02/04/2026
கேரள மாந்திரீகம் விஷ்ணு மாய குட்டிச்சாத்தன் பத்ரகாளியம்மன் சேவா மாந்திரிக கோவிலில் உங்களுடைய அனைத்து பிரச்சனைகளுக்கும் உடனடியாக தீர்வு கிடைக்கும். கொடுக்கல் வாங்கல் தடைகள்,வசீகர பூஜைகள், சத்ரு சம்ஹார பூஜைகள் இவை நீங்குவதற்கு விசேஷமான அமாவாசை பௌர்ணமி பூஜையில் தயாரித்த மாந்திரீக தாய்த்,வசீகர மை மற்றும் குட்டிச்சாத்தான் சேவையும் உங்களுடைய பிரச்சனை பார்த்து தயாரித்து கொடுக்கப்படும். கேரளாவில் இருக்கும் பழமையான மாந்திரீக திருக்கோயில் இது. உங்களது பிரச்சனை நீங்குவதற்கு புதன் வியாழன் மற்றும் சனிகிழமைகளில் மதியம் 12 மணிக்கு முன்பாக கோவிலில் நேரடியாக வரவேண்டும். வரமுடியாத பட்சத்தில் தொலைபேசியில் தொடர்பு கொண்டு உங்களது பிரச்சனைகளுக்கு தீர்வு காணலாம்
Sree Kali Chathan Madappura 📞 8089661368 , 9446978828
🌎 Village Office Rd Padiyam, Near Thrissur-Anthikad, Kerala
🗺️ https://maps.app.goo.gl/zMwneLgJGdyThuTT6
മച്ചകത്തെ മഹാപീഠത്തിൽ കുടിയിരിക്കുന്ന കുട്ടിച്ചാത്തൻ ശ്രീ കാളി ചാത്തൻ മടപ്പുരയിൽ | Sree Kali Chathan Madappura 📞 8089661368 , 9446978828
കുലദേവതയായ ശ്രീഭദ്ര കാളിയോടൊപ്പം ആരാധിച്ചു വരുന്ന ഉഗ്ര മൂർത്തി. കാലം, നിറവിന്റെ തറ്റുടുത്ത നൂറ്റാണ്ടുകളുടെ നാൾ വഴികളിൽ, എണ്ണമറ്റ തലമുറകളിലെ ഗുരുനാഥന്മാർ ഉള്ളറിഞ്ഞു പാസിച്ചുണർത്തിയ മഹാശക്തികൾ...
മച്ചകത്തമരുന്ന കുട്ടിച്ചാത്തനും ശ്രീഭദ്രകാളിയും, സങ്കടക്കടലിൽ ഉഴറുന്ന മനുഷ്യ ജന്മങ്ങളുടെ അഭയസ്ഥാനം.
അപേക്ഷിച്ചവരെ ഉപേക്ഷിക്കാത്ത ഭക്തവാത്സല്യം. ഏതു പ്രതിസന്ധികളെയും നിമിഷാർദ്ധം കൊണ്ട് തീർത്ത് ആശ്വാസം അരുളുന്ന ഉപാസനാ മൂർത്തീകളുടെ പ്രത്യക്ഷ സാന്നിധ്യം...
സമർപ്പണത്തിന്റെ നിലവിളക്കുകളിൽ ഭക്തിയുടെ നറുനെയ് പകർന്നു കൊളുത്തിയ വിശ്വാസത്തിന്റെ ദീപനാളങ്ങൾ. ഇവിടെ, കൈകൾ കൂപ്പി നിൽക്കുമ്പോൾ ആത്മാവിൽ നിറയുന്നത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും സുവർണ്ണ പ്രകാശം... ഓം ശ്രീ വിഷ്ണുമായേ നമഃ🙏🏻