കുളശ്ശേരി ലക്ഷ്മീനരസിംഹ പാർത്ഥസാരഥി ആഞ്ജനേയ ക്ഷേത്രം Kulasseri Temple

  • Home
  • India
  • Thrissur
  • കുളശ്ശേരി ലക്ഷ്മീനരസിംഹ പാർത്ഥസാരഥി ആഞ്ജനേയ ക്ഷേത്രം Kulasseri Temple

കുളശ്ശേരി ലക്ഷ്മീനരസിംഹ പാർത്ഥസാരഥി ആഞ്ജനേയ ക്ഷേത്രം Kulasseri Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കുളശ്ശേരി ലക്ഷ്മീനരസിംഹ പാർത്ഥസാരഥി ആഞ്ജനേയ ക്ഷേത്രം Kulasseri Temple, Hindu temple, Near KSRTC bus stand, Thrissur.

06/03/2021

അത്യന്തം ചൈതന്യപൂർണ്ണങ്ങളായ ശ്രീലക്ഷ്മീനരസിംഹ പാർത്ഥസാരഥി ആഞ്ജനേയ പ്രതിഷ്ഠകളുൾപ്പെടുന്ന ഒരു ക്ഷേത്രസങ്കേതമാണു ശ്രീ കുളശ്ശേരി ക്ഷേത്രം. തൃശ്ശൂർ നഗരമധ്യത്തിൽ ചെട്ടിയങ്ങാടിയിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ സ്റ്റാൻഡിനു സമീപം സ്ഥിതി ചെയ്‌യുന്ന ക്ഷേത്രത്തിലേക്ക്‌ വെളിയന്നൂർ മാതൃഭൂമി കെട്ടിടത്തിനു മുൻ വശത്തുള്ള കിഴക്കേ നടയിൽക്കൂടിയും പ്രവേശനം സാധ്യമാണ്.

പാനകപ്രിയനായ ശ്രീലക്ഷ്മീനരസിംഹമൂര്‍ത്തിയാണ് പ്രധാനപ്രതിഷ്ഠയെങ്കിലും അതീവ ചൈതന്യവാനും ഭക്താഭീഷ്ട പ്രദായകനുമായ ശ്രീഹനുമാന്‍ സ്വാമിക്കും‌ ധാരാളം ഉപാസകർ‍ ഉണ്ട്‌. ഹനുമാന്‍ സ്വാമിക്ക് എന്നും വെറ്റില മാലയും, വടമാലയും ചാര്‍ത്താം. പിന്നെ അവില്‍ നിവേദ്യം, പൂമൂടല്‍ മുതലായവയും നടത്താവുന്നതാണ്. അവിടെ തന്നെ കിഴക്ക് ദർശ്ശനമായി അനുഗ്രഹം ചൊരിയുന്ന ഭഗവാൻ പാർത്ഥസാരഥിക്ക്‌ വെണ്ണയും പഴം പഞ്ചസാരയുമാണ് ഹിതകരം. കൂടാതെ മുൻ വശത്ത്‌ ആലിൻ ചുവട്ടിൽ സർപ്പസാന്നിദ്ധ്യവും ഉണ്ട്‌.

ക്ഷേത്രം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിൻ കീഴിലാണ്. ഭരണസമിതി കാര്യാലയം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ മുൻ വശത്താണ് പ്രവർത്തിക്കുന്നത്‌. ക്ഷേത്രത്തിന്റെ വികസനപ്രവർത്തനങ്ങളെ മുൻനിർത്തി ദേശവാസികളെ പങ്കെടുപ്പിച്ച്‌ ഒരു ക്ഷേത്രസംരക്ഷണസമിതിയും നിലനിൽക്കുന്നുണ്ട്‌.

നവീകരണസഹസ്രകലശത്തിലൂടെ..
14/03/2019

നവീകരണസഹസ്രകലശത്തിലൂടെ..

നവീകരണസഹസ്രകലശത്തെ സംബന്ധിച്ച്‌ പ്രസിദ്ധീകരിക്കപ്പെട്ട പത്രവാർത്ത
06/03/2019

നവീകരണസഹസ്രകലശത്തെ സംബന്ധിച്ച്‌ പ്രസിദ്ധീകരിക്കപ്പെട്ട പത്രവാർത്ത

ഭക്തജനങ്ങളേ,കുളശ്ശേരി ലക്ഷ്മീനരസിംഹപാർത്ഥസാരഥി ആഞ്ജനേയ  ക്ഷേത്രത്തിലെ നവീകരണകലശപ്രവർത്തനത്തിന്റെ അറിയിപ്പ്‌. താങ്കളുടെ സ...
06/03/2019

ഭക്തജനങ്ങളേ,

കുളശ്ശേരി ലക്ഷ്മീനരസിംഹപാർത്ഥസാരഥി ആഞ്ജനേയ ക്ഷേത്രത്തിലെ നവീകരണകലശപ്രവർത്തനത്തിന്റെ അറിയിപ്പ്‌. താങ്കളുടെ സഹകരണവും പ്രാർത്ഥനയും ഉണ്ടാകണം. ഈ സദ്‌വാർത്ത എല്ലാവരിലും എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ🙏

14/01/2019

പ്രയാഗ്‌ രാജ്‌ കുംഭമേള നാളെ

https://www.facebook.com/KumbhOnline/

KumbhOnline brings you detail and live update on Hindu festival Kumbh Mela since 2019. कुम्भ मेला is the Largest congregation of humans on earth. Hindus meditate and bath in the confluence of Ganges, Yamuna & Saraswati rivers to attain Moksh!

17/12/2016

Please invite your friends to like this page

ക്ഷേത്ര തീർത്ഥക്കുളനവീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകൂ
20/05/2016

ക്ഷേത്ര തീർത്ഥക്കുളനവീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകൂ

06/05/2016
02/05/2016

തൃശ്ശൂര്‍ മാതൃഭൂമി പത്രത്തിന്റെ മുന്‍ വശത്താണ് കുളശ്ശേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ ലക്ഷിനരസിംഹമൂര്‍ത്തിയാണ് പ്രതിഷ്ഠയെങ്കിലും ഹനുമാന്‍ സ്വാമിക്കാണ് ആരാധകര്‍ അധികവും.
ഹനുമാന്‍ സ്വാമിക്ക് എന്നും വെറ്റില മാലയും, വടമാലയും ചാര്‍ത്താം. പിന്നെ അവില്‍ നിവേദ്യം, പൂമൂടല്‍ മുതലായവ.
അവിടെ തന്നെ കിഴക്ക് ദർശ്ശനമായി ഭഗവാൻ നാരായണൻ പാർത്ഥസാരഥി സ്വരൂപത്തിൽ അനുഗ്രഹം ചൊരിയുന്നു.

Address

Near KSRTC Bus Stand
Thrissur
680001

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Telephone

+914872425321

Website

Alerts

Be the first to know and let us send you an email when കുളശ്ശേരി ലക്ഷ്മീനരസിംഹ പാർത്ഥസാരഥി ആഞ്ജനേയ ക്ഷേത്രം Kulasseri Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category