ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രം

  • Home
  • India
  • Thrissur
  • ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രം

ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രം One of the most ancient temples of Kerala. The biggest double storied circular sanctum called ‘Thekke The ‘Sadasivalingam’ consecrated by Lord Parasurama.

Architectural perfection and sculptural beauty. Situated along the southern border of Thrissur district, 7 Km south of Mala, 15 Km east of Kodungallur and 22 Km north west of Aluva.

ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിര മഹോത്സവം 🙏😇2025 ഡിസംബർ 31 കാർത്തിക ദിവസം തിടമ്പേറ്റാൻ എത്തുന്ന ഗജവീരന്മാർ.......
28/12/2025

ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിര മഹോത്സവം 🙏😇
2025 ഡിസംബർ 31 കാർത്തിക ദിവസം തിടമ്പേറ്റാൻ എത്തുന്ന ഗജവീരന്മാർ....

തിരുവമ്പാടി ചന്ദ്രശേഖരൻ
പാമ്പാടി രാജൻ

ഏവർക്കും സ്വാഗതം 🙏

ഇന്ന് (26-12-2025) ധനു ഷഷ്ഠി... രാവിലെ കാവടി നിറ, സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ അഭിഷേകങ്ങൾ..വൈകീട്ട് ഭസ്മകാവടി അഭിഷേകം,ക...
26/12/2025

ഇന്ന് (26-12-2025) ധനു ഷഷ്ഠി... രാവിലെ കാവടി നിറ, സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ അഭിഷേകങ്ങൾ..വൈകീട്ട് ഭസ്മകാവടി അഭിഷേകം,കിഴക്കേ നടയിൽ കാവടിയാട്ടം.. തകിൽ നാദസ്വരം - ശിവൻ ബ്രദേഴ്സ് മുണ്ടത്തിക്കോട്..

തിരുവാതിര മഹോത്സവം ഏഴാം ദിവസമായ ഇന്ന് രാത്രി 8.30 ന് കഥകളി........
12/01/2025

തിരുവാതിര മഹോത്സവം ഏഴാം ദിവസമായ ഇന്ന് രാത്രി 8.30 ന് കഥകളി........

കാർത്തിക ❤️
12/01/2025

കാർത്തിക ❤️

11/01/2025

ഐരാണിക്കുളം കാർത്തിക ❤️

വടക്കേടത്ത് ഉത്സവബലി 🙏
11/01/2025

വടക്കേടത്ത് ഉത്സവബലി 🙏

ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിര മഹോത്സവം കാർത്തിക ദിനത്തിലെ ദീപക്കാഴ്ചക്ക് ഭദ്രദീപം കൊളുത്താനെത്തുന്ന കല്യാൺ ...
09/01/2025

ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിര മഹോത്സവം കാർത്തിക ദിനത്തിലെ ദീപക്കാഴ്ചക്ക് ഭദ്രദീപം കൊളുത്താനെത്തുന്ന കല്യാൺ സിൽക്സ് ചെയർമാൻ & എം.ഡി. ശ്രീ. ടി.എസ്. പട്ടാഭിരാമൻ അവർകൾക്ക് സ്വാഗതം....

09/01/2025

*🔴LIVE - THRIKKARTHIKA MAHOLSAVAM 2025 | IRANIKKULAM SREEMAHADEVA TEMPLE, MALA, THRISSUR*

*തൃശ്ശൂർ മാള ഐരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന തിരുവാതിര മഹോത്സവം 2025 പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കാണുവാനായി ലിങ്ക് തുറക്കൂ...മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ...*

Live Link : https://www.youtube.com/live/cwPtPV50jlI?si=aOoyjZG4i-mJKjZb

*ക്ഷേത്ര മീഡിയ 9947220655 പരിപാടികൾ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ*
*Follow this link to join our WhatsApp group :https://chat.whatsapp.com/DAguvy6dcLnHxUn22tw0yt

08/01/2025

തിരുവാതിര മഹോത്സവം നാലാം ദിവസം (ജനുവരി 9 വ്യാഴാഴ്ച) കാർത്തിക വിളക്ക് 🙏 🙏🙏

ദേവസംഗമമായ കാർത്തിക ദീപം തെളിയുന്ന ഈ മഹാദേവ സന്നിധിയിലേക്ക് എല്ലാവർക്കും സ്വാഗതം........

Address

Thrissur
680734

Alerts

Be the first to know and let us send you an email when ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share