St. Joseph Church, Kakkulissery

St. Joseph Church, Kakkulissery St. Joseph Church, Kakkulissery Syrian Catholic Church under the Diocese of Irinjalakuda

സ്നേഹപൂർവം സ്വാഗതം
16/03/2024

സ്നേഹപൂർവം സ്വാഗതം

സ്വാഗതം എല്ലാവർക്കും
01/03/2024

സ്വാഗതം എല്ലാവർക്കും

ഏവരെയും ക്ഷണിക്കുന്നു. 24 ഞായർ വൈകിട്ടു 6 മണിക്ക് ആരംഭിക്കുന്നു
22/12/2023

ഏവരെയും ക്ഷണിക്കുന്നു. 24 ഞായർ വൈകിട്ടു 6 മണിക്ക് ആരംഭിക്കുന്നു

06/05/2023
കാക്കുളിശ്ശേരി സെന്റ് ജോസഫ് ദൈവാലയത്തിൽ ഉറങ്ങുന്ന  വിശുദ്ധ യൗസേപ്പിതാവിന്റെ കൂട് തുറക്കൽ തിരുന്നാളിന് മാര്ച്ച് 16 ബുധനാഴ...
16/03/2022

കാക്കുളിശ്ശേരി സെന്റ് ജോസഫ് ദൈവാലയത്തിൽ ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കൂട് തുറക്കൽ തിരുന്നാളിന് മാര്ച്ച് 16 ബുധനാഴ്ച കൊടികയറി. മേലഡൂർ ഇടവക പള്ളി വികാരി റവ. ഫാ. ജോളി വടക്കൻ തിരുന്നാൾ കൊടിക്കയറ്റത്തിനും തിരുകർമ്മങ്ങൾക്കും കാർമ്മികത്വം വഹിച്ചു. മാർച്ച് 19 ശനിയാഴ്ചയാണ് കൂട് തുറക്കൽ തിരുന്നാൾ. അന്നേ ദിവസം രാവിലെ 7.30നും വൈകുന്നേരം 5.30നും വി. കുർബാന ഉണ്ടായിരിക്കും. ഈ അനുഗ്രഹ ദിവസത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ കാൽപ്പാദം തൊട്ടു വണങ്ങി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു

മാർച്ച് 19,  ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കൂട്തുറക്കൽ തിരുന്നാൾ...
01/03/2022

മാർച്ച് 19, ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കൂട്തുറക്കൽ തിരുന്നാൾ...

ഈശോയെ ആദ്യമായി സ്വീകരിച്ച നമ്മുടെ ഇടവകയിലെ കുഞ്ഞുമക്കൾക്ക് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.... കാക്കുളിശ്ശേരി ...
04/07/2021

ഈശോയെ ആദ്യമായി സ്വീകരിച്ച നമ്മുടെ ഇടവകയിലെ കുഞ്ഞുമക്കൾക്ക് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.... കാക്കുളിശ്ശേരി ഇടവക കുടുംബം.

Address

Kakkulissery Thumbarassery Road, P. O. Kuzhur
Thrissur
680734

Opening Hours

Monday 6:30am - 7:30pm
Tuesday 6:30am - 7:30pm
Wednesday 6:30am - 7:30pm
Thursday 6:30am - 7:30pm
Friday 6:30am - 7:30pm
Saturday 6:30am - 7:30pm
Sunday 6:30am - 7:30pm

Alerts

Be the first to know and let us send you an email when St. Joseph Church, Kakkulissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Joseph Church, Kakkulissery:

Share