Vijayamatha Church

Vijayamatha Church വിജയമാതാ ചർച്ച് Community Service

പ്രിയ സുഹൃത്തുക്കളെ,​ഒരു പ്രധാന അറിയിപ്പ്! നമ്മുടെ ഈ പേജ് ഇവിടെ അവസാനിപ്പിക്കുകയാണ്. പകരം വിജയമാത ചിയാരം പള്ളിയുടെ ഔദ്യോ...
10/04/2026

പ്രിയ സുഹൃത്തുക്കളെ,
​ഒരു പ്രധാന അറിയിപ്പ്! നമ്മുടെ ഈ പേജ് ഇവിടെ അവസാനിപ്പിക്കുകയാണ്. പകരം വിജയമാത ചിയാരം പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും നമ്മൾ ഇനി സജീവമായിരിക്കും.
​ചിയാരം വിജയമാതാ പള്ളിയിൽ നടക്കുന്ന പുതിയ വിവരങ്ങളും പരിപാടികളും അറിയുന്നതിനായി ഈ പേജുകൾ ഫോളോ ചെയ്യാൻ മറക്കല്ലേ. പുതിയ പേജുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.

Instagram:-
https://www.instagram.com/vijayamathachurchchiyyaram?igsh=cGJkbjc4aDZobHht

Facebook:-
https://www.facebook.com/profile.php?id=61588653324639

222 Followers, 10 Following, 35 Posts - See Instagram photos and videos from VijayamathaChurchChiyyaram ()

ഡോക്ടർ ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു; തൃശൂരിന്റെ സാന്ത്വനസ്പർശം ഇനി ഓർമ്മ.തൃശൂർ: അതിരൂപത വികാരി ജനറലായും, ജൂബിലി ...
09/04/2026

ഡോക്ടർ ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു; തൃശൂരിന്റെ സാന്ത്വനസ്പർശം ഇനി ഓർമ്മ.

തൃശൂർ: അതിരൂപത വികാരി ജനറലായും, ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ. ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു. ആലപ്പാട്ട് ആന്റണിയുടെയും (എ.കെ. ആന്റണി) റോസിയുടെയും മകനായി ജനിച്ച അദ്ദേഹം, ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ പ്രതിഭയായിരുന്നു. വിദ്യാഭ്യാസവും വൈദിക ശുശ്രൂഷയും തൃശ്ശൂർ സേക്രഡ് ഹാർട്ട്, മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അദ്ദേഹം എം.ബി.ബി.എസ് ബിരുദം നേടി. തുടർന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കി. 1995-ലാണ് വൈദികനായി അഭിഷിക്തനായത്. പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ഇടവക വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചു. ആരോഗ്യ-കാരുണ്യ മേഖലകളിലെ സ്ഥാപകൻ, തൃശൂരിന്റെ ആരോഗ്യഭൂപടത്തിൽ വിപ്ലവം സൃഷ്ടിച്ച നിരവധി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിച്ചത് ഫാ. ഫ്രാൻസീസ് ആലപ്പാട്ടാണ്.

05/04/2026
05/04/2026

ചിയ്യാരം വിജയമാത പള്ളിയിൽ നടന്ന ഉയർപ്പ് ആചരണ ചടങ്ങ് 💖
ഏവർക്കും വിജയമാത കുടുംബത്തിൻ്റെ സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു...
Published by
PRO

Address

Chiyyaram
Thrissur
680026

Website

Alerts

Be the first to know and let us send you an email when Vijayamatha Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share