Peringottukara Somasekharam temple

Peringottukara Somasekharam temple It Is a page for PerinGottuKara SomaSekhaRam TemPle........

ॐॐॐॐom namam shivayaॐॐॐ?

03/03/2021

കൊറോണ കാലത്തെ ഉത്സവം

പെരിങ്ങോട്ടുകരയിലെ  ഇന്നത്തെ സായാഹ്നം ♥♥🙏
04/07/2019

പെരിങ്ങോട്ടുകരയിലെ ഇന്നത്തെ സായാഹ്നം ♥♥🙏

പ്രണാമം !!!! ദേശത്തെ ഉത്സവലഹരിയിലക്കി  പെരിങ്ങോട്ടുകര ഉത്സവം പതിവിലും മികവുറ്റതാക്കിതീർത്ത എല്ലാവരോടും നന്ദി അറിയിക്കുന്...
25/02/2019

പ്രണാമം !!!! ദേശത്തെ ഉത്സവലഹരിയിലക്കി പെരിങ്ങോട്ടുകര ഉത്സവം പതിവിലും മികവുറ്റതാക്കിതീർത്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.......!!!!ഇനി ഒരു വർഷത്തെ കാത്തിരിപ്പ്.....

സോമശേഖരന്റെ തിടമ്പേന്തി ഗജരാജൻ ചിറക്കൽ കാളിദാസൻ !!!!
24/02/2019

സോമശേഖരന്റെ തിടമ്പേന്തി ഗജരാജൻ ചിറക്കൽ കാളിദാസൻ !!!!

24/02/2018

പെരിങ്ങോട്ടുകര.. പുണ്യപുരുഷനായ ശ്രീ നാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ് പവിത്രമായ പ്രദേശം.അവർണ്ണനു ദർശനം നടത്താൻ ശിവലിംഗപ്രതിഷ്ഠ നടത്തിയതും ഇവിടെയാണ്.. സോമശേഖരനെന്ന നാമധേയത്തിൽ ഏഴ് ദേശത്തിന് നാഥനായി വാഴുന്ന മഹാദേവന്റെ മണ്ണ്. ശ്രീ സോമശേഖരക്ഷേത്ര മഹോത്സവം 2018 മാർച്ച് 6 ന് ആഘോഷിക്കുകയാണ്.. ഉത്സവത്തിന് മുന്നോടിയായുള്ള പറയെടുപ്പ് ആരംഭിച്ചു. മഹോത്സവത്തിന് ഏഴ് ദിവസം മുമ്പ് ഉത്സവകൊടിയേറ്റം.. അതോടെ ദേശങ്ങളും ഉത്സവ ലഹരിയിലാകും.. മൂത്തേടത്തറ, കിഴുപ്പിള്ളിക്കര, വടക്കുംമുറി, കിഴക്കുംമുറി, താന്ന്യം, ചാഴൂർ-കുറുമ്പിലാവ്, ആലപ്പാട് - പുള്ള് - പുറത്തുർ എന്നിവയാണ് ഉത്സവ പങ്കാളികൾ.. അഴകു കൊണ്ടും നിലവുകൊണ്ടും ഉയരം കൊണ്ടും പേരുകേട്ട കൊമ്പൻമാർ വിവിധ ദേശങ്ങൾക്കായി സോമശേഖരന്റെ മുമ്പിലെത്തും.. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കും.ഉയരം കൂടിയ കൊമ്പൻ ഭഗവാന്റെ പൊൻ തിടമ്പേറ്റും.. പകൽ സൂര്യന്റെ പ്രഭാ പൂരം പടിഞ്ഞാറൻ ചക്രവാളത്തിൽ അലയടിക്കുമ്പോൾ ക്ഷേത്രത്തിന് മുന്നിലെ പാടത്ത് ഗജവീരൻമാരുടെ നെറ്റിപ്പട്ടങ്ങളും കോലവും സ്വർണ്ണ പ്രഭ ചൊരിയും..വാദ്യകുലപതികളുടെ മേളപ്പെരുക്കങ്ങളിൽ ആറാടി നിരവധി കരങ്ങൾ വായുവിൽ താളം പിടിക്കും.. മേളം കൊട്ടി കലാശിച്ചാൽ പകൽ പൂരത്തിന് സമാപനം കുറിച്ച് മാനത്ത് വർണ്ണങ്ങൾ വിരിയിക്കുന്ന വെടിക്കെട്ട്.. പുലർച്ച ദേശപ്പൂരങ്ങൾ ക്ഷേത്രത്തിലെത്തിയാൽ വെട്ടിക്കെട്ട്.. അതിനു ശേഷം കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.. മേളം കലാശിച്ചാൽ ആറാട്ടും ആറാട്ടു കഞ്ഞി വിതരണത്തിനും ശേഷം ശ്രീ മഹാദേവൻ ശ്രീകോവിലിലേക്കും ഉറക്കച്ചടവോടെ അടുത്ത പൂരത്തിനായുള്ള ഒരു വർഷത്തെ കാത്തിരിപ്പുമായി ദേശവാസികൾ സ്വന്തം ദേശങ്ങളിലേക്കുമായി ഉപചാരം ചൊല്ലി പിരിയും..
മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ സോമശേഖരന്റെ മണ്ണിലെ മഹോത്സവത്തിന് ജാതിമതഭേദമന്യേ എല്ലാ സൗഹൃദങ്ങൾക്കും സ്വാഗതം..

Click  #അജിൽ കുറ്റിക്കാട്ട്Expeting such nice clicks from our followers..!!! 😊
30/11/2017

Click #അജിൽ കുറ്റിക്കാട്ട്
Expeting such nice clicks from our followers..!!! 😊

:) :)
14/06/2017

:) :)

21/02/2017
ഉത്സവം 2017.... സോമശേഖരന്റെ  തിടമ്പ് ഏറ്റി ചിറക്കൽ കാളിദാസൻ.....
19/02/2017

ഉത്സവം 2017.... സോമശേഖരന്റെ തിടമ്പ് ഏറ്റി ചിറക്കൽ കാളിദാസൻ.....

ഉത്സവം  2017... രാത്രി കാഴ്ച....
19/02/2017

ഉത്സവം 2017... രാത്രി കാഴ്ച....

ശ്രീ സോമശേഖര ക്ഷേത്രം ഉത്സവം 2017...എഴുന്നളിപ്പ് ആനകൾ...
05/02/2017

ശ്രീ സോമശേഖര ക്ഷേത്രം ഉത്സവം 2017...എഴുന്നളിപ്പ് ആനകൾ...

ॐॐॐॐ हर हर महादेव ॐॐॐॐॐ നമ ശിവായ....  ഹൃദയം നിറഞ്ഞ ഓണാശംസകള്‍..-പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്രം ..
14/09/2016

ॐॐॐॐ हर हर महादेव ॐॐॐॐ
ॐ നമ ശിവായ....
ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
-പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്രം ..

Address

Peringottukara
Thrissur
680565

Telephone

+91 95443 37703

Website

Alerts

Be the first to know and let us send you an email when Peringottukara Somasekharam temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category