Madambikkattil Bhagavathy Temple

Madambikkattil Bhagavathy Temple Religious place

18/06/2025

“തോൽവി അനുഭവപ്പെടുമ്പോഴാണ് ആളുകൾ അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുന്നത്....”

ഹര ഹര മഹാദേവ....🙏🙏
ഓം നമഃ ശിവായ...🙏

01/06/2025

തോൽവി അനുഭവപ്പെടുമ്പോഴാണ് ആളുകൾ അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുന്നത്.....!!!

പറശ്ശിനികടവ് മുത്തപ്പാ....🙏🙏

18/03/2025
28/11/2024

Sreekrishna Temple.....🙏🙏

#ഓം

16/11/2024

കേരളം കുളിരണിയുകയാണ് വൃശ്ചികമാസം പിറന്നു. മഞ്ഞു പുൽകിയ പ്രഭാതങ്ങളും പ്രദോഷങ്ങളുടെയും വരവായി. മതേ തരത്വത്തിന്റെ സന്നിധാനമായ ശബരിമല ഭക്തജനങ്ങളെ സ്വീകരിക്കുവാനായി ഒരുങ്ങിക്കഴിഞ്ഞു. വ്രതാനുഷ്ഠാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും നാളുകളായി. കലിയുഗ വരദനായ മണികണ്ഠ സ്വാമിയെ കൺകുളിർക്കെ കാണാൻ ഓരോ സ്വാമിഭക്തനും ദൃഢവ്രതമെടുത്ത് പുണ്യപമ്പയിൽ സ്നാനം ചെയ്ത് പമ്പാഗണപതിയെ കണ്ട് കരിമലയും നീലിമലയും കടന്ന് തിരുസന്നിധിയിലേക്ക് പുറ പ്പെടുകയാണ്....

പോയവർഷത്തെ അലച്ചിലുകളെല്ലാം മറന്ന് സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വാമിയ്ക്കായി മാറ്റിവച്ച് മോക്ഷദായകനായ ശ്രീ അയ്യപ്പന്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുവാനുള്ള ഇരുമുടി ക്കെട്ടുമേന്തി മലചവിട്ടുവാനുള്ള ആരംഭമായി….

സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

04/11/2024

പറക്കാൻ ചിറകുകൾ വേണമെന്നില്ല....ഉള്ളിൽ ഒരു ആകാശം ഉണ്ടായാൽ മതി....പിന്നെ കൂടെ വേണ്ടത് നമ്മുടെ മനക്കരുത്താണ് 👍

ഓം വിഷ്ണുമായസ്വാമി നമഃ 🙏🙏

21/10/2024
04/10/2024

പറക്കാൻ ചിറകുകൾ വേണമെന്നില്ല.... ഉള്ളിൽ ഒരു ആകാശം ഉണ്ടായാലും മതി..എന്നെന്നും പറന്നുയരാൻ സാധിക്കട്ടെ🙏🙏

ഓം വിഷ്ണുമായസ്വാമി നമഃ 🙏

20/09/2024

ഗംഗധരസുതം ദേവം....
ശിവശക്തി സ്വരൂപിണം....
പാർവതി ഹൃദയാനന്ദം....
വിഷ്ണുമായാ ജഗത്ഗുരും....

ഓം വിഷ്ണുമായസ്വാമി നമഃ 🙏🙏

31/08/2024

ഒരുപാട് തോറ്റവന്റെ വിജയം, അതൊരിക്കലും ചെറുതാകില്ല...!! അവസാനം വരെ പോരാടി വിജയം കൈവരിക്കുന്നതിനു വേണ്ടി വിഷ്ണുമായസ്വാമി അനുഗ്രഹിക്കട്ടെ. .!!

ഓം വിഷ്ണുമായസ്വാമി നമഃ 🙏🙏

26/08/2024

ഹന്തഭാഗ്യം ജനാനാം 🙏🙏

ശ്രീകൃഷ്ണജയന്തി ആശംസകൾ 🙏🙏

Address

Madambi Lane, Poothole
Thrissur

Website

Alerts

Be the first to know and let us send you an email when Madambikkattil Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category