KCYM Vijayamatha Chiyyaram

KCYM Vijayamatha Chiyyaram It's all about KCYM

18/08/2026

തരംഗം 2026💥

🤍💛❤️All the best..New Team 🤍💛❤️
16/08/2026

🤍💛❤️All the best..New Team 🤍💛❤️

🌟 കെ.സി.വൈ.എം ചിയ്യാരം യൂണിറ്റ് അവതരിപ്പിക്കുന്നു 🌟 ✨ തരംഗം 2026 ✨ 👑 മലയാളി മങ്ക & മലയാളി മാരൻ മത്സരം 👑 മലയാളിത്തനിമയും ...
14/08/2026

🌟 കെ.സി.വൈ.എം ചിയ്യാരം യൂണിറ്റ് അവതരിപ്പിക്കുന്നു 🌟
✨ തരംഗം 2026 ✨
👑 മലയാളി മങ്ക & മലയാളി മാരൻ മത്സരം 👑
മലയാളിത്തനിമയും പാരമ്പര്യവും വേഷവിധാനവും ആത്മവിശ്വാസവും മാറ്റുരയ്ക്കുന്ന മനോഹരമായ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു! ❤️

📲 പേര് രജിസ്റ്റർ ചെയ്യുന്നതിനായി വാട്സ്ആപ്പിൽ മെസേജ് അയക്കുക:
👩 ഐശ്വര്യ: +91 94953 68076
👩 മെറിൽ: +91 81570 08874
🌼 മലയാളിത്തനിമയോടെ, കുടുംബ കൂട്ടായ്മയോടെ...
✨ തരംഗം 2026-ൽ കാണാം! ✨

Order Now!!
14/08/2026

Order Now!!

Thank you team.... ❤️🤍💛
13/08/2026

Thank you team....
❤️🤍💛

ചോർന്നത് ഒരു ചോദ്യപേപ്പർ മാത്രമല്ല,തകർന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിശ്വാസമാണ്.
22/07/2026

ചോർന്നത് ഒരു ചോദ്യപേപ്പർ മാത്രമല്ല,
തകർന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിശ്വാസമാണ്.

KCYM ചിയ്യാരം അവതരിപ്പിക്കുന്ന ഫുട്ബോൾ ഫെസ്റ്റ് 2026! ⚽🏆🎯 1. ഫിഫ ലോകകപ്പ് 2026 ഫൈനൽ – "മാൻ ഓഫ് ദി മാച്ച്" പ്രവചന മത്സരം...
18/07/2026

KCYM ചിയ്യാരം അവതരിപ്പിക്കുന്ന ഫുട്ബോൾ ഫെസ്റ്റ് 2026! ⚽🏆

🎯 1. ഫിഫ ലോകകപ്പ് 2026 ഫൈനൽ – "മാൻ ഓഫ് ദി മാച്ച്" പ്രവചന മത്സരം

ഫൈനലിലെ "മാൻ ഓഫ് ദി മാച്ച്" ആരായിരിക്കുമെന്ന് കൃത്യമായി പ്രവചിച്ച് സമ്മാനം നേടാൻ അവസരം! 🎁

📝 പേര്, ഫോൺ നമ്പർ, നിങ്ങൾ പ്രവചിക്കുന്ന "മാൻ ഓഫ് ദി മാച്ച്" താരത്തിന്റെ പേര് എഴുതി പള്ളിയുടെ മുൻവശത്ത് ഒരുക്കിയിരിക്കുന്ന പ്രവചന പെട്ടിയിൽ നിക്ഷേപിക്കുക.

🗓️ 19-07-2026 (ഞായറാഴ്ച)
⛪ പ്രവചന പെട്ടി രണ്ടാം കുർബാനയ്ക്ക് ശേഷം രാവിലെ 11:30 വരെ പള്ളിയുടെ മുൻവശത്ത് ഒരുക്കിയിരിക്കുന്നതാണ്.

🏆 ശരിയായ പ്രവചനം നടത്തുന്നവരിൽ നിന്ന് ഒരു വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതാണ്.
⚽ കൃത്യമായ പ്രവചനം നടത്തി, ഭാഗ്യശാലിയായ വിജയിക്ക് ഇഷ്ട ടീമിന്റെ ജേഴ്‌സി നേടാം!

⚽ 2. Football Shootout Challenge

നിങ്ങളുടെ ഷൂട്ടിംഗ് മികവ് തെളിയിക്കാൻ ഒരുങ്ങൂ! 🥅

📅 19-07-2026 (ഞായറാഴ്ച)
⛪ രണ്ടാം കുർബാനയ്ക്ക് ശേഷം

KCYM Trip 2026🤍       ⛰️✌️❤🌲🍃🍂
11/07/2026

KCYM Trip 2026🤍
⛰️✌️❤🌲🍃🍂

KCYM Trip 2026🤍       ✨❄️
11/07/2026

KCYM Trip 2026🤍
✨❄️

❤️💛🤍KCYM പതാക ദിനം-2026❤️💛🤍
03/07/2026

❤️💛🤍KCYM പതാക ദിനം-2026❤️💛🤍

Address

Vijayamatha Church
Chiyyaram South
680026

Alerts

Be the first to know and let us send you an email when KCYM Vijayamatha Chiyyaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share