ഗുരുവായൂര് ക്ഷേത്രo

ഗുരുവായൂര് ക്ഷേത്രo ഓം നമോ നാരായണായ Mahatmyam

From the time immemorial, India has been a spiritually enlightened country consecrated by Rishis and temples of worship.

Holy places like Kashi and Rameswaram have magnificent Temples which, besides their spiritual significance, are noted for their antiquity and historical importance. The artistic excellence and the architectural specialities of Konark and Khajuraho are so indescribable that they always attract not only the pilgrims from within the country but also swarms of tourists from abroad. But Guruvayur is a

pilgrim center which has its own glory and greatness, mainly because of the divinity enshrined in the Sanctum - Sanctorum (central shrine) of the temple and the unique charm of the idol installed in it. The presiding deity in the Garbhagraha (central shrine) is Mahavishnu, worshipped according to the pooja routines laid down by Adi Sankaracharya and later written in to the Tantrasamuchaya by Chennas Narayanan Namboodiri (born in 1427). The Chennas Namboodiris are the hereditary Tantri of Guruvayur temple. The people at large, however, invoke the Lord as UNNIKRISHNA or BALAKRISHNA.

25/11/2020
Krishna Krishna ...
10/09/2020

Krishna Krishna ...

https://youtu.be/5qTaqyWlN_Q
22/04/2020

https://youtu.be/5qTaqyWlN_Q

Yoga for Health - Yogic breathing and Bastrika Pranayama Susmith Nathan Sai Prasanna home Perambra 9567868899

31/01/2017

Admins required for this page ...please message

ഗുരുവായൂർ ശ്രീകൃഷ്ണ തിടമ്പ്...... മനസ്സിൽ തോന്നുന്നു എങ്കിൽ കുറിച്ചിടാം ഹരേ കൃഷ്ണാ..... ആ വിളി കേൾക്കും ഭഗവാൻ സത്യം.... ...
26/10/2016

ഗുരുവായൂർ ശ്രീകൃഷ്ണ തിടമ്പ്...... മനസ്സിൽ തോന്നുന്നു എങ്കിൽ കുറിച്ചിടാം ഹരേ കൃഷ്ണാ..... ആ വിളി കേൾക്കും ഭഗവാൻ സത്യം.... ഹരേ കൃഷ്ണാ...........

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാ...
06/08/2016

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്... എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

നല്ല ഒരു ദിനം ആശംസിക്കുന്നു.
02/06/2016

നല്ല ഒരു ദിനം ആശംസിക്കുന്നു.

Address

Trissur
Thrissur
680101

Alerts

Be the first to know and let us send you an email when ഗുരുവായൂര് ക്ഷേത്രo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category