊച്ചി ഭദ്രാസനത്തിലെ കരിപ്പക്കുന്ന് മാർ ബസ്സേലിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ വന്ദ്യനായ തുരുത്തേൽ ടി. ഐ പൗലോസ് അച്ചൻ്റെ സംസ്ക്കാര ശുശ്രൂഷ സമയ ക്രമീകരണങ്ങൾ:-

06/01/2025

04:00 pm- തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ നിന്ന് ബഹു. അച്ചൻ്റെ ഭൗതീക ശരീരം ഭവനത്തിലേക്ക് കൊണ്ടു പോകുന്നു.

05:00 pm - ഒന്നാം ശുശ്രൂഷ തുടർന്ന് സന്ധ്യാ നമസ്ക്കാരം.

രണ്ടാം ശുശ്രൂഷ.

മൂന്നാം ശുശ്രൂഷ.

07/01/2025

06:30 am - പ്രഭാത നമസ്ക്കാരം(മാർ ബസ്സേലിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളി, കരിപ്പക്കുന്ന്)

07:00 am - വി. കുർബ്ബാന(മാർ ബസ്സേലിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളി, കരിപ്പക്കുന്ന്)

07:00 am - നാലാം ശുശ്രൂഷ(അച്ചൻ്റെ ഭവനത്തിൽ)

07:45 am - വിലാപയാത്ര(അച്ചൻ്റെ ഭവനത്തിൽ നിന്ന് മേലേച്ചിറ സെൻ്റ്.മേരീസ് ഓർത്തഡോക്സ് ചാപ്പലിലേക്ക്)

08:00 am - അഞ്ചാം ശുശ്രൂഷയും ആറാം ശുശ്രൂഷയും(മേലേച്ചിറ സെൻ്റ്.മേരീസ് ഓർത്തഡോക്സ് ചാപ്പലിൽ)

09:30 am - വിലാപയാത്ര, നഗരി കാണിക്കൽ( മേലേച്ചിറ സെൻ്റ്.മേരീസ് ഓർത്തഡോക്സ് ചാപ്പലിൽ നിന്ന് പട്ടിക്കാട് എം.ജി.എം കുരിശ് വഴി കരിപ്പക്കുന്ന് മാർ ബസ്സേലിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലേക്ക്)

10:30 am - ഏഴാം ശുശ്രൂഷയും എട്ടാം ശുശ്രൂഷയും(മാർ ബസ്സേലിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളി, കരിപ്പിക്കുന്ന്)

12:00 pm - സമാപന ശുശ്രൂഷ, കബറടക്കം.( മാർ ബസ്സേലിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളി, കരിപ്പക്കുന്ന്)

ഫാ.സി. എം രാജു(ഭദ്രാസന സെക്രട്ടറി)

ഫാ. ഡാനിയേൽ തോമസ്( വൈദിക യോഗം സെക്രട്ടറി)

ഫാ. ഡേവിഡ് തങ്കച്ചൻ(വികാരി)

04/01/2025

കൊച്ചി ഭദ്രാസനത്തിലെ സീനിയർ വൈദികൻ ബഹുമാനപ്പെട്ട ടി ഐ പൗലോസ് അച്ചൻ( തുരുത്തേൽ അച്ചൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ പിന്നീട്. പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ🙏🙏🙏

20/09/2024

അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ 75-ആം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി ഭദ്രാസന പൊതുയോഗം നൽകിയ ആദരവ് ❤️

19/08/2024

ഭാഗ്യസ്മരണർഹാനായ അഭി. സഖറിയ മാർ അന്തോണിയോസ് തിരുമേനിയുടെ ഒന്നാം ഓർമ്മപ്പെരുന്നാൾ

പ്രാർത്ഥനാശംസകൾ, അഭിവന്ദ്യ തിരുമേനി..കൊച്ചി ഭദ്രാസനം
15/08/2024

പ്രാർത്ഥനാശംസകൾ, അഭിവന്ദ്യ തിരുമേനി..

കൊച്ചി ഭദ്രാസനം

മലങ്കര സഭയുടെ ഗുരുരത്നം ബഹുമാനപ്പെട്ട ടി. ജെ. ജോഷ്വ അച്ചന് പ്രാർത്ഥനാദരവുകളോടെ വിട. കൊച്ചി ഭദ്രാസനം.
20/07/2024

മലങ്കര സഭയുടെ ഗുരുരത്നം ബഹുമാനപ്പെട്ട ടി. ജെ. ജോഷ്വ അച്ചന് പ്രാർത്ഥനാദരവുകളോടെ വിട.

കൊച്ചി ഭദ്രാസനം.

Address

Sion Seminary
Thrissur
680308

Telephone

04802732023

Website

Alerts

Be the first to know and let us send you an email when Sion Seminary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sion Seminary:

Share