Mary Immaculate Church Marathakkara

Mary Immaculate Church Marathakkara Mary immaculate church Marathakkara
Ollur, Thrissur

നമ്മുടെ പ്രിയ, വികാരി.*ജോസഫ് മുരിങ്ങാത്തേരി* അച്ഛനും അസി. വികാരി .*ജാക്സൻ തെക്കേക്കര* അച്ഛനും *വൈദികരുടെ  മദ്ധ്യസ്ഥനായ വ...
04/08/2026

നമ്മുടെ പ്രിയ, വികാരി.*ജോസഫ് മുരിങ്ങാത്തേരി* അച്ഛനും അസി. വികാരി .*ജാക്സൻ തെക്കേക്കര* അച്ഛനും *വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയ്യാനിയുടെ തിരുനാൾ ആശംസകൾ* 🙏🙏🙏

ബഹു. സി. നോർബർട്ടിൻ്റെ 12 -ാം ചരമവാർഷിക ദിനാചരണം2026 ജൂലായ് 6 തിങ്കളാഴ്ചമരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ രാവിലെ ...
05/07/2026

ബഹു. സി. നോർബർട്ടിൻ്റെ 12 -ാം ചരമവാർഷിക ദിനാചരണം

2026 ജൂലായ് 6 തിങ്കളാഴ്ച

മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ രാവിലെ 10.30 ന് അനുസ്മരണ ബലി
വി. കുർബാന, സന്ദേശം
കാർമ്മികൻ റഫ . ഫാ പോൾ പുളിക്കൻ (ഡയറക്ടർ മേരിമാത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി, മുളയം) തുടർന്ന് കബറിടത്തിൽ 'ഒപ്പീസ്.

തിരുകർമ്മങ്ങളിലേക്കും തുടർന്നുള്ള ശ്രാദ്ധ വിരുന്നിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു....

Welcome
04/07/2026

Welcome

🙏🏼
22/06/2026

🙏🏼

01/06/2026

പ്രവേശനോത്സവം 2026

മാതൃ സംഘത്തിൻറെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കൽ നടന്നപ്പോൾ...
01/06/2026

മാതൃ സംഘത്തിൻറെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കൽ നടന്നപ്പോൾ...

01/06/2026

ഇന്ന് രാവിലെ 6 മണിയുടെ വി. കുർബാനയിൽ വിദ്യാരംഭ പ്രാർത്ഥനയും🙏🙏 പഠനോപകരണങ്ങളുടെ📘🖊️ വെഞ്ചിരിപ്പും വികാരി ഫാ . ജോസഫ് അച്ചൻ നിർവ്വഹിച്ചു...

Congratulations 👏👏
18/05/2026

Congratulations 👏👏

Congratulating Br. Emmanuel Thazhekkadan on behalf of Marathakkara parish in the occasion of his clerical vestition...
10/05/2026

Congratulating Br. Emmanuel Thazhekkadan on behalf of Marathakkara parish in the occasion of his clerical vestition...

Address

Mary Immaculate Church
Thrissur
680306

Telephone

+917909235435

Website

Alerts

Be the first to know and let us send you an email when Mary Immaculate Church Marathakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mary Immaculate Church Marathakkara:

Shortcuts

Share