ST. Thomas Marthoma Church Pengamuck

ST. Thomas Marthoma Church Pengamuck Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ST. Thomas Marthoma Church Pengamuck, Religious organisation, Pengamuck, Thrissur.

Pengamuck St Thomas Marthoma Church
Kunnamkulam Centre
-Kunnamkulam Malabar diocese
DOF- Dec 27 1957
Active-Yuvajanasakhyam,Choir,Sunday school, Sevikasangham, Idavaka Mission

കുന്നംകുളം -  മലബാർ ഭദ്രാസന യുവജനസഖ്യം വൈദികർക്കായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ മികച്ച താരമായി  തെരഞ്ഞെടുക്കപ്പെട്ട നമ്മു...
19/07/2026

കുന്നംകുളം - മലബാർ ഭദ്രാസന യുവജനസഖ്യം വൈദികർക്കായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ വികാരി റവ.പീറ്റർ രാജു അച്ചന്
ഇടവകയുടെ നേതൃത്വത്തിൽ ഇന്ന് അനുമോദങ്ങൾ അർപ്പിച്ചു.

19/07/2026

പ്രവർത്തനോദ്ഘാടനം 2026-27ന് ആശംസകൾ അർപ്പിച്ച് സംസാരിക്കുന്ന

റവ നോബിൾ എം മാത്യു
(കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി, മാർത്തോമ്മാ സൺ‌ഡേസ്കൂൾ സമാജം)

ശ്രീ അനു പി അലക്സ്‌ (കേന്ദ്ര ട്രഷറർ, മാർത്തോമ്മാ യുവജനസഖ്യം)

പ്രവർത്തനോദ്ഘാടനവും രൂപരേഖ പ്രകാശനവും ✨ഇടവകയുടെ എല്ലാ പോഷക സംഘടനകളുടെ സംയുക്ത പ്രവർത്തനോദ്ഘാടനവും രൂപരേഖ പ്രകാശനവും പ്രൊ...
19/07/2026

പ്രവർത്തനോദ്ഘാടനവും രൂപരേഖ പ്രകാശനവും ✨

ഇടവകയുടെ എല്ലാ പോഷക സംഘടനകളുടെ സംയുക്ത പ്രവർത്തനോദ്ഘാടനവും രൂപരേഖ പ്രകാശനവും പ്രൊ. ക്യാപ്റ്റൻ ഡോ. റെജിമോൻ പി എം (മുൻ മലയാളം സർവ്വകലാശാല രജിസ്ട്രാർ) നിർവഹിക്കുന്നു.
ലഹരിക്കെതിരെ കൈയൊപ്പ് - ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകികൊണ്ടുള്ള ക്യാമ്പയിയിങ്ങും നടത്തപെട്ടു.

പ്രവർത്തനോദ്ഘാടനവും രൂപരേഖ പ്രകാശനവും ✨
18/07/2026

പ്രവർത്തനോദ്ഘാടനവും
രൂപരേഖ പ്രകാശനവും ✨

പ്രിയ ഇടവക വികാരി പീറ്റർ രാജു അച്ചന് അഭിനന്ദനങ്ങൾ ❤️
11/07/2026

പ്രിയ ഇടവക വികാരി പീറ്റർ രാജു അച്ചന് അഭിനന്ദനങ്ങൾ ❤️

പെങ്ങാമുക്ക് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭ്യമുഖ്യത്തിൽ പരിസ്ഥിതി ഞായറാഴ്ചയോട് അനുബന്ധിച്ച് ഇന്ന് (21/06/2026) വിശ...
21/06/2026

പെങ്ങാമുക്ക് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭ്യമുഖ്യത്തിൽ പരിസ്ഥിതി ഞായറാഴ്ചയോട് അനുബന്ധിച്ച് ഇന്ന് (21/06/2026) വിശുദ്ധ കുർബാനക്ക് ശേഷം വൃക്ഷതൈ നട്ടു. ഇടവക വികാരി, ചുമതലക്കാർ എന്നിവർ നേതൃത്വം നൽകി.

സൺ‌ഡേസ്കൂൾ ബിരുദ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുമാരി നസ്ലിൻ ബിനോജ്, കുമാരി ജെലിൻ സി പി, അധ്യാപിക ഷീല ജോയ് എന്ന...
21/06/2026

സൺ‌ഡേസ്കൂൾ ബിരുദ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുമാരി നസ്ലിൻ ബിനോജ്, കുമാരി ജെലിൻ സി പി, അധ്യാപിക ഷീല ജോയ് എന്നിവർക്ക് ഇന്ന് (21/06/2026) വിശുദ്ധ കുർബാനക്ക് ശേഷം സമാജം സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അഭിനന്ദനങ്ങൾ നേരുന്നു 🔥🤍

അഞ്ചാം ഞായർ (31/05/2026)വിശുദ്ധ കുർബാന ❤️കാർമികത്വം : റവ പി സി ജെയിംസ് (ജനറൽ സെക്രട്ടറി, മാർത്തോമ്മാ സന്നദ്ധ സുവിശേഷ പ്ര...
04/06/2026

അഞ്ചാം ഞായർ (31/05/2026)

വിശുദ്ധ കുർബാന ❤️

കാർമികത്വം : റവ പി സി ജെയിംസ് (ജനറൽ സെക്രട്ടറി, മാർത്തോമ്മാ സന്നദ്ധ സുവിശേഷ പ്രസംഗസംഘം)

അഭിനന്ദനങ്ങൾ 🤍🎀
26/05/2026

അഭിനന്ദനങ്ങൾ 🤍🎀

യുവജനസഖ്യം 🤍
04/05/2026

യുവജനസഖ്യം 🤍

Address

Pengamuck
Thrissur
680544

Alerts

Be the first to know and let us send you an email when ST. Thomas Marthoma Church Pengamuck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share