Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം

  • Home
  • India
  • Thrissur
  • Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം

Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം നമ്പോർക്കാവ് ഭഗവതി ക്ഷേത്രം, വെളുത്തൂർ

02/05/2026

ചോറ്റാനിക്കര വിജയൻ മാരാർ, കുനിശ്ശേരി അനിയൻ മാരാർ, ചോറ്റാനിക്കര നന്ദപ്പന്മാരാർ
ചെർപ്പുളശ്ശേരി ശിവാശാൻ
മച്ചാട് ഉണ്ണിനായർ
തോന്നൂർക്കര ശിവൻ
തിരുവില്വാമല ഹരി &ടീം
#നമ്പോർക്കാവ്_വേല


ശ്രീ ചൊവ്വല്ലൂർ മോഹനന് ഷഷ്ടിപൂർത്തി ആശംസകൾ.
30/04/2026

ശ്രീ ചൊവ്വല്ലൂർ മോഹനന് ഷഷ്ടിപൂർത്തി ആശംസകൾ.

നമ്പോർക്കാവ് ക്ഷേത്രത്തിലെ പാനപ്പറ2026 മെയ്‌ 15 മുതൽ 22 വരെ(1201 എടവം 1 മുതൽ 08 വരെ) അരിമ്പൂർ ഗ്രാമത്തിലെ എല്ലാ പ്രദേശങ്...
30/04/2026

നമ്പോർക്കാവ് ക്ഷേത്രത്തിലെ പാനപ്പറ
2026 മെയ്‌ 15 മുതൽ 22 വരെ
(1201 എടവം 1 മുതൽ 08 വരെ)
അരിമ്പൂർ ഗ്രാമത്തിലെ എല്ലാ പ്രദേശങ്ങളിലും പറയെടുക്കുന്നതാണ്. പറവെക്കുവാൻ ആഗ്രഹിക്കുന്നവർ
98465 54417 എന്ന നമ്പറിൽ ബന്ധപ്പെടുക.

തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്...
22/04/2026

തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 🙏

22/04/2026

വിജയേട്ടൻ, ശിവാശാൻ, നമ്പോർക്കാവിലെ നടപ്പുര

20/04/2026

ധാരികവധത്തിന് ശേഷം ഭഗവതിയുടെ ക്രോധം ശമിക്കുന്നതിനായി (ശിവ ഭൂതഗണങ്ങൾ ) നടത്തുന്ന ഐവർക്കളി

നമ്പോർക്കാവ് കാർത്തിക വേല
20/04/2026

നമ്പോർക്കാവ് കാർത്തിക വേല

20/04/2026

നമ്പോർക്കാവ് വേല
തായമ്പക
സദനം രാമകൃഷ്ണൻ &കല്ലുവഴി പ്രകാശൻ

20/04/2026

നമ്പോർക്കാവ് കാർത്തിക വേല കാളകളി

20/04/2026

നമ്പോർക്കാവ് കാർത്തികവേല കാവുതീണ്ടൽ

https://youtube.com/live/LEQoc6g2n90?feature=shareനമ്പോർക്കാവ് മേട ഭരണി കാർത്തിക വേല Liveഏപ്രിൽ 18,19
18/04/2026

https://youtube.com/live/LEQoc6g2n90?feature=share
നമ്പോർക്കാവ് മേട ഭരണി കാർത്തിക വേല Live
ഏപ്രിൽ 18,19

1 like. "ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം മേട ഭരണി കാർത്തിക വേലാഘോഷം 2026"

Address

Veluthur P O
Thrissur
680017

Opening Hours

Monday 5:30am - 10am
5:30pm - 7:31pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm
Sunday 5:30am - 10am
5:30pm - 7:30pm

Telephone

+914872310559

Alerts

Be the first to know and let us send you an email when Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം:

Share