Kcym Kallur East

Kcym Kallur East Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym Kallur East, Religious organisation, St. Raphael Church Kallur East, Thrissur.

ON : 8/06/2024
03/06/2024

ON : 8/06/2024

Onam 2k23
28/08/2023

Onam 2k23

14/12/2022
KCYM IGNITE 2K22YOUTH MEET
02/11/2022

KCYM IGNITE 2K22
YOUTH MEET


KCYM IGNITE 2K22October 30
12/10/2022

KCYM IGNITE 2K22
October 30

03/10/2022

KCYM IGNITE 2K22
Youth meet
October 30



KCYM കല്ലൂർ ഈസ്റ്റ്‌ ഫുട്ബോൾ പെനാൽറ്റി  ടൂർണ്ണമെന്റിൽ ഗുരുദേവ നന്ദിക്കര  വിജയികളായി (1st Prize  Spon. by 5000+ ട്രോഫി തട...
23/05/2022

KCYM കല്ലൂർ ഈസ്റ്റ്‌ ഫുട്ബോൾ പെനാൽറ്റി ടൂർണ്ണമെന്റിൽ ഗുരുദേവ നന്ദിക്കര വിജയികളായി (1st Prize Spon. by 5000+ ട്രോഫി തട്ടിൽ പഴുങ്കാരൻ അന്തോണി ഭാര്യ ട്രീസാ മെമ്മോറിയൽ). രണ്ടാം സ്ഥാനം (3000+ട്രോഫി Spon. by കള്ളിപ്പറമ്പിൽ പോൾ) FC Jogo Bonito Chittissery കരസ്ഥമാക്കി. ബെസ്റ്റ് കീപ്പറായി (Trophy Spon. by മന്ന സ്റ്റോഴ്സ്) യാസിനെയും ബെസ്റ്റ് ഷൂട്ടറായി (Trophy Spon. by Mary Matha Digital Press) അതുലിനെയും തെരഞ്ഞെടുത്തു. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം Fr. വർഗീസ് തരകൻ നിർവഹിച്ചു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സൈമൺ നമ്പാടൻ, അസിസ്റ്റന്റ് വികാരി,Fr. ഗോഡ് വിൻ എടക്കളത്തൂർ KCYM കല്ലൂർ ഈസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ. പീറ്റർ പനോക്കാരൻ, KCYM പുതുക്കാട് ഫൊറോന ട്രഷറർ ശ്രീ. തോമസ് സണ്ണി എന്നിവർ സന്നിഹിതരായിരുന്നു.

ശക്തമായ മഴ തുടർന്നാൽ  ഇന്നു (മെയ്‌ 15) നടത്താനിരുന്ന പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ ടൂർണമെന്റ് മെയ്‌ 21 ശനിയാഴ്ചയിലേക്ക് മാറ്റി...
15/05/2022

ശക്തമായ മഴ തുടർന്നാൽ ഇന്നു (മെയ്‌ 15) നടത്താനിരുന്ന പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ ടൂർണമെന്റ് മെയ്‌ 21 ശനിയാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.

ഏവർക്കും സ്വാഗതം2022 മെയ്‌ 15 വൈകിട്ട് 7pmമുൻകുട്ടി രജിസ്റ്റർ ചെയ്യുന്ന  20 ടീമുകൾക്ക് registration ഫീ ഇളവ് ഉണ്ടായിരിക്ക...
08/05/2022

ഏവർക്കും സ്വാഗതം
2022 മെയ്‌ 15 വൈകിട്ട് 7pm

മുൻകുട്ടി രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്ക് registration ഫീ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
Re-Entry ഉണ്ടായിരിക്കുന്നതാണ്

Address

St. Raphael Church Kallur East
Thrissur
680317

Website

Alerts

Be the first to know and let us send you an email when Kcym Kallur East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share