Machad Kudumbatukavu temple

Machad Kudumbatukavu temple Admin : Mr. Arun chandran,Machadu Kudumbatukavu Temple,
Machad , Karumathra, Wadakkanchery, Thrissur

27/05/2019

Page admin : Arunchandran

ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഈ വരുന്ന ബുധനാഴ്ച 29/05/19 കാലത്ത് 9.00am ക്ഷേത്രത്തിലെ വലിയ അമ്പലത്തിലെ ഓടുകൾ ഇളക്കി മേയുന്ന വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു ഈ പുണ്യ മുഹൂർത്തത്തിന് എല്ലാ ഭക്തജനങ്ങളും പങ്കാളികളാവുക ........

മച്ചാട് ഫാം ഫ്രഷ് എന്ന ഞങ്ങളുടെ സ്ഥാപനത്തെ  കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക .......http...
10/05/2019

മച്ചാട് ഫാം ഫ്രഷ് എന്ന ഞങ്ങളുടെ സ്ഥാപനത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക .......

https://www.facebook.com/Machad-Farm-Fresh-1057707237757069/

Opening soon

മച്ചാട് ഫാം ഫ്രഷ്

ജൈവ പച്ചക്കറികൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ...മായവും, രാസവളങ്ങളും തൊട്ടു തീണ്ടാത്ത, ജൈവവളത്തിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ പരമാവധി കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചു പാചകരൂപത്തിലേക്ക് ആക്കി ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ചു നൽകുന്ന പുതിയ സംരംഭമാണ് മച്ചാട് ഫാം ഫ്രഷ്.

Link :- 7559900578, 9995436838


റെഡി 2 കുക്ക് കട്ട്‌ വെജിറ്റബിൾസ്

01.സാബാർ
02. അവിയൽ
03.ചക്കക്കുരു (തൊലി കളഞ്ഞത് )
04.കൂർക്ക ( തൊലി കളഞ്ഞത് )
05.ചീര ( അരിഞ്ഞത് )
06.നാളികേരം ചിരകിയത്
07.പയർ ( ഉപ്പേരികി ഉള്ളത് )
08.കേബേജ് (തോരൻ ഉള്ളത് )
09.വാഴയുടെ കൊടപ്പൻ ( ഉപ്പേരികി ഉള്ളത് )
10.വെളുത്തുള്ളി ( തൊലി കളഞ്ഞത് )
11.മുരിങ്ങയില
13.പാവയ്ക്ക ( ഉപ്പേരികി ഉള്ളത് )
14.പാവയ്ക്ക (കൊണ്ടാട്ടം )
15.ചക്ക ( പുഴുക്കിന് ഉള്ളത് )
16. ചക്ക ( പഴം )
17.കോവയ്ക്ക ( ഉപ്പേരികി ഉള്ളത് )
18.ചേന ( കൊണ്ടാട്ടം )
19.വഴുതനങ്ങ ( മെഴുക്കുവരട്ടി )
20.മാങ്ങ (പുളിശ്ശേരി ഉള്ളത് )

വിശേഷങ്ങൾ ഏതുമാകട്ടെ ഇനി എന്തിന് ടെൻഷൻ. എല്ലാത്തരം പച്ചക്കറികളും പാചകത്തിന് അനുയോജ്യമായ രീതിയിൽ അരിഞ്ഞു ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നു

*മച്ചാട് ഫാം ഫ്രഷ്.*

Page admin : Arunchandran
14/03/2019

Page admin : Arunchandran

Page admin : Arunchandranമച്ചാട് കരുമത്ര കുടുംബാട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ......
16/10/2018

Page admin : Arunchandran

മച്ചാട് കരുമത്ര കുടുംബാട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ......

08/09/2018

Page admin : Arunchandran

കരുമത്ര കുടുംബാട്ടു കാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാദിനം പ്രളയദുരന്തത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് ആദ്യമായി ആഘോഷങ്ങൾ ഒന്നുമില്ലാതെ ചടങ്ങുകൾ മാത്രം നടത്തിക്കൊണ്ട് ഇന്ന് പ്രതിഷ്ഠാദിനം ആചരിച്ചു

Page admin : Arunchandranകരുമത്ര കുടുംബാട്ടു കാവ് ക്ഷേത്രത്തിൽ ഇല്ലം നിറ, സമൂഹ ഗണപതി ഹോമം, സമ്പൂർണ രാമായണ പാരായണം എന്നിവ...
13/08/2018

Page admin : Arunchandran

കരുമത്ര കുടുംബാട്ടു കാവ് ക്ഷേത്രത്തിൽ ഇല്ലം നിറ, സമൂഹ ഗണപതി ഹോമം, സമ്പൂർണ രാമായണ പാരായണം എന്നിവ നടന്നു ക്ഷേത്രം മേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമ്പൂർണ രാമായണം

Page Admin: Arunchandranകരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരുന്ന ഇല്ലംനിറ (12/8/2018 ഞായറാഴ്ച )...
06/08/2018

Page Admin: Arunchandran

കരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരുന്ന ഇല്ലംനിറ (12/8/2018 ഞായറാഴ്ച )കാലത്ത് നടത്തുന്ന വിവരം എല്ലാ നല്ലവരായ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.
സമ്പൂർണ്ണ രാമായണ പാരായണവും അന്നുതന്നെ ഉണ്ടാകുന്നതാണ്

Page Admin : Arunchandran സുഹൃത്തുക്കളെ ,നമ്മളിൽ പലരും ഒഴിവു സമയങ്ങളിൽ ആർഭാടമായി ആഘോഷിക്കുമ്പോൾ നം പലപ്പോഴും മറന്നു പോകു...
29/07/2018

Page Admin : Arunchandran
സുഹൃത്തുക്കളെ ,
നമ്മളിൽ പലരും ഒഴിവു സമയങ്ങളിൽ ആർഭാടമായി ആഘോഷിക്കുമ്പോൾ നം പലപ്പോഴും മറന്നു പോകുന്ന ചിലരുണ്ട്.രോഗങ്ങളുടെ ദുരിതക്കയത്തിൽപെട്ടു ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ വഴികളിൽ ഒറ്റപ്പെട്ടുപോയ നമ്മുടെ സഹജീവികളെ ഒരല്പസമയം മാറ്റിവച്ചാൽ ഒരു ജീവിതത്തെ മരണത്തിന്റെ കരങ്ങളിൽ നിന്നും ജീവിതത്തിന്റെ നിറവാർന്ന ലോകത്തേക്ക് മടക്കിക്കൊണ്ടുവരാൻ നമുക്കാകും. ഒരു ജന്മം കൊണ്ട് ചെയ്യാൻ കഴിയുന്ന ശ്രെഷ്ഠമായ കർമ്മം. പ്രതിഫലേച്ഛയില്ലാതെ നം നമ്മുടെ സഹജീവികളോട് കാണിക്കുന്ന നന്മ ആണ് രക്തദാനം. അനേകായിരങ്ങളെ ജീവന്റെ തുരുത്തിലേക്കു കൈ പിടിച്ചു കയറ്റാൻ നമ്മുടെ ഇ പുണ്യ പ്രവർത്തി കൊണ്ട് കഴിയും എന്ന യാഥാർഥ്യം ഉൾകൊണ്ട് മച്ചാടിന്റെ സ്വരം വാട്സ്ആപ്പ് കൂട്ടായ്മ സഹജീവി സ്നേഹത്തിന്റെ മാതൃക മാലോകർക്കായി തുറന്നു കാട്ടി മച്ചാട് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു എല്ലാ പ്രിയപെട്ടവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Date -12/08/18
Time - 9.00am
Venue - Machad school 🙏🙏🙏🙏🙏🙏🙏

എൻറെ എല്ലാ ഫ്രണ്ട്സും ഇത് മാക്സിമം ഷെയർ ചെയ്യുകയും ഈ ക്യാമ്പിനെ വളരെ വിജയകരമായി വിജയിപ്പിക്കണമെന്നുംഅഭ്യർത്ഥിക്കുന്നു .
എന്ന് സ്നേഹത്തോടെ അരുൺ ചന്ദ്രൻ. 9846182522,8943348306

Page Admin : Arun Chandranആയിരം രൂപ കൊടുത്ത് എന്നെ വന്ന് കാണരുത് ആരും ആ രൂപയ്ക്ക്  വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നൽകൂ . അ...
12/04/2018

Page Admin : Arun Chandran

ആയിരം രൂപ കൊടുത്ത് എന്നെ വന്ന് കാണരുത് ആരും ആ രൂപയ്ക്ക് വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നൽകൂ . അപ്പോൾ ഞാൻ നിന്റെ അരികിലെത്തും ഇത് എന്റെ വാക്ക്. എനിക്ക് അതാണിഷ്ടം

Page Admin: Arunchandran.കരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച (21/03/18)ഭഗവത...
19/03/2018

Page Admin: Arunchandran.

കരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച (21/03/18)ഭഗവതിയുടെ ഇഷ്ട്ട വഴിപാടായ നടയ്ക്കൽ പറ നിറയക്കൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കാലത്ത് 8.00am ഭഗവതിയെ പുറത്തേക്ക് എഴുനള്ളിക്കുന്ന സമയത്ത് ഭക്തർക്ക് പറ നിറയക്കാം ഈ ധന്യ മുഹൂർത്തത്തിലേക്ക് എല്ലാ ഭക്തജനങ്ങളേയും ക്ഷണിക്കുന്നു.........

Address

Karumathra
Thrissur
680589

Website

Alerts

Be the first to know and let us send you an email when Machad Kudumbatukavu temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Machad Kudumbatukavu temple:

Share