18/04/2026
തിരൂർ ശ്രീ വടകുറുമ്പക്കാവിലമ്മയുടെ ഉത്സവം - ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള ദ്രവ്യ സമർപ്പണ ശേഖരണ വാഹനം നാളെ കാലത്ത് 7.00മണി മുതൽ തിരൂർ ദേശത്തേ ഒരോ ഭവനങ്ങളിലേക്കും എത്തുന്നു.
വടകുറുമ്പ അമ്മയുടെ തൃപ്പാദങ്ങളിൽ കാത്തുവച്ച ദ്രവ്യങ്ങൾ സമർപ്പിക്കാനുള്ള അവസരം...
എല്ലാ ഭക്തജനങ്ങളും വിനീതമായി സഹകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു