St Mary's Jacobite Syrian Church, Kattilapoovam

St Mary's Jacobite Syrian Church, Kattilapoovam Largest Parish In Thrissur Diocese. Established On 1952 .Have 5 Chappels and 7 Ca****la. Under The Holy Apostolic See Of Antioch & All The East

കൊല്ലവർഷം 1127-ൽ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിനു കീഴിൽ, വിശുദ്ധിയുടെ നിറകുടവും, സർവ്വ നന്മകളുടെയും ഉറവിടവുമായ, വി.ദൈവമാതാവിന്റെ തിരുനാമത്തിൽ കട്ടിലപൂവം സെൻറെ. മേരീസ് യാക്കോബായ
സുറിയാനി പള്ളി സ്ഥാപിതമായി. ദേശത്തിൻറെ കെടാവിളക്കും നാനാജാതി മതസ്തുരുടെ അഭയ കേന്ദ്രവും ആയി ഈ ദേവാലയം വിളങ്ങി നിൽക്കന്നു.

2002-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഇടവകയിൽ ഇന്ന് 600-ഓളം ഇടവകക്കാർ ഉണ്ട്. വിശുദ്ധ ദേവാലയത്തിൻറെ നാല് ദിക്കുകളിലും വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി,ശുദ്ധിമതിയുടേയും-വിശുദ്ധന്മാരുടേയും നാമത്തിൽ കുരിശുപള്ളികൾ സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസികളുടെ ആത്മീയ വർദ്ധനക്കായി പള്ളിയുടെ കീഴിൽ വിവിധ ഭക്തസംഘടനകളായ സണ്‍‌ഡേ സ്കൂൾ, യൂത്ത് അസോസിയേഷൻ, വനിതാ സമാജം, കുടുംബ യൂണ്ണിറ്റുകൾ, അന്ത്യോഖ്യ വിശ്വാസ സംരക്ഷണസമിതി എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

സത്യവിശ്വാസത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ നമ്മുടെ പൂർവികർ പകർന്നു നൽകിയ (ഏറ്റു പറഞ്ഞ) വിശ്വാസത്തെ മുറുകെ പിടിച്ച് ആത്മീയ ജീവിതം കെട്ടിപെടുക്കുവാൻ വിശ്വാസികളായ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.ആകമാന സുറിയാനി സഭയുടെ തലവനായി അന്ത്യോഖ്യൻ സിംഹാസനത്തിൽ അതാതുകാലം വാണരുളുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവയോടും, പരിശുദ്ധ സിംഹാസനത്തിന് കീഴിലുള്ള സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ബാവയോടും,
അഭിവന്ദ്യപിതാക്കന്മാരോടും ഈ ഇടവക കൂറും വിധേയത്വവുംഉള്ളതായി നിലകൊള്ളുന്നു.

പ്രാർത്ഥനാശംസകൾ
23/08/2026

പ്രാർത്ഥനാശംസകൾ

പൗരോഹിത്യ രജത ജുബിലി ആശംസകൾ
23/08/2026

പൗരോഹിത്യ രജത ജുബിലി ആശംസകൾ

എട്ടു നോമ്പ് പെരുന്നാൾ നോട്ടീസ് 2026
23/08/2026

എട്ടു നോമ്പ് പെരുന്നാൾ നോട്ടീസ് 2026

കട്ടിലപൂവ്വം സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ...
23/08/2026

കട്ടിലപൂവ്വം സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായി പായസമേള നടത്തപ്പെട്ടു

എട്ട് നോമ്പ് പെരുന്നാൾ നോട്ടീസ് പ്രകാശനം ചെയ്തു
23/08/2026

എട്ട് നോമ്പ് പെരുന്നാൾ നോട്ടീസ് പ്രകാശനം ചെയ്തു

Happy Independence Day
14/08/2026

Happy Independence Day

പരിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ
14/08/2026

പരിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ

14/08/2026

പരിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ.
August 15

Shoonoyo|ശൂനോയോ പെരുന്നാൾ|SyrianOrthodox|Jacobite|St. Mary's

എട്ടു നോമ്പ് പെരുന്നാൾ
11/08/2026

എട്ടു നോമ്പ് പെരുന്നാൾ

Address

Kattilapoovam
Thrissur
680028

Opening Hours

Monday 6pm - 8pm
Tuesday 6pm - 8pm
Wednesday 6pm - 8pm
Thursday 6pm - 8pm
Friday 6pm - 8pm
Saturday 7am - 9:30am
6pm - 8pm
Sunday 7am - 3pm
6pm - 8pm

Telephone

+919567802488

Alerts

Be the first to know and let us send you an email when St Mary's Jacobite Syrian Church, Kattilapoovam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's Jacobite Syrian Church, Kattilapoovam:

Shortcuts

Share