C.L.C UNIT Erumapetty

C.L.C UNIT Erumapetty മറിയം വഴി ക്രിസ്തുവിലേക്ക്......

സീനിയർ സി.എൽ.സി പുതിയ ഭാരവാഹികൾ
18/08/2025

സീനിയർ സി.എൽ.സി പുതിയ ഭാരവാഹികൾ

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ  ഇടവക യൂത്ത്  C. L. C   മെറിറ്റ്  ഡേ 2025 സംഘടിപ്പിച്ചു.യുത്ത് C. L. C. പ്രസിഡണ്ട്‌ ജിന്റോ ...
18/08/2025

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ ഇടവക യൂത്ത് C. L. C മെറിറ്റ് ഡേ 2025 സംഘടിപ്പിച്ചു.

യുത്ത് C. L. C. പ്രസിഡണ്ട്‌ ജിന്റോ ജോഷിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ
വികാരി ഫാ. ജോഷി ആളൂർ അദ്ധ്യക്ഷപദം അലങ്കരിച്ചു. C. L. C രൂപത സെക്രട്ടറി ഗ്ലോറിൻ ആമുഖ പ്രസംഗം നടത്തി.രൂപത C. L. C അസി. ഡയറക്ടർ ഫാ. സെബിൻ വെളിയൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ മെറിറ്റ് ഡേ ഉത്ഘാടനം ചെയ്തു.
എരുമപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് ബസന്ത് ലാൽ, സഹ വികാരി ഫാ. ജീസ് അക്കര പറ്റ്യേക്കൽ, ഫാ. ഷോജോ മഞ്ഞാടിക്കൽ, S. H. കോൺവെൻറ് മദർ സിസ്റ്റർ വിനീത മാത്യു, നടത്തു കൈക്കാരൻ ടി. എസ്. ജെയ്‌സൺ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ കെ. ടി. സിന്റോ, സീനിയർ C. L. C. പ്രസിഡന്റ് എഡ്ബെർട്ട് സൈമൺ എന്നിവർ പ്രസംഗിച്ചു.

2025 വർഷത്തിൽ S. S. L. C, Plus 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പ്രത്യേകം മെമെന്റോ നൽകി ആദരിച്ചു.
എരുമപ്പെട്ടിയുടെ അഭിമാന താരങ്ങളായ മേജർ ജോസഫ് കെ. പി, കേണൽ റെജീന പി. എഫ് എന്നിവരെയും പ്രത്യേകം ആദരിച്ചു.

മ്യൂസിക് ഷോയും ഉണ്ടായിരുന്നു

16/08/2025
എരുമപ്പെട്ടി ഫൊറോന പള്ളിയിലെ യൂത്ത് സി എൽ സി ഓഗസ്റ്റ് 17ന് Merit Day ആഘോഷിക്കുന്നു. ഇതിന്റെ Poster Release തൃശ്ശൂർ അതിരൂ...
03/08/2025

എരുമപ്പെട്ടി ഫൊറോന പള്ളിയിലെ യൂത്ത് സി എൽ സി ഓഗസ്റ്റ് 17ന് Merit Day ആഘോഷിക്കുന്നു. ഇതിന്റെ Poster Release തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.

ജാഗ്രത സദസ്സ്......
02/08/2025

ജാഗ്രത സദസ്സ്......

Congratulations nirmalyam team 🎉👏💥
30/07/2025

Congratulations nirmalyam team 🎉👏💥

സ്നേഹം നിറഞ്ഞ സി എൽ സി സുഹൃത്തുക്കളെ...കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്...
29/07/2025

സ്നേഹം നിറഞ്ഞ സി എൽ സി സുഹൃത്തുക്കളെ...

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് *ഇന്ന് 29.07.2025 ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിക്ക്* തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനു പരിസരത്ത് തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുക്കുന്നു... ഈ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതും പ്രതിഷേധം അറിയിക്കേണ്ടതും നമ്മുടെ കടമയാണ്. ആയതിനാൽ എല്ലാ സി എൽ സി അംഗങ്ങളും *4 മണിയോടെ പുത്തൻപള്ളിയിൽ എത്തിച്ചേരേണ്ടതാണ്*

*വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട്തന്നെ നമ്മുടെ ഫൊറോന യൂണിറ്റുകളിൽ നിന്നും സാധിക്കുന്ന എല്ലാ യുവജനങ്ങളെയും പരമാവധി പങ്കെടുപ്പിക്കാൻ നിങ്ങൾ ഓരോരുത്തരും പരിശ്രമിക്കേണ്ടതാണെന്ന് ഓർമിപ്പിക്കുന്നു..*

*പങ്കെടുക്കുക.. പ്രതിഷേധം അറിയിക്കുക..*

*തൃശ്ശൂർ അതിരൂപത*
*സി എൽ സി*

*"*ലഹരിക്കെതിരെ കരുക്കൾ നീക്കാം "*എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സീനിയർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ ചെസ്സ് കോച...
26/07/2025

*"*ലഹരിക്കെതിരെ കരുക്കൾ നീക്കാം "*
എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സീനിയർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ ചെസ്സ് കോച്ചിങ് ക്യാമ്പ് നടത്തി. 60 ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന ദിവസം ക്യാമ്പംഗങ്ങൾക്കായി ടൂർണമെൻ്റ് സംഘടിപ്പിച്ചു.വെ . റവ.ഫാ ജോഷി ആളൂർ ഉദ്ഘാടനം ചെയ്തു. റവ.ഫാ ജോർജ്ജ് നിരപ്പുകാലയിൽ സമ്മാനം വിതരണം ചെയ്തു. റവ ഫാ ജീസ് ആക്കരപറ്റ്യേക്കൽ, Dn. ബിൻസ് മുട്ടത്തിൽ സന്നിഹിതനായിരുന്ന
ക്യാമ്പിന് ഫ്രിജോ ഫ്രാൻസീസ്, Drഎഡ് ബർട്ട് സൈമൺ, ഫ്രിൻ്റോ ഫ്രാൻസിസ് എന്നിവർ നേതൃത്വം നല്കി.

Address

Erumapetty
Thrissur
680584

Website

Alerts

Be the first to know and let us send you an email when C.L.C UNIT Erumapetty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share