Infant Jesus Church Varakkara South

Infant Jesus Church Varakkara South Welcomes everyone to the love and care of our KING Infant Jesus

https://youtu.be/D_0JRlAPkdc?si=VRa9Pjs3Qq8n7gCN
06/05/2025

https://youtu.be/D_0JRlAPkdc?si=VRa9Pjs3Qq8n7gCN

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നവവൈദികന് സ്വീകരണവും ഇടവകദിനാഘോഷവും മേയ് 4 വൈകിട്ട് 6ന്. തുടര്‍ന്ന് .....

https://www.youtube.com/live/FBobQZ1M26c?si=8is6FpJIK4QBZljf
04/05/2025

https://www.youtube.com/live/FBobQZ1M26c?si=8is6FpJIK4QBZljf

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നവവൈദികന് സ്വീകരണവും ഇടവകദിനാഘോഷവും മേയ് 4 വൈകിട്ട് 6ന്. തുടര്‍ന്ന് .....

ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ….
25/01/2025

ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ….

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരശംസകൾ.........
31/12/2024

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരശംസകൾ.........

വരാക്കര സൗത്ത് ഇൻഫൻ്റ് ജീസസ് ദൈവാലയത്തിൽ പരിശുദ്ധ ഉണ്ണീശോയുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടികയറി....
19/12/2024

വരാക്കര സൗത്ത് ഇൻഫൻ്റ് ജീസസ് ദൈവാലയത്തിൽ പരിശുദ്ധ ഉണ്ണീശോയുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടികയറി.

വരാക്കര: വരാക്കര സൗത്ത് ഇൻഫൻ്റ് ജീസസ് ദൈവാലയത്തിൽ പരിശുദ്ധ ഉണ്ണീശോയുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. ആറ്റത്ര ഇടവക വികാരി റവ. ഫാ. ജോമോൻ മുരിങ്ങാത്തേരി കൊടികയറ്റി. വികാരി റവ.ഫാ. ജെയ്സൺ ചിറ്റിലപ്പിള്ളി, തിരുനാൾ ജനറൽ കൺവീനർ ബാബു കിഴക്കേയിൽ ചേറു, കൈക്കാരൻമാരയ സോമൻ ജോസ്, ജോയ് അച്ചാണ്ടി, ലിറ്റോ ജോസ്, തിരുനാൾ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നല്കി. 2024 ഡിസംബർ 28,29 തീയതികളിലാണ് തിരുനാൾ

20/10/2024
ഇന്ന് നമ്മുടെ രാജ്യം 78മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳
14/08/2024

ഇന്ന് നമ്മുടെ രാജ്യം 78മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗരോപണതിരുന്നാൾ ആശംസകൾ
14/08/2024

പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗരോപണതിരുന്നാൾ ആശംസകൾ

04/08/2024
ഊട്ട് തിരുന്നാൾ പതാക താഴ്ത്തുന്നു...
04/08/2024

ഊട്ട് തിരുന്നാൾ പതാക താഴ്ത്തുന്നു...

ഊട്ട് തിരുന്നാൾ ഒരുകങ്ങളിലൂടെ
27/07/2024

ഊട്ട് തിരുന്നാൾ ഒരുകങ്ങളിലൂടെ

Address

Varakkara
Thrissur
680302

Alerts

Be the first to know and let us send you an email when Infant Jesus Church Varakkara South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Infant Jesus Church Varakkara South:

Share