CLC Kolazhy

CLC Kolazhy CLC is the one of the main organization in St.Benedict church.We are ready to help the church activities. I

20/11/2019
നാളെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട പ്രിജിയക്ക് CLC കുടുംബത്തിന്റെ പ്രാർത്ഥനാ ആശംസകൾ...💙 കൊച്ചു കൊച്ച...
12/10/2019

നാളെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട പ്രിജിയക്ക് CLC കുടുംബത്തിന്റെ പ്രാർത്ഥനാ ആശംസകൾ...💙
കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആയി സുഖത്തിലും.... ദുഃഖത്തിലും... സന്തോഷത്തിലും... സന്താപത്തിലും ... ഒരൊറ്റ മനസ്സായി ജീവിക്കാൻ ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...

തൃശ്ശൂർ അതിരൂപത മരിയോത്സവത്തിൽ വടക്കാഞ്ചേരി ഫൊറോന ക്ക് വേണ്ടി മൈം ന്‌ ഒന്നാം സ്ഥാനം നേടിയ കോലഴി CLC യുടെ ചുണക്കുട്ടികൾ ക...
03/10/2019

തൃശ്ശൂർ അതിരൂപത മരിയോത്സവത്തിൽ വടക്കാഞ്ചേരി ഫൊറോന ക്ക് വേണ്ടി മൈം ന്‌ ഒന്നാം സ്ഥാനം നേടിയ കോലഴി CLC യുടെ ചുണക്കുട്ടികൾ ക്ക് അഭിനന്ദനങ്ങൾ 💙💙💙

കോലഴി clc ചുണക്കുട്ടികൾ
13/09/2019

കോലഴി clc ചുണക്കുട്ടികൾ

💙
16/08/2019

💙

CLC യുടെ നേതൃത്വത്തിൽ തിരൂർ സെന്റ്:തോമസ് എൽ പി സ്കൂളിൽ നടന്നുവരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്ന് പ്രഭാത ഭക്ഷണം നൽകാൻ...
12/08/2019

CLC യുടെ നേതൃത്വത്തിൽ തിരൂർ സെന്റ്:തോമസ് എൽ പി സ്കൂളിൽ നടന്നുവരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്ന് പ്രഭാത ഭക്ഷണം നൽകാൻ സാധിച്ചു...
സഹകരിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു

CLC മധ്യസ്ഥൻ വി.ഈഗ്നെഷ്യസ് ലയോള അനുസ്മരണം
28/07/2019

CLC മധ്യസ്ഥൻ വി.ഈഗ്നെഷ്യസ് ലയോള അനുസ്മരണം

18/06/2019

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിഭാഗത്തെ അവരുടെ ചിഹ്നങ്ങൾ ഉപയോഗിച്ച് ആക്ഷേപിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപെടേണ്ട ഒന്നല്ല... സഭയെ ഏത് വിധത്തിലും അക്രമിക്കാനാണ് നോക്കുന്നതെങ്കിൽ പ്രതിരോധിക്കാൻ തന്നെയാണ് തീരുമാനം.

Sslc യിൽഫുൾ A+ കിട്ടിയ kolazhy മണിമുത്തുകൾ
02/06/2019

Sslc യിൽഫുൾ A+ കിട്ടിയ kolazhy മണിമുത്തുകൾ

Address

Santhipuram
Thrissur
680010

Website

Alerts

Be the first to know and let us send you an email when CLC Kolazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share