Pazhayannur Kozhi Ambalam

Pazhayannur Kozhi Ambalam Pazhayannur Bhagavathy Temple is located at Pazhayannur in Thrissur and is dedicated to Goddess Bhagavathy.

10/11/2023
അമ്മേ നാരായണ .....ദേവി നാരായണ ....ലക്ഷ്മി നാരായണ ...ഭദ്രേ നാരായണ...
24/03/2022

അമ്മേ നാരായണ .....
ദേവി നാരായണ ....
ലക്ഷ്മി നാരായണ ...
ഭദ്രേ നാരായണ...

June മാസം 12 തിയ്യതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് സമർപ്പണം നടത്താനുള്ള പ്രവർത്തനങ്ങളുമായി പ്രയാണം തുടങ്ങുകയാ...
05/01/2022

June മാസം 12 തിയ്യതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് സമർപ്പണം നടത്താനുള്ള പ്രവർത്തനങ്ങളുമായി പ്രയാണം തുടങ്ങുകയാണ് ഒപ്പം ഉണ്ടാവണം

ഭക്ത മനസ്സുകളെ ,4 തിയ്യതി ചൊവ്വഴ്ച കാലത്ത് 9 മണിക്ക് നമ്മുടെ ക്ഷേത്ര തിരുമുറ്റം പുതിയ ശില വിരിക്കുന്നതിന് തുടക്കം കുറിക്...
02/01/2022

ഭക്ത മനസ്സുകളെ ,4 തിയ്യതി ചൊവ്വഴ്ച കാലത്ത് 9 മണിക്ക് നമ്മുടെ ക്ഷേത്ര തിരുമുറ്റം പുതിയ ശില വിരിക്കുന്നതിന് തുടക്കം കുറിക്കുകയാണ്.ഇതിൻ്റെ മുന്നോടിയായായി ഇന്ന് ക്ഷേത്രത്തിൽ പുതിയ ശിലകൾ എത്തി.
നമ്മുടെ ക്ഷേത്രത്തിൻ്റെ പ്രൗഡി കൂട്ടി സർവ്വ പ്രതാപവും വിണ്ടെടുക്കുന്ന ഈ മഹാ യജ്ഞത്തിലും തുടർന്ന് നടക്കുന്ന നവീകരണ കലശത്തിലും അകമഴിഞ്ഞ് സഹായിക്കാനും പങ്കുചേരാനും ഓരോ വിശ്വാസിയോടും അപേക്ഷിക്കുന്നു. തന്നാൽ കഴിയുന്നത് ചെയ്തു ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമാവാനും ആവുന്നത്ര വിശ്വാസികളിൽ ഈ വിവരങ്ങൾ ഷെയർ ചെയ്തു എത്തിക്കാനും അപേക്ഷിക്കുന്നു.
കുടുതൽ വിവരങ്ങൾക്ക് Please contact : 09447467082

Address

Pazhayanoor
Thrissur
680586

Telephone

9447467082

Website

Alerts

Be the first to know and let us send you an email when Pazhayannur Kozhi Ambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category