04/08/2026
*സത്യം നമ്മെ സ്വതന്ത്രരാക്കും*
പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ,
ജൂബിലി മിഷൻ ആശുപത്രിയിലും അമല ആശുപത്രിയിലും UNA യുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സമരം UNA നിരുപാധികം പിൻവലിച്ച വിവരം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
സമരം അവസാനിക്കുന്നതിനു വേണ്ടി പ്രാർത്ഥന കൊണ്ടും പിന്തുണ കൊണ്ടും ജൂബിലി, അമല ആസ്പത്രികളുടെ കൂടെ നില്ക്കുകയും സഹകരിക്കുകയും ചെയ്ത ഏവർക്കും പ്രത്യേകം നന്ദി പറയുന്നു.
+ മാർ ആൻഡ്രൂസ് താഴത്ത്
+ മാർ ടോണി നീലങ്കാവിൽ
ഫാ. റെന്നി മുണ്ടൻ കുര്യൻ
ഫാ. ജൂലിയസ് അറക്കൽ CMI