തിരുവമ്പാടി ഗജകേസരികൾ

Directions

തിരുവമ്പാടി ഗജകേസരികൾ തിരുവമ്പാടി ക്ഷേത്രത്തിലെ ഗജവീരന്മാർ

ചന്ദ്രശേഖരൻ വറ്റ് നീരിൽ ❤Photo Anand Ng
16/09/2026

ചന്ദ്രശേഖരൻ വറ്റ് നീരിൽ ❤
Photo Anand Ng

ശിവൻ ❤
09/09/2026

ശിവൻ ❤

07/09/2026

ചന്ദ്രു ❤
കണ്ണൻ ❤

ഇരിഞ്ഞാലക്കുട ഉത്സവം 2010ആദ്യ ശീവേലി -Sk ശ്രീ അയ്യപ്പൻ പാറമേക്കാവ് രാജേന്ദ്രൻ തിരുവമ്പാടി രാമഭദ്രൻ ബാസ്റ്റ്യൻ വിനയസുന്ദർ...
07/09/2026

ഇരിഞ്ഞാലക്കുട ഉത്സവം 2010
ആദ്യ ശീവേലി -Sk ശ്രീ അയ്യപ്പൻ
പാറമേക്കാവ് രാജേന്ദ്രൻ
തിരുവമ്പാടി രാമഭദ്രൻ
ബാസ്റ്റ്യൻ വിനയസുന്ദർ
ചിറക്കൽ മഹാദേവൻ
ഗുരുവായൂർ നന്ദൻ
തിരുവമ്പാടി ശിവസുന്ദർ
കളരിക്കാവു അമ്പടിക്കണ്ണൻ
തിരുവമ്പാടി ചന്ദ്രശേഖരൻ
ചിറക്കൽ ശിവൻ
തായംകാവ് മണികണ്ഠൻ
,Cdb ശിവകുമാർ
എടകുന്നി അർജുനൻ
Sk അയ്യപ്പൻ
Sk ശേഖരൻ
പറന്നൂർ നന്ദൻ
പാറമേക്കാവ് നാരായണൻ
കടപാട്
Ajay irinjalakuda 🙏🏻🙏🏻

07/09/2026

❤❤❤

തിരുവമ്പാടി ദേശക്കാർക്ക് കണ്ണന്റെ പിറന്നാൾ സമ്മാനം മധുരമായി പിഎൻസി മേനോൻ വക.തിരുവമ്പാടി ക്ഷേത്രത്തിന് സൗത്ത് ഇന്ത്യൻ ബാങ...
05/09/2026

തിരുവമ്പാടി ദേശക്കാർക്ക് കണ്ണന്റെ പിറന്നാൾ സമ്മാനം മധുരമായി പിഎൻസി മേനോൻ വക.തിരുവമ്പാടി ക്ഷേത്രത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉള്ള കടബാധ്യത ഏകദേശം 57 കോടി രൂപ വൺ ടൈം സെറ്റിൽമെന്റിലൂടെ 21 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ച് എല്ലാ ബാധ്യതകളും തീർത്ത് തന്ന ശ്രീ പി എൻ സി മേനോനും കുടുംബത്തിനും അനന്തകോടി നമസ്ക്കാരം.അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.
ഭഗവതിയുടേയും ഭഗവാന്റെയും ഉള്ളു നിറഞ്ഞ കടാക്ഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നാളെ രാവിലെ 8.30ന് കാഴ്ച്ച ശീവേലി ❤🙏🏻🙏🏻
03/09/2026

നാളെ രാവിലെ 8.30ന് കാഴ്ച്ച ശീവേലി ❤🙏🏻🙏🏻

ചിങ്ങപ്പുലരിയിൽ പട്ടാഭിഷേകം 👑🥰17 ഓഗസ്റ്റ് 2026(ചിങ്ങം 1), തിങ്കളാഴ്ച്ച,തിരുവമ്പാടി ദേവസ്വം അർജ്ജുന്  പട്ടം നൽകി ആദരിക്കു...
16/08/2026

ചിങ്ങപ്പുലരിയിൽ പട്ടാഭിഷേകം 👑🥰

17 ഓഗസ്റ്റ് 2026(ചിങ്ങം 1), തിങ്കളാഴ്ച്ച,തിരുവമ്പാടി ദേവസ്വം അർജ്ജുന് പട്ടം നൽകി ആദരിക്കുന്നു ❤🙏🏻

രാവിലേ 8 മണിക്ക് കൗസ്തുഭം ഓഡിറ്റോറിയത്തിൽ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരണം നൽകും 💞

8.30 ന് തിരുവമ്പാടി ക്ഷേത്രത്തിൽ ഗജപൂജയ്ക്ക് ശേഷം "ഗജശ്രേഷ്ഠൻ" പട്ടം നൽകി ആദരിക്കും 👑🥰

ഏവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു 🙏🏻🙏🏻🙏🏻

ചിങ്ങപ്പുലരിയിൽ പട്ടാഭിഷേകം 👑🥰17 ഓഗസ്റ്റ് 2026(ചിങ്ങം 1), തിങ്കളാഴ്ച്ച,തിരുവമ്പാടി ദേവസ്വം അർജ്ജുന് പട്ടം നൽകി ആദരിക്കുന...
15/08/2026

ചിങ്ങപ്പുലരിയിൽ പട്ടാഭിഷേകം 👑🥰

17 ഓഗസ്റ്റ് 2026(ചിങ്ങം 1), തിങ്കളാഴ്ച്ച,തിരുവമ്പാടി ദേവസ്വം അർജ്ജുന് പട്ടം നൽകി ആദരിക്കുന്നു ❤

രാവിലേ 8മണിക്ക് കൗസ്തുഭം ഓഡിറ്റോറിയത്തിൽ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരണം നൽകും.

8.30ക്കു തിരുവമ്പാടി ക്ഷേത്രത്തിൽ ഗജപൂജയ്ക്ക് ശേഷം "ഗജശ്രേഷ്ഠൻ" പട്ടം നൽകി ആദരിക്കും 💞

ഏവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു 🕉️🙏

Address

Near Punkunnam Railway Station
Thrissur
680022

Website

Alerts

Be the first to know and let us send you an email when തിരുവമ്പാടി ഗജകേസരികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category