16/11/2023
ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ യൂത്ത് അസോസിയേഷൻ നേതൃത്വത്തിൽ പട്ടിക്കാട് ടൗൺ വൈസ്മെൻ ക്ലബ്ബും സെന്റ് മർത്ത മെഡിക്കൽ ക്ലിനിക്കും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 2023 നവംബർ 19 ഞായറാഴ്ച 10 മണി മുതൽ 2 മണി വരെ നടത്തപ്പെടുന്നു.. സഹകരിക്കുക വിജയിപ്പിക്കുക