Parappukkara Thirunnal

Parappukkara Thirunnal Feast of the Parappukkara Church is known as " The feast of the land" because everyone celebrates it irrespective of cast and creed.

The feast is called by the name "Parappukkara Lona Muthapan Thirunal". The Feast-Celebration in the church is of a few days from May 6th to May 23rd. Important days of the feast are 6, 14, 15, 16, 23. "കൂട്തുറക്കല്‍" and other celebrations on 15th are very important. By the evening Elephants are sometimes brought to the Church to increase the solemnity of the feast. Illuminated 'തേര്' is taken in

procession on the same evening. Important feast is on 16th, Solemn High Mass, Homily and "THIRUNAL-PROCESSION" are on 16th. “ഊട്ടു തിരുനാള്‍" on 23rd is also of more importance. The devotees throng after because of the experience "who ever calls upon the Saint in the favorite name "ലോനാ മുത്തപ്പന്‍" will be answered. "വിളിച്ചാല്‍ വിളിപ്പുറത്ത്". The Catholic Church celebrates the feast on 16th May. The Feast is celebrated at Parappukkara on 16th May. The legend is that fireworks are given importance for the feast of the Saint, Since his body was found through lightening when he was martyred in the river. Offerings of fireworks are done by the devotees. Believers of other religions too call upon the Saint and make pious offerings. Novenas on Tuesdays of the year and special celebration on 16th of every month are some of the pious offer of the devotees.

28/08/2026
*🔥തുമ്പപ്പൂ 2K26🔥**“കേരളത്തിന്റെ തനിമയും മലയാളിത്തത്തിന്റെ സൗന്ദര്യവും നമ്മുടെ നാടിന്റെ സംസ്കാരവും ആഘോഷിക്കുന്ന മനോഹരമായ...
24/08/2026

*🔥തുമ്പപ്പൂ 2K26🔥*

*“കേരളത്തിന്റെ തനിമയും മലയാളിത്തത്തിന്റെ സൗന്ദര്യവും നമ്മുടെ നാടിന്റെ സംസ്കാരവും ആഘോഷിക്കുന്ന മനോഹരമായ മത്സരം.”*

*മലയാളിമങ്ക മത്സരം🌸💃🏻🪷*

✨മത്സരിക്കാൻ താല്പര്യമുള്ളവർ 6.30 ന് പാരിഷ് ഹാളിൽ വന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.

✨പ്രായഭേദമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.

✨ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ആയിരിക്കും മത്സരം നടത്തപ്പെടുക.

✨വിജയിക്ക് ആഘർഷകമായ സമ്മാനം.

*എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു*

Convenors
Anosha 70124 02699
Romiya 97464 54009

14/08/2026
*നാളെ Aug, 15,പരിശുദ്ധ കന്യകാമറിയത്തിന്റെ  സ്വർഗ്ഗാരോപണ തിരുനാളും , സ്വാതന്ത്ര്യ ദിനവും.🇮🇳..*വിശുദ്ധ കുർബാന സമയം രാവിലെ ...
14/08/2026

*നാളെ Aug, 15,പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും , സ്വാതന്ത്ര്യ ദിനവും.🇮🇳..*

വിശുദ്ധ കുർബാന സമയം

രാവിലെ 6.30am, 9.30 am

രാവിലെ ആദ്യത്തെ കുർബാന തുടർന്ന് ദേശീയ പതാക ഉയർത്തൽ...

രണ്ടാമത്തെ കുർബാന തുടർന്ന് clc മക്കളുടെ കാഴ്ച സമർപ്പണവും, clc പതാക ഉയർത്തലും🩵🤍

*Clc മക്കൾക്ക്‌ എല്ലാവർക്കും സ്വാഗതം*

Clc മക്കളുടെ കലാവിരുന്നും,💃🕺

വികാരി അച്ചന്റെ ചേട്ടന്റെ ഭാര്യ പഞ്ഞിക്കാരൻ ജോസ് ഭാര്യ ഡെയ്സി(68) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം ആഗസ്റ്റ് 13 വ്യ...
12/08/2026

വികാരി അച്ചന്റെ ചേട്ടന്റെ ഭാര്യ പഞ്ഞിക്കാരൻ ജോസ് ഭാര്യ ഡെയ്സി(68) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം ആഗസ്റ്റ് 13 വ്യാഴം രാവില 10.30ന് മടത്തുംപടി സെൻ്റ് അഗസ്റ്റിൻ ദേവാലയത്തിൽ വച്ചു നടത്തപെടുന്നു. ആത്മാവിന്റെ സ്വർഗ്ഗീയ സൗഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം. 🙏

നമ്മുടെ ബഹുമാനപ്പെട്ടവികാരി അച്ചന്റെ ചേട്ടന്റെ ഭാര്യ പഞ്ഞിക്കാരൻ ജോസ് ഭാര്യ ഡെയ്സി(68) ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു....
10/08/2026

നമ്മുടെ ബഹുമാനപ്പെട്ടവികാരി അച്ചന്റെ ചേട്ടന്റെ ഭാര്യ പഞ്ഞിക്കാരൻ ജോസ് ഭാര്യ ഡെയ്സി(68) ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം ആഗസ്റ്റ് 13 വ്യാഴം രാവില 10.30ന് മടത്തുംപടി സെൻ്റ് അഗസ്റ്റിൻ ദേവാലയത്തിൽ വച്ചു നടത്തപെടുന്നു. ആത്മാവിന്റെ സ്വർഗ്ഗീയ സൗഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം. 🙏

Congratulations
08/08/2026

Congratulations

എല്ലാ വൈദീകർക്കും വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ...ആഴ്‌സ് നഗരത്തെ മാനസാന്തരത്തിലേക്കും ദൈവസ്നേഹത്തിലേക്കും കൈപി...
03/08/2026

എല്ലാ വൈദീകർക്കും വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ...

ആഴ്‌സ് നഗരത്തെ മാനസാന്തരത്തിലേക്കും ദൈവസ്നേഹത്തിലേക്കും കൈപിടിച്ചു നടത്തിയ വിശുദ്ധൻ...
ഒരു വിശുദ്ധനാകുവാൻ ഒത്തിരി കാര്യങ്ങൾ ഒന്നും ചെയ്യേണ്ട. പകരം തന്നെ ഭരമേല്പിച്ചിരിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ അതിന്റെ പൂർണ്ണതയിൽ ചെയ്താൽ മതി എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന വിശുദ്ധ പുരോഹിതൻ...
പാപത്തിൽ മുഴകി ജീവിക്കുന്ന ഒരു സമൂഹത്തെ രക്ഷയിലേക്ക് തിരികെ കൊണ്ടുവരുവാൻ ദിവസത്തിൽ വലിയൊരു സമയം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ച വൈദീകൻ...
എല്ലാ വൈദീകരുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ...
വി.ജോൺ മരിയ വിയാനി.

ബഹുമാനപ്പെട്ട വികാരിയച്ചനും, കൊച്ചച്ചനും, നമ്മുടെ ഇടവകയിലെ എല്ലാ വൈദീകർക്കും, ഈ ഇടവകയിൽ അജപാലന ശുശ്രൂഷ ചെയ്ത വൈദീകർക്കും, വൈദീക പരിശീലനത്തിലായിരിക്കുന്നവർക്കും വിയാനി പുണ്യവാന്റെ തിരുനാൾ മംഗളങ്ങൾ നേരുന്നു...
നിങ്ങൾ സ്വീകരിച്ചിരിക്കുന്ന മിശിഹായുടെ പൗരോഹിത്യത്തിലൂടെ അനേകർക്ക് വിശുദ്ധി പ്രദാനം ചെയ്യുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഉന്നത പഠനത്തിനായി റോമിലേക്ക് ഇന്ന് യാത്ര തിരിച്ച നമ്മുടെ പ്രിയപ്പെട്ട മുൻ കൊച്ചച്ചൻ ജിബിൻ നായത്തോടനച്ചന് യാത്രമംഗളങ്ങളും...
03/08/2026

ഉന്നത പഠനത്തിനായി റോമിലേക്ക് ഇന്ന് യാത്ര തിരിച്ച നമ്മുടെ പ്രിയപ്പെട്ട മുൻ കൊച്ചച്ചൻ ജിബിൻ നായത്തോടനച്ചന് യാത്രമംഗളങ്ങളും പ്രാർത്ഥനാശംകളും നേരുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💕💕💕

01/08/2026

ജൂലൈ ബൊഹെമിയ മത്സര വിജയികൾ
🟣🟣🟣🟣🟣🟣🟣
📖ബൊഹെമിയ ക്വിസ് - ജെസ്റേൽ ജിജോ , ക്ലാസ്സ്‌ VI B, സെ. തോമസ് മൂർ യൂണിറ്റ്

✏️അടിക്കുറിപ്പ് : എയിൻ ഇമ്മാനുൽ , ക്ലാസ്സ്‌ VI B, മേരിമാതാ യൂണിറ്റ്

🎨കളറിങ് : category I - ലിനോ ലിന്റോ , ക്ലാസ്സ്‌ III B, സെ. ഗബ്രിയേൽ യൂണിറ്റ്

Catogory II - ജോൺ ഇമ്മാനുവേൽ , ക്ലാസ്സ്‌ VI A, സെ. അൽഫോൻസ യൂണിറ്റ്

Address

Thrissur

Alerts

Be the first to know and let us send you an email when Parappukkara Thirunnal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Parappukkara Thirunnal:

Shortcuts

Share