Mattom Nithyasahayamatha(Our Lady of Perpetual Help)

Mattom Nithyasahayamatha(Our Lady of Perpetual Help) Our Lady of Perpetual Help Shrine is one of the famous pilgrim centers in India.

2026 ലെ മറ്റം നിത്യസഹായ മാതാവിൻ്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാളിൻ്റെ ജനറൽ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സെബി കെ തോമ...
25/01/2026

2026 ലെ മറ്റം നിത്യസഹായ മാതാവിൻ്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാളിൻ്റെ ജനറൽ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സെബി കെ തോമസ് മാസ്റ്റർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ...

ജർമ്മനിയിൽ നിന്നുള്ള വിശ്വാസികൾ നിത്യ സഹായ മാതാവിന് പ്രതിഷ്ഠിതമായ ഭാരതത്തിലെ ആദ്യത്തെ തീർത്ഥ കേന്ദ്രം ആയ വനമാതാ തീർത്ഥ ക...
18/01/2026

ജർമ്മനിയിൽ നിന്നുള്ള വിശ്വാസികൾ നിത്യ സഹായ മാതാവിന് പ്രതിഷ്ഠിതമായ ഭാരതത്തിലെ ആദ്യത്തെ തീർത്ഥ കേന്ദ്രം ആയ വനമാതാ തീർത്ഥ കേന്ദ്രം സന്ദർശിച്ചു

🌸🌹 *CHILDREN OF MARY* 🌹🌸A Day of Prayer, Adoration, and Grace     *Programme Schedule*🕗 8:30 AM – Arrival🕘 9:00 AM – Akh...
15/01/2026

🌸🌹 *CHILDREN OF MARY* 🌹🌸
A Day of Prayer, Adoration, and Grace

*Programme Schedule*

🕗 8:30 AM – Arrival

🕘 9:00 AM – Akhanda Japamala
(Continuous Rosary Prayer)

🕝 2:30 PM – Nercha Kanji
(Offering Meal)

🕒 3:00 PM – Divine Mercy Prayer
(Divine Mercy Chaplet)

🕒 3:15 PM – Marian Hours
& Spiritual Interaction

🕟 4:30 PM – Abhisheka Adoration

🕠 5:30 PM – Holy Qurbana
(Holy Eucharistic Celebration)

_All are cordially invited_

_ഈശോയിൽ സ്നേഹമുള്ളവരെ,_*കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെ വെളിച്ചത്തിൽ - പരിശുദ്ധ കുർബാനയിലേക്കും, കൗദാശിക ജീവി...
15/01/2026

_ഈശോയിൽ സ്നേഹമുള്ളവരെ,_

*കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെ വെളിച്ചത്തിൽ - പരിശുദ്ധ കുർബാനയിലേക്കും, കൗദാശിക ജീവിതത്തിലേക്കും നമ്മെ കൂടുതൽ അടുപ്പിക്കുന്ന യഥാർഥമായ മരിയ ഭക്തിയെ കുറിച്ച്‌ മനസ്സിലാക്കാനാഗ്രഹിക്കുന്നവർക്കായി, 2026 ജനുവരി 17 ന് തൃശൂർ മറ്റം, വനമാതാ ദേവാലയത്തിൽ* വെച്ച്
ചിൽഡ്രൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ *രാവിലെ 8.30 മുതൽ വെകുന്നേരം 4.30 വരെ ‘ONE DAY-MARIAN GATHERING’* നടത്തപ്പെടുന്നു.

- Children of Mary ൽ അംഗങ്ങൾ ആയവരും,
- പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നവരും, അമ്മയുടെ നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നവരും,
- വിമലഹൃദയ പ്രതിഷ്ഠ നടത്തിയവരും നടത്താൻ ആഗ്രഹിക്കുന്നവരും,
- പരിശുദ്ധ അമ്മയുടെയും, ജപമാലയുടെയും മിഷണറികളാകാൻ ആഗ്രഹിക്കുന്നവരും,
ഈ gathering ൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

*ചിൽഡ്രൻ ഓഫ് മേരിയിലെ വൈദികരുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തപ്പെടുന്നു.*

*_അന്നേ ദിവസം പരിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്._*

_തൃശൂർ, മറ്റം വനമാതാ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്._
തൃശ്ശൂർ - കുന്നംകുളം റോഡിൽ കേച്ചേരി എന്ന സ്ഥലത്തുനിന്ന് തിരിച്ച്, പാവറട്ടി - മറ്റം എന്ന റൂട്ടിൽ ആളൂർ വഴി വരുമ്പോൾ മറ്റം സെന്ററിൽ നിന്ന് വളരെ അടുത്താണ് നിത്യസഹായമാതാവിന്റെ ഈ തീർത്ത കേന്ദ്രം.

Location: https://maps.app.goo.gl/ogx6gMRcnHyq2Lps9

*ഈ gathering-ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറുകളിലൊന്നിൽ message ചെയ്യുക.*

+91 82174 27619
+852 6823 6744

*"ചിൽഡ്രൻ ഓഫ് മേരി"* *കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ കൂട്ടായ്മയിലെ അംഗങ്ങളായ വൈദികരും സന്യസ്ഥരും അല്മായരും ചേർ...
14/01/2026

*"ചിൽഡ്രൻ ഓഫ് മേരി"* *കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ കൂട്ടായ്മയിലെ അംഗങ്ങളായ വൈദികരും സന്യസ്ഥരും അല്മായരും ചേർന്ന് 2026 ജനുവരി 17ആം തീയതി മറ്റം നിത്യസഹായ മാതാവിൻറെ തീർത്ത കേന്ദ്രത്തിൽ ഒരു ഏകദിന ശുശ്രൂഷ ഒരുക്കുന്നു. രാവിലെ 8:30 നോട് കൂടി ആരംഭിച്ച് വൈകീട്ട് 5. 30ന്റെ കുർബാന യോടു കൂടി സമാപിക്കുന്നു. *ആയിരം മണി ജപമാല, സ്തുതി ആരാധന, കുമ്പസാരം, കൗൺസിലിംഗ്, കരുണയുടെ ജപമാല, അഭിഷേക ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും (*ഉച്ചയ്ക്ക് നേർച്ച ഭക്ഷണം ഉണ്ടായിരിക്കു ന്നതാണ്*).
*നിത്യസഹായ മാതാവിൻറെ തീർത്ത കേന്ദ്രത്തിന്റെ ആത്മീയ വളർച്ചയ്ക്ക് വേണ്ടിയുള്ള ഈ ശുശ്രൂഷയിൽ സാധിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു*

03/01/2026
03/01/2026

🙏🏻🩸🙏🏻🩸🙏🏻🩸🙏🏻
*യേശുവിൽ സ്നേഹമുള്ളവരെ, ഇന്ന് ജനുവരി മൂന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിമുതൽ അഞ്ചര വരെ നിത്യസഹായ മാതാവിൻറെ തീർത്ത കേന്ദ്രത്തിൽ വച്ച് ഏകദിന ധ്യാനം ഉണ്ടായിരിക്കും. ഈ വർഷത്തിലെ ആദ്യത്തെ ഏകദിന ധ്യാനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു*.
*2.0 മണിക്ക് ജപമാല*
*2.40 സ്തുതി ആരാധന*
*3.0 ന് വചനപ്രഘോഷ ണം*
*4.15ന് ദിവ്യകാരുണ്യ ആരാധന*
*5.30 ദിവ്യബലി*
*6.30 ജപമാല പ്രദക്ഷിണം തുടർന്ന് നേർച്ച ഭക്ഷണം*
🌹🌹🌹🌹🌹🌹🌹

Address

Our Lady Of Perpetual Help Shrine
Thrissur
680602

Alerts

Be the first to know and let us send you an email when Mattom Nithyasahayamatha(Our Lady of Perpetual Help) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mattom Nithyasahayamatha(Our Lady of Perpetual Help):

Share