19/03/2023
വർഗ്ഗം വർണ്ണം
അരുതിവിടെ....
സകലരുമമ്മ-
യ്‌ക്കോമന മക്കൾ....😊
ബന്ധുക്കൾ നാമൊന്നാണേ. 🥰
ഭാരത പുത്രി..🙏🏻
സ്ത്രീശക്തി...❤
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവത :
🌹🌹🌹
ഞങ്ങൾ വിഭാവനം ചെയ്യുന്ന ശാക്‌തീകരണം ഇങ്ങനെ ഒക്കെയാണ്.