Our Lady of Carmel Church Enamakkal

Our Lady of Carmel Church Enamakkal Our Lady of Carmel church is a traditional parish.This is an account for the Enamakkal parish community through which all our abroad and native friends

Our Lady of Carmel church, Enamakkal, is a traditional parish.This is an account for the Enamakkal parish community through which all our abroad and native friends can be in touch with Enamakkal parish activities. Enamakkal is a beautiful and serene village in Venkidangu panchayathu located west of Thrissur district of Kerala, South India. Its also known by its traditional and popular name Enamavu

. The Eastern part has vast paddy cultivated water fields and on the western side runs the Enamavu River which flows into Arabian Sea. History of the village dates back to more than 3000 years. This country side was once ruled by Portugese and British. The trenches South Enanchira, Konchira, Paichira(North to St.Joseph's High School), Malurchira(Mecheripadi West) all formed 'Vankidangu' in the past, which later became 'Venkidangu'. Catholic Church in Enamakkal (Our Lady Of Caramal Church) was build here before the early era of Kari Thamizhu Kalam. The shrine belongs to Lady of Mount Carmel and locals called her “ En Amavu” (My Mother) which later became the name of the village. This was a port village and Christanity came here through the disciple Mar Thoma in India in the First century itself..

ഏനാമാക്കൽ കോഞ്ചിറ തീർത്ഥകേന്ദ്രത്തിൽ തിരുനാൾ വാർത്താ സമ്മേളനം
23/05/2026

ഏനാമാക്കൽ കോഞ്ചിറ തീർത്ഥകേന്ദ്രത്തിൽ തിരുനാൾ വാർത്താ സമ്മേളനം

23/05/2026

Enamakkal konchira Feast 2026
press conference

22/05/2026

പഴമയുടെ ഓർമ്മപ്പെടുത്തലായി
ഏനാമാക്കൽ കോഞ്ചിറ പരിശുദ്ധ പോംപെ മാതാവിൻ തീർത്ഥകേന്ദ്രത്തിൽ ചക്ക സമർപ്പണം നടത്തി

22/05/2026

കോഞ്ചിറ മുത്തിയുടെ തിരുനാൾ മെയ്യ് 30,31
ആശംസകൾ നേർന്നുകൊണ്ട്
റവ. ഫാ. റാഫേൽ ആക്കാമറ്റത്തിൽ
(കണ്ടശ്ശാംകടവ് ഫൊറോനപള്ളി വികാരി)

22/05/2026

പരിശുദ്ധ പോംപെ മാതാവിന്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ മരിയൻ തീർത്ഥാടന കേന്ദ്രമായ
ഏനാമാക്കൽ പരിശുദ്ധ പോംപെ മാതാവിൻ തീർത്ഥകേന്ദ്രത്തിൽ
കോഞ്ചിറ മുത്തിയുടെ തിരുനാൾ മെയ്യ് 30,31

മെയ് 24 ഞായർ

5.00 pm തിരുനാൾ കൊടികയറ്റം, ലദീഞ്ഞ്, നൊവേന, വി. കുർബാന, ജപമാല തിരിപ്രദക്ഷിണം

കാർമ്മികൻ : റവ. ഫാ. തോമസ് ചൂണ്ടൽ (വികാരി)

പ്രസുദേന്തി : വാലിക്കുടം ജോർജ്ജ് ഭാര്യ മർഗ്ഗിലി & ഫാമിലി

: മേരി നാമധാരികളുടെ സംഗമം നേത്യത്വം : ലീജിയൻ ഓഫ് മേരി

21/05/2026

ഏനാമാക്കൽ പരിശുദ്ധ പോംപെ മാതാവിൻ തീർത്ഥകേന്ദ്രത്തിൽ
കോഞ്ചിറ മുത്തിയുടെ തിരുനാൾ മെയ്യ് 30,31
മെയ് 23 ശനി
ലദീഞ്ഞ്, നൊവേന, വി. കുർബാന, ജപമാല തിരിപ്രദക്ഷിണം

കാർമ്മികൻ : വെരി. റവ. ഫാ. ലോറൻസ് തൈക്കാട്ടിൽ ( സെമിനാരി റെക്‌ടർ, മെൽബൺ രൂപത)

പ്രസുദേന്തി : കൂത്തൂർ വെള്ളാട്ടുകര പൗലോസ് ജോസഫ് & ഫാമിലി

: കാർഷിക വിഭവങ്ങളുടെ സമർപ്പണവും, ഉപകരണ വെഞ്ചിരിപ്പും

നേതൃത്വം : ദർശനസഭ

21/05/2026

എന്താ?
നിൻ്റെ പരിപാടി?
മെയ് 22 മുതൽ .......

20/05/2026

ഏനാമാക്കൽ പരിശുദ്ധ പോംപെ മാതാവിൻ തീർത്ഥകേന്ദ്രത്തിൽ
കോഞ്ചിറ മുത്തിയുടെ തിരുനാൾ മെയ്യ് 30,31
മെയ് 22 വെള്ളി
5.00 pm ലദീഞ്ഞ്, നൊവേന, തുടർന്ന് വി. കുർബാന, ജപമാല തിരിപ്രദക്ഷിണം
കാർമ്മികൻ : വെരി. റവ. ഫാ. റാഫേൽ ആക്കാമറ്റത്തിൽ (കണ്ടശ്ശാംകടവ് ഫൊറോനപള്ളി വികാരി)
പ്രസുദേന്തി : മുട്ടത്ത് ജോസഫ്, നീതു ജോസഫ് & ഫാമിലി
നേതൃത്വം : കത്തോലിക്ക കോൺഗ്രസ്സ്
ചക്കസമർപ്പണം

താണിക്കൽ അന്തോണി മകൻകുഞ്ഞുവറീത് (84)ആത്മാവിനുവേണ്ടുന്ന കൂദാശകളെല്ലാം സ്വീകരിച്ച് 17/05/2026 ഞായറാഴ്‌ച രാവിലെ 8 മണിക്ക് ക...
17/05/2026

താണിക്കൽ അന്തോണി മകൻ
കുഞ്ഞുവറീത് (84)
ആത്മാവിനുവേണ്ടുന്ന കൂദാശകളെല്ലാം സ്വീകരിച്ച് 17/05/2026 ഞായറാഴ്‌ച രാവിലെ 8 മണിക്ക് കർത്താവിൽ നിദ്രപ്രാപിച്ചു
മൃതസംസ്ക്കാരശുശ്രൂഷ: 18/05/2026 തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് ഏനാമാക്കൽ പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ

17/05/2026

139-ാമത് പരിശുദ്ധ പോംപെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച്, കോഞ്ചിറ തിരുനാൾ പബ്ലിസിറ്റി കമ്മിറ്റി ഒരുക്കുന്ന ഭക്തിസാന്ദ്രമായ ഗാനം
*വാത്സല്യനിധിയാംഅമ്മ*
എന്ന ഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി!

_കോഞ്ചിറ മുത്തിയോടുള്ള അതിർവരമ്പുകളില്ലാത്ത സ്നേഹവും വാത്സല്യവും പ്രകടമാകുന്ന ഈ ഗാനം,_

*ജോബി വടക്കന്റെ രചനയിലും സംഗീതത്തിലും, മേഴ്സി ഷാജുവിന്റെ മനോഹരമായ ആലാപനത്തിലും, നജീബ് ഡ്രമ്മർ ഓർക്കസ്ട്രേഷനിലും അണിയിച്ചൊരുക്കിയിരിക്കുന്നു.* '

ഏനാമാക്കൽ ഇടവകയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ Facebook, Instagram, YouTube തുടങ്ങിയവയിൽ ഉടൻ ലഭ്യമാകും!

16/05/2026

പരിശുദ്ധ പോംപെ മാതാവിന്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ മരിയൻ തീർത്ഥാടന കേന്ദ്രം
ഏനാമാക്കൽ പരിശുദ്ധ പോംപെ മാതാവിൻ തീർത്ഥകേന്ദ്രത്തിൽ
കോഞ്ചിറ മുത്തിയുടെ 9 ശനിയാഴ്ച ആചരണം
8-ാം ശനിയാഴ്ച
2026 മെയ് 16

Address

OUR LADY OF CARMEL CHURCH (ENAMAKKAL CHURCH)
Thrissur
680510

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:29am - 8pm

Telephone

+914872260204

Alerts

Be the first to know and let us send you an email when Our Lady of Carmel Church Enamakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Our Lady of Carmel Church Enamakkal:

Share