Cheraman Juma Masjid Kodungallur

Cheraman Juma Masjid Kodungallur First Juma Masjid in India sub Continent, Established on 629 ad. Situated in Kodungallur, Thrissur, Kerala.

21/05/2020
ചന്ദ്രശേഖർ ആസാദ് നയിക്കുന്ന ബഹുസ്വര ആസാദി മാർച്ച് ചേരമാൻ മസ്ജിദിൽ നിന്നും പുറപ്പെടുന്നു.
02/02/2020

ചന്ദ്രശേഖർ ആസാദ് നയിക്കുന്ന ബഹുസ്വര ആസാദി മാർച്ച് ചേരമാൻ മസ്ജിദിൽ നിന്നും പുറപ്പെടുന്നു.

സമര പുളകങ്ങൾ തൻ സിന്ദൂര മാലകൾ....ബഹുസ്വര ആസാദി മാർച്ചിന് തുടക്കം. ആസാദിചന്ദ്രശേഖർ ആസാദ് പതാക കൈമാറുന്നു.
02/02/2020

സമര പുളകങ്ങൾ തൻ സിന്ദൂര മാലകൾ....
ബഹുസ്വര ആസാദി മാർച്ചിന് തുടക്കം. ആസാദിചന്ദ്രശേഖർ ആസാദ് പതാക കൈമാറുന്നു.

28/12/2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചേരമാന്‍ ജുമാ മസ്ജിദില്‍ നിന്നും ആരഭിച്ച ബഹുജന റാലിയുടെ ആകാശ ദ്രിശ്യം

കൊടുങ്ങല്ലൂർ പൗരാവലിയുടെ പൗരാവകാശ സംരക്ഷണ റാലി കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരി ചേരമാൻ മസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാ...
27/12/2019

കൊടുങ്ങല്ലൂർ പൗരാവലിയുടെ പൗരാവകാശ സംരക്ഷണ റാലി കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരി ചേരമാൻ മസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസ്മിക്ക് ദേശിയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു'

16/10/2019

ചേരമാന്‍ മസ്ജിദ് പുനര്‍ നിര്‍മ്മാണം - മഹല്ല് ഇമാം വശദീകരിക്കുന്നു

14/10/2019

ചേരമാന്‍ മസ്ജിദ് പുനര്‍ നിര്‍മ്മാണം - മഹല്ല് ഇമാം വിശദീകരിക്കുന്നു ..

05/10/2019

കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് പുനര്‍ നിര്മ്മാണം സംബന്ധിച്ച്
മഹല്ല് പ്രസിഡണ്ട് ഡോക്ടര്‍ പി എ മുഹമ്മദ്‌ സഈദ് സംസാരിക്കുന്നു

വയനാടിന് സ്നേഹപൂർവ്വം ....,ചേരമാൻ ജുമാ മസ്ജിദ് സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി...
24/08/2019

വയനാടിന് സ്നേഹപൂർവ്വം ....,
ചേരമാൻ ജുമാ മസ്ജിദ് സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസിമക്ക് കൈമാറുന്നു.

Address

Kodungallur
Thrissur
680664

Opening Hours

Monday 5am - 9pm
Tuesday 5am - 9pm
Wednesday 5am - 9pm
Thursday 5am - 9pm
Friday 5am - 9pm
Saturday 5am - 9pm
Sunday 5am - 9pm

Telephone

0840 2803170

Alerts

Be the first to know and let us send you an email when Cheraman Juma Masjid Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Cheraman Juma Masjid Kodungallur:

Share

Category