Mariapuram St.John Bosco Church

Mariapuram St.John Bosco Church This is the official page of St. John Bosco Church, Mariyapuram- Archdiocese of Thrissur.

01/02/2026
18/04/2025

ദുഃഖവെള്ളിയാഴ്ചയിലെ തിരുകർമ്മങ്ങൾക്ക് വികാരി .ഫാദർ ജോൺസൺ ഒലക്കേങ്കിൽ, ഫാ. ജിതിൻ നെല്ലങ്കര നേതൃത്വം നൽകി

13/04/2025

AKCC നേതൃത്വത്തിൽ രക്തദാനക്യാമ്പ് ഫാദർ ജോൺസൺ ഒലക്കേങ്കിൽ ഉൽഘാടനം ചെയ്യുന്നു

13/04/2025

13/4/2025 ഓശാന തിരുനാളിലെ പ്രദിക്ഷണം

06/04/2025

മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് 6/4 /25 ന് ഇടവകയിൽ ചേർന്ന പ്രതിഷേധ യോഗം .....

19/03/2025

19/3/2025 വി. ഔസേപ്പ് പിതാവിൻ്റെ തിരുനാൾ ദിനത്തിൽ ..... നാമധാരികളെ ആദരിക്കുന്നു

03/03/2025

വിഭൂതി തിരുനാൾ വികാരി.റവ. ഫാദർ. ജോൺസൺ ഒലക്കേങ്കിൽ നേതൃത്വം നൽകി

09/02/2025

തിരുനാൾ എട്ടാമിടത്തിനു ശേഷം റവ.ഫാദർ. ജോൺസൺ ഒലക്കേങ്കിൽ കൊടിയിറക്കുന്നു

മരിയാപുരം ഇടവക വികാരിയായ ഫാ. ജോൺസൻ ഒലക്കേങ്കിലിനെ കൈക്കാരൻ സ്വീകരിക്കുന്നു
05/02/2025

മരിയാപുരം ഇടവക വികാരിയായ ഫാ. ജോൺസൻ ഒലക്കേങ്കിലിനെ കൈക്കാരൻ സ്വീകരിക്കുന്നു

അസിസ്റ്റൻ്റ് വികാരിയായി നിയമിതനായ ഫാ. ജിതിൻ നെല്ലങ്കരയെ സ്വീകരിക്കുന്നു 5/2 /2025
05/02/2025

അസിസ്റ്റൻ്റ് വികാരിയായി നിയമിതനായ ഫാ. ജിതിൻ നെല്ലങ്കരയെ സ്വീകരിക്കുന്നു 5/2 /2025

Address

Thrissur

Alerts

Be the first to know and let us send you an email when Mariapuram St.John Bosco Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share