11/08/2026
***ശ്രീമതി വത്സല ജോയ് - ജീവൻ ചേട്ടന്റെ അമ്മ***
ജീവൻ ചേട്ടനെ എങ്ങനെ അറിയാം അത്ര തന്നെ സിസിപിഎ യുഎ ഇ യിൽ ഉള്ളവർക്ക് ജീവൻ ചേട്ടന്റെ അമ്മയെയും അറിയാം. നിഴൽ പൊലെ എപ്പോഴും കൂടെ ജീവൻ ചേട്ടൻ കൂട്ടാറുണ്ട്. നമ്മുടെ തന്നെ മുൻപ് നടന്നിട്ടുള്ള പല യുഎഇ ചാപ്റ്റർ ഒത്തുകൂടലിൽ ഉത്ഘാടനം തന്നെ ജീവൻ ചേട്ടന്റെ അമ്മ നിർവഹിച്ചിട്ടുണ്ട്.
അമ്മയുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബ അംഗങ്ങക്ക് അനുശോചനം രേഖപ്പെടുത്തുന്നു.
പരേതയുടെ ആത്മശാന്തിക്കായി നമ്മുക്ക് പ്രാർത്ഥിക്കാം 🙏🙏🙏