St. Antony's Church, Attupuram

St. Antony's Church, Attupuram St. Antony's Church Attpuram in Palayoor Forone and Included in Thrissur Archdiocese

30/07/2025

ഛത്തീസ്ഖഡിൽ കന്യാസ്ത്രീകളുടെ അന്ന്യായമായ അറസ്റ്റിൽ പ്രധിഷേധം….

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം,പുന്നയൂർകുളം,ഛത്തിസ്ഗഡിൽ സിസ്റ്റെഴ്സ് മാരായ  വന്ദന ഫ്രാൻസീസ്, പ്രീതി മേരി, എന്നീ രണ...
30/07/2025

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം,
പുന്നയൂർകുളം,
ഛത്തിസ്ഗഡിൽ സിസ്റ്റെഴ്സ് മാരായ വന്ദന ഫ്രാൻസീസ്, പ്രീതി മേരി, എന്നീ രണ്ടു കന്യാസ്ത്രിമാരെ അന്യായമായ് പോലിസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചസംഭവത്തിൽ ആറ്റുപുറം സെന്റആന്റണിസ് പള്ളിയിൽ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേതയോഗം നടത്തി.
കത്തിച്ച മെഴുകുതിരിയും, പ്രതിക്ഷേധ പ്ലാക്കാർടുകളും പിടിച്ചു നടത്തിയ യോഗം വികാരി ഫാ, ഡെന്നീസ് മാറോക്കി ഉദ്ഘാടനം ചെയ്തു, കേന്ദ്ര സമിതി പ്രസിഡണ്ട്‌ കെ. ജെ, ജിജോ അദ്ധ്യക്ഷതവഹിച്ചു,
കേന്ദ്ര സമിതി ട്രഷറർ എം. വി. ജോസ്, പള്ളി ട്രസ്റ്റി ഈ. ജെ.. ബെന്നി എന്നിവർ പ്രസംഗിച്ചു

09/06/2025

ഊട്ട് തിരുന്നാൾ കൊടിയേറ്റം…..

ഊട്ട് തിരുന്നാൾ കൊടിയേറ്റം…..
09/06/2025

ഊട്ട് തിരുന്നാൾ കൊടിയേറ്റം…..

ഊട്ട് തിരുന്നാൾ….
09/06/2025

ഊട്ട് തിരുന്നാൾ….

തിരുന്നാൾ പ്രദക്ഷിണം….
04/05/2025

തിരുന്നാൾ പ്രദക്ഷിണം….

03/05/2025
03/05/2025
02/05/2025

ദീപാലങ്കാരം…..

ദീപാലങ്കാരം…..
02/05/2025

ദീപാലങ്കാരം…..

Address

Punnayurkulam P O
Thrissur
679561

Telephone

+917356567300

Website

Alerts

Be the first to know and let us send you an email when St. Antony's Church, Attupuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share