19/04/2026
പ്രിയപ്പെട്ട ഇടവകാംഗങ്ങളെ……
നമ്മുടെ പള്ളിയുടെ വാർഷിക പൊതുയോഗം ഇന്ന് വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ബഹനാൻ പതിയാരത്ത് പറമ്പിൽ അച്ഛന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി...
പ്രസ്തുത പൊതു യോഗത്തിൽ പുതിയ മാനേജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ട്രസ്റ്റിയായി ബെന്നി ചൊള്ളാക്കുഴിയേയും സെക്രട്ടറിയായി ബെന്നി ഇലഞ്ഞിക്കമാലിയെയും തിരഞ്ഞെടുത്തു...