08/01/2024
പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണഊട്ട് ജനുവരി 13 ശനിയാഴ്ച ആഘോഷിക്കും.
രാവിലെ മുതൽ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, 11.00 ന് പ്രസാദ ഊട്ട് , വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും.