Urakam Ammathiruvadi Temple

Urakam Ammathiruvadi Temple The Valayadheeswari Temple or the more popularly known as Ammathiruvadi Temple of Urakam is the foremost of the 108 Durgalayams (durga Temples) of Kerala.
(1)

ശ്രീ ഊരകത്തമ്മ തിരുവടി ക്ഷേത്രം.. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങൾ, മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവിൽ എന്നിവയുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട

്. അമ്മത്തിരുവടിയുടെ ആറാട്ടുപുഴ പൂരത്തിനുള്ള പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ആ‍റാട്ടുപുഴ പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. ആറാട്ടുപുഴ പൂരം കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ. ഐതിഹ്യം ഐതിഹ്യമനുസരിച്ച് പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂർ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം. കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ കാഞ്ചി കാമാക്ഷി ദേവി നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ നപൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയിൽ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും ദേവി സ്വപ്നത്തിൽ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രം നിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏൽപ്പിച്ചു. അന്നുമുതൽ ഈ ദേവത അമ്മത്തിരുവടി എന്ന് അറിയപ്പെടുന്നു. Urakam, A small village on the way from Thrissur to Kodungallore via Irinjalakuda. It is a serene village, located approximately about 12 kms from Thrissur town and almost the same distance from Irinjalakuda town when one travel towards Thrissur. The devi temple situated there, is one amongst the major 108 Durga temples, popularly called as “Ammathiruvadi Temple”. Urakam Ammathiruvadi Temple is an architectural marvel with its majestic Rajagopuram (ornamental gateways), Mathilkettu (compound walls), ootupura (feeding hall), nalambalam (building immediately surrounding the sanctum sanctorum), the double storied Shrikovil (sanctum sanctorum) and the serene atmosphere maintained at the inner temple. The calmness and pious aura you get inside this temple could never be experienced in any other you may get to visit. History of Urakam Ammathiruvadi Temple

According to the Kerala folklore, Poomulli Namboothiri (also sometimes referred to as Thiruvalayannur Bhattathiri) founded Ammathiruvadi temple about 700–1000 years ago. The temple site was once the location of the Namboothiri's household. Ūrakam was then a part of the Peruvanam village (one of the 64 villages of ancient Kerala). Legend has it that during then, due to the atrocities and calamities happening within the Desham, elders suggested three prominent members from the community, viz, Valaya Bhattathiri, Kadalayil namboothiri and then Komarathu Menon to travel to Kancheepuram and pray to goddess Kanchi Kamakshi and then please her and bring favourable solutions to ward off the evil effects happening that time. They all went and pleased with their prayers, happy with the devotion, devi agreed to come with them to Urakam. Accordingly, Kanchi Kamakshi decided to come to Kerala on the palm leaf umbrella of Poomulli (Valayannur) namboothiri. He reached home and placed the umbrella on the floor of his house. After a short nap, he came back and found that he was unable to take back the umbrella from the place where he kept. It was heavily grounded to the floor. Later upon further investigation it was confirmed that Kanchi Kamakshi was residing on that umbrella. The goddess came in Namboothiri’s dreams that night and let him know that he was supposed to build a temple for the goddess, and leave Ūrakam towards Nouth. She also let him know that he was to find an idol in a well far away and reinstate the goddess from the umbrella onto that idol. Namboothiri did as the goddess wished. He built the temple, after a short period of administration of the temple matters by the Poomulli family, he left all that he owned to the temple, and gave the administration to the Maharaja of Cochin. From then on the goddess was known as the Ammathiruvadi. Later on the temple administration was transferred to Cochin Devaswam Board, who takes care of it even now. Urakam Ammathiruvadi temple is an integral part of the 1400 year old Arattuppuzha pooram festival. Arrattuppuzha pooram is called as Deva Mela, where all the gods and godesses assemble together in the presence of Thriprayar Thevar (Sri Rama). According to the old customs continued by the family of Cochi Raja and then subsequently by the Kerala State, whenever, Ammathiruvadi travel outside the temple, i.e for pooram or other festivals, she is supposed to be greeted with official "Guard of Honour" by the police. All festivities of this temple are taken care of a local committee with the guidance of Cochin Devaswom board. Stories passed on from elders tell also that in those days, the idol installed by Poomulli Namboothiri was originally the devi idol worshiped by Sri Rama before he went to war with Ravana. There are several historic connections one get to see in places nearer to Oorakam, supporting the claim that the village was part of ancient hindu history. Due to the same connectoins, this village and all the adjacent villages carry a divine and prosperous aura throughout. Agricultural and other activities always flourish here. It is also said that one family close to the temple became so devoted to the devi that she was pleased with their bhakthi and from then on, the eldest member of this family - Vazhappilly - became the guard of Ammathiruvadi and wherever she goes, she will be accompanied by this member. This continues even now. Since she came to Urakam on an umbrella made of palm leaf, whenever Ammathiruvadi's idol is carried out, it will be accompanied by a person carrying an umbrella made of palm leaf.

30/03/2026

ഊരകത്തമ്മതിരുവടിക്ക് ഇറക്കി പൂജ
നടക്കുന്ന ഏക മന – കിഴോട്ടുകര കടലായിൽ മന.

ഊരകത്തമ്മയെ നിത്യവും ആരാധിച്ചിരുന്ന
കിഴോട്ടുകര കടലായിൽ മനയ്ക്ക് അത്യന്തം
വിശിഷ്ടമായ ഒരു ഐതിഹ്യം ഉണ്ട്.
ഈ ഇല്ലത്തിലെ ഒരു പെൺകുട്ടി തന്റെ
വിവാഹസമയത്ത് ദേവിയെ നേരിൽ
തൊഴാൻ കഴിഞ്ഞില്ലെന്ന വേദനയോടെ
പ്രാർത്ഥിച്ചു. അപ്പോൾ ഇല്ലത്തിലെ
അമ്മതിരുവടി “ഇങ്ങോട്ട് പോരേണം” എന്ന്
അനുഗ്രഹിച്ചതായി വിശ്വാസം. അതോടെ
ആ പെൺകുട്ടി ദേവിയിൽ ലയിച്ചുവെന്നാണ്
ഐതിഹ്യം.

അതുകൊണ്ടാണ് ഈ ഇല്ലത്തിലെ സ്ത്രീകൾ
ഊരകത്തമ്മയെ ക്ഷേത്രത്തിൽ പോയി
തൊഴുന്ന പതിവില്ലാതായത്. ആ
ദൈവസാന്നിധ്യം തന്നെ ഇല്ലത്തിനുള്ളിൽ
നിലനിൽക്കുന്നതായി വിശ്വാസത്തിലാണ് അവർ.

മീനമാസത്തിലെ മകം നാളിൽ നടക്കുന്ന
ഇറക്കി പൂജ ഈ ഐതിഹ്യത്തിന്റെ
തുടർച്ചയാണ്. അമ്മതിരുവടിയെ മനയിലെ
കിഴക്കിനിയിൽ എഴുന്നള്ളിക്കുമ്പോൾ,
നിവേദ്യം സമർപ്പിക്കുന്ന അവസരം
ഇല്ലത്തിലെ മുതിർന്ന അന്തർജനത്തിനാണ്.

ഈ പൂജയുടെ മറ്റൊരു പ്രധാന പ്രത്യേകത
സ്ത്രീകൾ തന്നെയാണ് നിവേദ്യം
സമർപ്പിക്കുന്നത് എന്നതാണ്. ദേവിക്ക്
താത്കാലിക പൂജകളേക്കാൾ ഇല്ലത്തിലെ
സ്ത്രീകളുടെ സമർപ്പണമാണ് ഏറെ
പ്രിയമെന്ന വിശ്വാസവും നിലനിൽക്കുന്നു.

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന
പടിഞ്ഞാറേ നിലയിലെ വാതിൽ തുറന്ന്,
അമ്മതിരുവടിയെ
എഴുന്നള്ളിച്ച് നെയ്ക്കിണ്ടി സമർപ്പിക്കുന്നതു ഈ പൂജയുടെ ഭാഗമാണ്.

Credit - Nidhi Nidhz, Athul krishnan

ചെറുവത്തൂർ മനയിലെ പറ കഴിഞ്ഞു അമ്മതിരുവടി കീഴോട്ടുകര മനയിലേക്ക് ✨courtesy - Abilash P
29/03/2026

ചെറുവത്തൂർ മനയിലെ പറ കഴിഞ്ഞു അമ്മതിരുവടി കീഴോട്ടുകര മനയിലേക്ക് ✨

courtesy - Abilash P

പെരുവനം പൂരം ✨
28/03/2026

പെരുവനം പൂരം ✨

അമ്മേ ശരണം 🙏Courtesy - Rahul Mangalath
28/03/2026

അമ്മേ ശരണം 🙏

Courtesy - Rahul Mangalath

മകീര്യം പുറപ്പാട് ✨Courtesy - Abilash P
25/03/2026

മകീര്യം പുറപ്പാട് ✨

Courtesy - Abilash P

മകീര്യം പുറപ്പാട് ✨Courtesy - Rahul Mangalath
24/03/2026

മകീര്യം പുറപ്പാട് ✨

Courtesy - Rahul Mangalath

24/03/2026

രോഹിണി വിളക്ക് 🪔

21/04/2025

അമ്മതിരുവടിയുടെ കീഴോട്ടുകരമനയിലെ ‘കിളിവാതിൽ ദർശനം’🙏✨ ആറാട്ടുപുഴ തറക്കൽ പൂരത്തിന് ശേഷം അമ്മതിരുവടി കീഴോട്ടുകരമനയിൽ എത്തുന്നതു പണ്ട് അമ്മതിരുവടിയിൽ വലയം പ്രാപിച്ച ആ മനയിലെ കന്യക ആയിട്ടാണ്. ഇല്ലത്തുള്ളവർ ഭഗവതിയെ പറ വെച്ചു സ്വീകരിച്ചു പുറത്തുള്ളവർക്ക് കിളിവാതിലിലൂടെ കാണുന്ന വിധത്തിൽ ഇരുത്തും. ശേഷം കിഴക്കിനിയിലേക്ക് എഴുന്നെള്ളിച്ച് ഭഗവതിക്കു പൂജ ചെയ്യുന്നത് കീഴോട്ടുകരമനയിലെ ഏറ്റവും മുതിർന്ന സ്ത്രീയാണ്. പിഷാരിക്കൽ ഭഗവതിക്കൊപ്പമാണ് അമ്മതിരുവടിക്കു പൂജ. Courtesy - Sreejith M Sreedharan

മകീര്യം പുറപ്പാട് ✨
11/04/2025

മകീര്യം പുറപ്പാട് ✨

✨ The majestic Aaraattu of Urakam Ammathiruvadi — where tradition, devotion, and divine grace meet the waters of heritag...
04/04/2025

✨ The majestic Aaraattu of Urakam Ammathiruvadi — where tradition, devotion, and divine grace meet the waters of heritage.🌺🚩

The Aarattu at Urakam Ammathiruvadi Temple is a deeply sacred and visually stunning ritual that marks the culmination of the Pooram festivities. Held with great devotion, the deity Ammathiruvadi is ceremoniously taken in a grand procession to the river for the holy bath, symbolizing purification and divine renewal. Accompanied by traditional music, elephants, and vibrant crowds, the Aarattu reflects the cultural and spiritual richness of Kerala’s temple traditions. It is not just a ritual, but a heartfelt celebration of faith and heritage.

Vibin Balakrishnan

Address

Urakam Ammathiruvadi Temple
Thrissur
680562

Opening Hours

Monday 3am - 10:30am
5pm - 8pm
Tuesday 3am - 10:30am
5pm - 8pm
Wednesday 3am - 10:30am
5pm - 8pm
Thursday 3am - 10:30am
5pm - 8pm
Friday 3am - 10:30am
5pm - 8pm
Saturday 3am - 10:30am
5pm - 8pm
Sunday 3am - 10:30am
5pm - 8pm

Telephone

+91 487 234 4795

Alerts

Be the first to know and let us send you an email when Urakam Ammathiruvadi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Urakam Ammathiruvadi Temple:

Share