St Antonys Youth Cherpu - SAYC

St Antonys Youth Cherpu - SAYC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Antonys Youth Cherpu - SAYC, Religious organisation, St. Antony's Church Cherpu, Thrissur.

10/01/2024

തിരുനാൾ കൊടിയേറ്റം 😍😍😍

ഇന്ന് കൊടിയേറ്റം ഇനി 12 ദിവസങ്ങൾ ചേർപ്പുകാർക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ 🥰🥰🥰🥰
10/01/2024

ഇന്ന് കൊടിയേറ്റം ഇനി 12 ദിവസങ്ങൾ ചേർപ്പുകാർക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ 🥰🥰🥰🥰

നമ്മുടെ സ്വന്തം ബെന്നി ചേട്ടന് ആദരാഞ്ജലികൾ
05/03/2021

നമ്മുടെ സ്വന്തം ബെന്നി ചേട്ടന് ആദരാഞ്ജലികൾ

21/01/2021

മ്മടെ ഒരു ചങ്കു അവന്റെ മൊബൈലിൽ ഷൂട്ട് ചെയ്തു ഇണ്ടാക്ക്കിയ പെരുനാൾ ഹൈലൈറ്സ് thanks to mone polichu da

18/01/2021

Perunal missing 🙌🙌🙌

10/01/2021

Cherpu perunal Jan 19 20

03/10/2020

Perunal ormakal ee neravum kadannu pokum. 🙌🏻🙌🏻🙌🏻

Belated Happy birthday POPE BENEDICT XVI
16/04/2020

Belated Happy birthday POPE BENEDICT XVI

5 th anniversary
29/03/2020

5 th anniversary

07/03/2020
തൃശൂർ ജില്ലയിലെ മാള തുമ്പരശേരി സെന്റ് മേരീസ് ഇടവകാംഗം, വികാരിയ്ക്കെതിരെ നടത്തിയ കയ്യേറ്റവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങള...
28/01/2020

തൃശൂർ ജില്ലയിലെ മാള തുമ്പരശേരി സെന്റ് മേരീസ് ഇടവകാംഗം, വികാരിയ്ക്കെതിരെ നടത്തിയ കയ്യേറ്റവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളും ചര്‍ച്ചയാകുന്നു. ഇടവകയിലെ വയോധികരെ വിനോദയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്താന്‍ വൈകിയതില്‍ രോഷം പൂണ്ടാണ് ഒരു ഇടവാകാംഗം വികാരിയായ ഫാ. നവീൻ ഊക്കനെ കയ്യേറ്റം ചെയ്തത്. ഇടവക ജനത്തിന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിന്ന സംഭവം. വൈകിയില്ല. കയ്യേറ്റം ചെയ്തയാള്‍ മാപ്പ് ചോദിക്കാത്ത പക്ഷം പോലീസ് കേസ് ഫയല്‍ ചെയ്യുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു.

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടന്ന സംഭവം ഏവരുടെയും കണ്ണു നിറക്കുന്നതായിരിന്നു. മാപ്പ് പറയാന്‍ എത്തി വ്യക്തി വികാരി ഫാ. നവീൻ ഊക്കനില്‍ കണ്ടത് ക്രിസ്തു പഠിപ്പിച്ച കരുണയുടെയും സ്നേഹത്തിന്റെയും ഉദാത്ത ഭാവമായിരിന്നു. വിശുദ്ധ കുർബാന മധ്യേ ഫാ. നവീൻ ഊക്കൻ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. ഇടവക ജനത്തോടു പറഞ്ഞതു ഇപ്രകാരമായിരിന്നു. 'പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്'. ശേഷം അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു.

ഹൃദയം തുറന്നു ആ വന്ദ്യ വൈദികന്‍ ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല...’ എന്നു പറഞ്ഞപ്പോള്‍ ഇടവക ജനം മുഴുവന്‍ കണ്ടത് ക്ഷമയുടെ പുതിയ ദൃശ്യരൂപമായിരിന്നു. "ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം" എന്ന അച്ചന്റെ വാക്കുകള്‍ക്ക് മുന്നില്‍ സ്തംഭിച്ചു നില്‍ക്കാനെ ജനത്തിന് കഴിഞ്ഞുള്ളൂ.

Address

St. Antony's Church Cherpu
Thrissur
680561

Website

Alerts

Be the first to know and let us send you an email when St Antonys Youth Cherpu - SAYC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share