St Joseph's Church Arampilly

St Joseph's Church Arampilly വിശുദ്ധ യൗസേപ്പിതാവിന്റ ദേവാലയം

17/03/2026
ആറംപിള്ളി സെൻ്റ് ജോസഫ് ഇടവക ദൈവാലയത്തിൽ വി. യൗസേപ്പിതാവിൻ്റെയും വി.സെബസ്ത്യാനോസിൻ്റയും 65-ാം മത് സംയുക്ത തിരുനാൾ മഹാമഹം ...
21/11/2025

ആറംപിള്ളി സെൻ്റ് ജോസഫ് ഇടവക ദൈവാലയത്തിൽ വി. യൗസേപ്പിതാവിൻ്റെയും വി.സെബസ്ത്യാനോസിൻ്റയും 65-ാം മത് സംയുക്ത തിരുനാൾ മഹാമഹം 2025 നവംബർ 29, 30 ഡിസംബർ 01 (ശനി, ഞായർ, തിങ്കൾ)

കൊടിയേറ്റം 2025 നവംബർ 21 വൈകീട്ട് വെള്ളിയാഴ്ച്ച 6.00 PM ന്..

ഏവർക്കും സ്വാഗതം..

09/11/2025
വിശുദ്ധ യാത്ര.. പരിശുദ്ധ അമ്മയും വിശുദ്ധ കാർലോയും വിശ്വാസികളുടെ അരികിലേക്ക്....
01/11/2025

വിശുദ്ധ യാത്ര..

പരിശുദ്ധ അമ്മയും വിശുദ്ധ കാർലോയും വിശ്വാസികളുടെ അരികിലേക്ക്....

ആറംപിള്ളി സെന്റ് ജോസഫ്സ് പള്ളിയില്‍ ജപമാലമാസ സമാപനത്തോട്  അനുബന്ധിച്ച് ആറംപിള്ളി ഇടവകയെ ധന്യമാക്കിക്കൊണ്ട് *വിശുദ്ധ യാത്...
31/10/2025

ആറംപിള്ളി സെന്റ് ജോസഫ്സ് പള്ളിയില്‍ ജപമാലമാസ സമാപനത്തോട് അനുബന്ധിച്ച് ആറംപിള്ളി ഇടവകയെ ധന്യമാക്കിക്കൊണ്ട്
*വിശുദ്ധ യാത്ര..*
2025 ഒക്ടോബർ 31 വെള്ളിയാഴ്ച്ച *വൈകീട്ട് 6 മണിക്ക്* *പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും* ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങൾക്ക് മാതൃകയായ ദിവ്യകാരുണ്യത്തെ പ്രണയിച്ച മാധ്യമ സുവിശേഷവൽക്കരണത്തിന്റെ മധ്യസ്ഥൻ *വി. കാർലോ അക്യൂറ്റിസിന്റെ തിരുശേഷിപ്പും* വഹിച്ചുകൊണ്ടുള്ള *പ്രയാണം..*

*കെ സി വൈ എം ആറംപിള്ളി*

വിശുദ്ധ കാർലോ ആറംപിള്ളിയിലേക്ക്..ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങൾക്ക് മാതൃകയായ ദിവ്യകാരുണ്യത്തെ പ്രണയിച്ച മാധ്യമ സ...
31/10/2025

വിശുദ്ധ കാർലോ ആറംപിള്ളിയിലേക്ക്..

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങൾക്ക് മാതൃകയായ ദിവ്യകാരുണ്യത്തെ പ്രണയിച്ച മാധ്യമ സുവിശേഷവൽക്കരണത്തിന്റെ മധ്യസ്ഥൻ വിശുദ്ധ കാർലോ അക്യൂറ്റിസ് ആറംപിള്ളിയിലേക്ക്..

2025 ഒക്ടോബർ 31 വൈകീട്ട് 5 മണിക്ക് പുറ്റേക്കര സെൻ്ററിൽ വിശുദ്ധൻ്റെ തിരുശേഷിപ്പിന് സ്വീകരണം.. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക്..

വൈകീട്ട് 6 മണിക്ക് വിശ്വാസികളുടെ അരികിലേക്ക് തിരുശേഷിപ്പ് പ്രയാണം..

വിശുദ്ധ കാർലോ അക്യൂറ്റിസ്

ജനനം : 1991 മെയ് 03 ( ലണ്ടൻ )
മരണം : 2006 ഒക്ടോബർ 12 ( ഇറ്റലി )

2020 ഒക്ടോബർ 10 തിയ്യതി പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു..

2025 സെപ്റ്റംബർ 07 തിയ്യതി പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു..

കെ സി വൈ എം ആറംപിള്ളി

ആറംപിള്ളി സെന്റ് ജോസഫ് ചർച്ചിന്റെ  നവീകരിച്ച സക്രാരിയുടെ വെഞ്ചിരിപ്പ്  ആഗസ്റ്റ് 17 (ഞായറാഴ്ച) രാവിലെ 6.30 ൻ്റെ വി. കുർബാ...
17/08/2025

ആറംപിള്ളി സെന്റ് ജോസഫ് ചർച്ചിന്റെ നവീകരിച്ച സക്രാരിയുടെ വെഞ്ചിരിപ്പ് ആഗസ്റ്റ് 17 (ഞായറാഴ്ച) രാവിലെ 6.30 ൻ്റെ വി. കുർബാനയോടുകൂടി അതിരൂപതാ വികാരി ജനറാൾ മോൺ ജെയ്സൺ കൂനംപ്ലാക്കൽ നിർവഹിച്ചു

ഏവർക്കും ഈസ്റ്റർ ആശംസകൾ
20/04/2025

ഏവർക്കും ഈസ്റ്റർ ആശംസകൾ

ആറംപിള്ളി വിശുദ്ധ യൗസേപ്പിതാവിൻ്റെ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും 64 - മത് സംയുക്ത തിരുനാളിന...
19/11/2024

ആറംപിള്ളി വിശുദ്ധ യൗസേപ്പിതാവിൻ്റെ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും 64 - മത് സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് 2024 നവംബർ 22 വെള്ളിയാഴ്ച്ച വൈകീട്ട് 7.30 ന് കെ സി വൈ എം ആറംപിള്ളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മെഗാ തിരുമുറ്റ മേളം അണിയിച്ചൊരുക്കുന്നു.. 💫🌟

ബാന്റ് സെറ്റ് : ഹെവൻലി വോയ്സ് രാജാക്കാട് 🥁🎷

ഏവരെയും ഏറെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു..

കെ സി വൈ എം ആറംപിള്ളി

Address

Arampilly Road
Thrissur
680541

Telephone

+916235783008

Website

Alerts

Be the first to know and let us send you an email when St Joseph's Church Arampilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share