Thayamkulangara Temple

Thayamkulangara Temple A very old, historically important and one among the greatest temples in Kerala Thayamkulangara Sree Subramanya Swami Temple situates at Cherpu, Thrissur K.

A very old, historically important and one among the greatest temples in Kerala, known in the name 'Kerala Pazhani' Thayamkulangara Sree Subrahmanya Swami temple situates west of Thrissur-Thriprayar route at Cherpu of Thrissur District, facing east. Both the side of the temple lived Brahmin families. East of the main road, at the eastern end from the temple, facing Subrahmanya Swamy resides Hidumb

an Swamy, the great devotee of Subrahmanya Swamy. Sub deity Ganapathy's idol is also there behind the Subrahmanya shrine, facing east. Chittoor Mana, which was the chief landlord family of old Kochi State, owns this temple. The ancestors of this family, especially Swamiyar Sankaran Namboothiripad and son viz., Ashtamoorthi Namboothiripad who was famous in the name 'Chittoor Elma’, Vasudevan Namboothiripad and Narayanan Namboothiripad who were the Fifth and Sixth Lords respectively were all interested in the improvement and proper functioning of the temple affairs. During their period, about 131 years back, they renovated the Temple. They did a Naveekarana Kalasam, put Copper Plates in the Temple, made Golden Plating of Thazhikakudam (top dome of the Temple), made a processional way around the Temple, renewed the Temple Pond and made side steps with laterite stone etc. On a divination by Astrologers to find the will of the God (Devaprasanam) started from the 30th September 1988 it was found this Temple is as old as Peruvanam Mahadeva Temple. The Astrologers also advised the devotees to pray Baala Muruga (Child Subrahmanya). The Baala Murugan will provide us with prosperity and welfare to all. Also as he is believed to be the ‘God of Astrology’ (Jyothisham) by praying him all Astrological Problems can be solved. Those who serve him will be enriched with artistic talents too. 10th May 1989 onwards there was a Sampoorna Naveekarana Kalasam (Total Renovation Offerings) was done and many developmental actions were planned and executed by the owner and Managing Trustee Advocate C. Narayanan Namboothiripad and Melsanthi (Head Priest) Keezhillam Krishnan Namboothiri. In 1994, they constructed two decorative Gate Towers. In January 2003, the installations of Sarpa-Prathishta (Serpent) and ‘42 Gods’ were done. During May 2003, Nava Graha Prathishta (Nine Planets) and construction of a hall for Holy Prasada for Devotees was done. On 4th February 2004, Ayyappa Prathishta and Hidumban Swamy Puna: Prathishta were undertaken.

തായംകുളങ്ങര നവീകരണകലശത്തിന്റെ അവസാനദിവസമായ ഇന്ന് നടന്ന മഹാകുംഭാഭിഷേകത്തിൽ നിന്ന്.
05/03/2020

തായംകുളങ്ങര നവീകരണകലശത്തിന്റെ അവസാനദിവസമായ ഇന്ന് നടന്ന മഹാകുംഭാഭിഷേകത്തിൽ നിന്ന്.

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് (04.03.2020) ചേർപ്പ് NSS വനിതാ സമാജം അവതരിപ്പിച്ച തിരുവാതിരകളി...
04/03/2020

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് (04.03.2020) ചേർപ്പ് NSS വനിതാ സമാജം അവതരിപ്പിച്ച തിരുവാതിരകളി തുടർന്ന് തൃശൂർ നാദബ്രഹ്മം അവതരിപ്പിച്ച ഭക്തിഗാനമേളയും നടന്നു ...

നാളെ രാവിലെ 4.30 നു നടതുറക്കൽ, 9നു കുംഭാഭിഷേകം, തുടർന്ന് അന്നദാനം. എല്ലാ ഭക്ത ജനങ്ങളും ഈ മഹത് കർമത്തിൽ പങ്കെടുക്കുക
04/03/2020

നാളെ രാവിലെ 4.30 നു നടതുറക്കൽ, 9നു കുംഭാഭിഷേകം, തുടർന്ന് അന്നദാനം. എല്ലാ ഭക്ത ജനങ്ങളും ഈ മഹത് കർമത്തിൽ പങ്കെടുക്കുക

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് (03.03.2020)  ശ്രീ പാർവതി തിരുവാതിരകളി സംഘം അവതരിപ്പിച്ച തിരുവ...
03/03/2020

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് (03.03.2020) ശ്രീ പാർവതി തിരുവാതിരകളി സംഘം അവതരിപ്പിച്ച തിരുവാതിരകളി തുടർന്ന് പൂകുന്നം ശിവമണ്ഡലി അവതരിപ്പിച്ച സമ്പ്രദായ ഭജന...

ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരം കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരം ആറാട്ടുപുഴ ...
03/03/2020

ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരം കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരം ആറാട്ടുപുഴ ക്ഷേത്രത്തിന്റെ തന്ത്രി കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാടിന് സമർപ്പിക്കും. തങ്കപ്പതക്കവും കീർത്തി മുദ്രയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം . അമ്പതിലേറെ വർഷമായി ക്ഷേത്രത്തിന്റെ താന്ത്രിക സ്ഥാനത്തുള്ള മികച്ച സേവനമാണ് ഇദ്ദേഹത്തെ പുരസ്ക്കാരത്തിനർഹനാക്കിയത്.

പൂരത്തിന്റെ കൊടിയേറ്റ ദിവസമായ മാർച്ച് 30 ന് വൈകീട്ട് 6 ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ പുരസ്കാരം സമർപ്പിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരം.

കേരളത്തിനകത്തും പുറത്തുമായി നൂറോളം ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നടത്തിയിട്ടുള്ള തന്ത്രിമുഖ്യനാണ് കുന്നത്തൂർ പടിഞ്ഞാറേsത്തു മന എന്ന പ്രശസ്ത തന്ത്രി കുടുംബത്തിൽ പിറന്ന ബ്രഹ്മശ്രീ. കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാട്.

പടിഞ്ഞാറേsത്തു മനക്കാർ പെരുവനം, മേക്കാവ്, തിരുവുള്ളക്കാവ്, ആറാട്ടുപുഴ, തിരുവൈരാണിക്കുളം, പഴയന്നൂർ, തിരുവില്വാമല മുതലായ പല പ്രധാനക്ഷേത്രങ്ങളിലെയും തന്ത്രി മാരാണ്. വിഷ്ണു ഭൂതിരിപ്പാടിന്റ അച്ഛൻ ബ്രഹ്മശ്രീ കൃഷ്ണൻ ഭട്ടതിരിപ്പാട്. അമ്മ ഉമാ അന്തർജ്ജനം. കൊല്ലവർഷം
1119 മിഥുന മാസത്തിലെ ഭരണിനാളിലാണ് വിഷ്ണുഭട്ടതിരിപ്പാട് ജനിച്ചത്. മക്കളിൽ എട്ടാമത്തെയാൾ. മൂന്നാം വയസ്സിൽ അച്ഛൻ എഴുത്തിനിരുത്തി. ഏഴാം വയസ്സിലായിരുന്നു ഉപനയനം. മുത്തച്ഛന്റെ അനുജനായ ബ്രഹ്മശ്രീ വിഷ്ണു ഭട്ടതിരിപ്പാടാണ് ഉപനയനം നടത്തിയത്. പിന്നീട് പാരമ്പര്യ വിധി പ്രകാരം വേദം പഠിയ്ക്കലായിരുന്നു. കുമ്മിണി മനയ്ക്കലെ ബ്രഹ്മശ്രീ ജാതവേദൻ നമ്പൂതിരിയാണ് വേദം പഠിപ്പിച്ചത്. അതിനു ശേഷം തന്ത്ര വിദ്യാപീഠം പ്രധാനദ്ധ്യാപകനായിരുന്ന കല്പുഴ മനയ്ക്കലെ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ കീഴിൽ തന്ത്രശാസ്ത്രത്തിൽ പ്രാവീണ്യം നേടി. പെരുവനം മഹാദേവ ക്ഷേത്രം, പഴയ ന്നൂർ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ തന്ത്രിയായി അവരോധം കഴിച്ച ശേഷം പന്ത്രണ്ടാം വയസ്സിൽ തൃക്കൂർ ശിവക്ഷേത്രത്തിലെ ഉത്സവച്ചട ങ്ങുകളിൽ ഗുരുനാഥന്റെ കീഴിൽ പങ്കെടുത്തു. പതിനാറാം വയസ്സിലാണ് തിരുവില്വാമലയ്ക്കടുത്തുള്ള പൂതനിക്കര ശിവക്ഷേത്രത്തിലെ കലശപൂജ ചെയ്യുന്നത്. അതും ഗുരുനാഥന്റ കീഴിലായിരുന്നു. പതിനേഴാം വയസ്സിൽ ആദ്യമായി തനിയെ കലശപൂജ നടത്തി ദേവനെ പ്രതിഷ്ഠിച്ചു. തിരുവില്വാമല പറക്കോട്ടുകാവ് ഭദ്രകാളീക്ഷേത്രത്തിലായിരുന്നു അത്. ഇതെല്ലാം ഔപചാരിക വിദ്യാഭ്യാസ കാലത്തായിരുന്നു.

8, 9, 10 ക്ലാസ്സുകളിൽ പഠിക്കുമ്പോൾ - [13,14, 15 വയസ്സ് ] മണ്ഡലക്കാലത്ത് അതിരാവിലെ ചേർപ്പ് ഭഗവതീ ക്ഷേത്രത്തിലെ പൂജയും ശീവേലിയും കഴിച്ചാണ് സ്കൂളിൽ പോയിരുന്നത്.

ആദ്യമായി നവീകരണകലശം കഴിച്ചത് ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലും. കേരളത്തിനകത്തും പുറത്തുമായി നൂറോളം ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നടത്തിയ മഹാത്മാവാണ് ഇദ്ദേഹം.
കേരളത്തിനു പുറത്ത് 30 ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനമുണ്ട് ഇദ്ദേഹത്തിന്. ബാംഗ്ളൂർ H.A.Lക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് കേരളത്തിനു പുറത്തു ചെയ്തതിൽ ആദ്യത്തേത്. പല ക്ഷേത്രങ്ങളും സമിതികളും ഇദ്ദേഹത്തെ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട് .കേരളത്തിലെ പ്രശസ്ത നാഗ ക്ഷേത്രമായ പാതിരിക്കുന്നത്തു [കുളപ്പുറത്തു ]മന കൊടുത്തു വരാറുള്ള നാഗ കീർത്തി പുരസ്കാരം, നാഗ്പൂരിലെ അയ്യപ്പക്ഷേത്രത്തിന്റെ പ്രധാന പുരസ്കാരമായ ഗൗരവ് പുരസ്കാർ എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.

നല്ലൊരു ചെസ്സുകളിക്കാരനായ ഇദ്ദേഹം അഖില കേരളാടിസ്ഥാനത്തിൽ നടന്ന ചെസ്സ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് ട്രോഫി നേടിയിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ പെരുമ്പിള്ളിശ്ശേരിയിലാണ് ഭട്ടതിരിപ്പാടിന്റെ വസതി. പത്നി ആര്യ .മകൻ മനീഷ് ഭട്ടതിരിപ്പാട്. മരുമകൾ - ധന്യ.
വിഷ്ണു, ആര്യ എന്നിവരാണ് പേരക്കുട്ടികൾ.

നവീകരണ കലശത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിൽ ഇന്ന് ശ്രീ സുബ്രമണ്യ കലാക്ഷേത്രം അവതരിപ്പിച്ച നൃത്തസന്ധ്യ.
29/02/2020

നവീകരണ കലശത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിൽ ഇന്ന് ശ്രീ സുബ്രമണ്യ കലാക്ഷേത്രം അവതരിപ്പിച്ച നൃത്തസന്ധ്യ.

നവീകരണ കലശത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിൽ ഇന്ന് സ്വാതി സംഗീത വിദ്യാലയം അവതരിപ്പിച്ച സംഗീതാർച്ചന.
28/02/2020

നവീകരണ കലശത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിൽ ഇന്ന് സ്വാതി സംഗീത വിദ്യാലയം അവതരിപ്പിച്ച സംഗീതാർച്ചന.

നവീകരണ കലശത്തിന്റെ ഭാഗമായി നടത്തിവരുന്ന കലാപരിപാടികളിൽ ഇന്ന് (27.02.2020)  ഭക്തി പ്രഭാഷണം-  അവതരിപ്പിച്ചത് " ശ്രീമതി.ജ്യ...
27/02/2020

നവീകരണ കലശത്തിന്റെ ഭാഗമായി നടത്തിവരുന്ന കലാപരിപാടികളിൽ ഇന്ന് (27.02.2020) ഭക്തി പ്രഭാഷണം- അവതരിപ്പിച്ചത് " ശ്രീമതി.ജ്യോതി സുകുമാരൻ, ക്രിയത ഹെൽത്‌ കെയർ ഹോളി സ്പേസ് , അയ്യന്തോൾ, തുടർന്ന് ശ്രീനാരായണപുരം വോയിസ്, വല്ലച്ചിറ അവതരിപ്പിച്ച കരോക്കേ ഭക്തിഗാനമേളയും നടന്നു.

നവീകരണ കലശത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ചത്തെ (28.02.2020) പ്രധാന പൂജകൾ.
27/02/2020

നവീകരണ കലശത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ചത്തെ (28.02.2020) പ്രധാന പൂജകൾ.

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ മൂന്നാം ദിവസമായ ഇന്നലെ (26.02.2020)  വിവിധ സംഘങ്ങളുടെ തിരുവാതിരകളി ...
27/02/2020

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ മൂന്നാം ദിവസമായ ഇന്നലെ (26.02.2020) വിവിധ സംഘങ്ങളുടെ തിരുവാതിരകളി നടന്നു...

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ രണ്ടാം  ദിവസമായ  ഇന്ന് പഞ്ചരത്ന  കീർത്തനാലാപനം -  അവതരണം ഗുരുകൃപ  സ...
25/02/2020

നവീകരണ കലശത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ രണ്ടാം ദിവസമായ ഇന്ന് പഞ്ചരത്ന കീർത്തനാലാപനം - അവതരണം ഗുരുകൃപ സംഗീത ഭവനം, തൃശൂർ...

Address

Thayamkulangara, Cherpu
Thrissur
680561

Alerts

Be the first to know and let us send you an email when Thayamkulangara Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thayamkulangara Temple:

Share

Category