18/03/2026
സദ്ഗുരു മഹർഷി മലയാളിസ്വാമിയുടെ
142-ാം ജയന്തി ദിനാഘോഷം
2026 മാർച്ച് 29 (1201 മീനം 15) ഞായറാഴ്ച
(മലയാളിസ്വാമി ഗുരുകുലം സ്മൃതിമണ്ഡപം, ഏങ്ങണ്ടിയൂരിൽ വെച്ച്)
Subject: 142nd Jayanthi (Birth Anniversary) of Sadguru Maharshi Malayalaswami.
Date: March 29, 2026.
Malayalam Calendar Date: Meenam 15, 1201.
Day: Sunday.
Venue: Smrithimandapam (Memorial Hall), Malayalaswami Gurukulam, located in Engandiyur.