31/10/2017
ഭക്തജനങ്ങളെ,
ഒക്ടോബർ 23, 24 തീയതികളിൽ ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന അഷ്ടമംഗല പ്രശ്നത്തിൽ പങ്കെടുത്തു സഹകരിച്ച എല്ല കുടുംബാങ്ങൾക്കും നന്ദി അറിയിക്കുന്നു.
പ്രശ്‌നചാര്യന്മാർ അറിയിച്ചതിൻപ്രകാരമുള്ള പരിഹാരകർമ്മങ്ങളിലും തുടർന്നുള്ള സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
നന്ദി