Siva prathista is swayambhoo No caste ,religion restrictions. കുതിരാൻ മല ശ്രീ ധർമ്മശാസ്താ ക്ഷേത്രം പാലക്കാട് തൃശൂർ ദേശിയപാതയിൽ സ്ഥിതി ചെയ്യുന്നു.
രക്ഷക ഭാവത്തിലുള്ള കുതിരപുറത്തിരിക്കുന്ന ധർമ്മ ശാസ്താ പ്രതിഷ്ഠയുളള അപൂർവമായ ക്ഷേത്രമാണിത്.
ശിവ പ്രതിഷ്ഠ സ്വയംഭൂ ആണ്. 5 പൂജയും 3 ശ്രിബലി യും.
ജാതി, മത, ദേശ, ലിംഗ ഭേദം ഇല്ലാതെ എല്ലാവർക്കും പ്രവേശനം ഉണ്ട്.
സ്വയംഭൂ ശിവനു പുറത്തു ശ്രീകോവിൽ ഉണ്ട്.
ഗണപതി,
സരസ്വതി, മഹാവിഷ്ണു, മുരുഗൻ, മാളികപ്പുറത്തമ്മ പ്രതിഷ്ഠകൾ നാലമ്പലത്തിനു അകത്തും,
നാഗരാജാ, നാഗയ്ക്ഷി, ഗോസായി, രക്ഷസ്സ്, ഭുവനേശ്വരി പുറത്തും ഉണ്ട്.
റോഡിനു എതിർ വശം കിരാത മൂർത്തികൾക്ക് സ്ഥാനം ഉണ്ട്.
ശനി ഞായർ ദിവസങ്ങളിൽ പ്രസാദ ഊട്ടു ഉണ്ട്.
രണ്ടാം ശനിയാഴ്ചകളിൽ സർവ ശനി ദോഷ പരിഹാരത്തിനായി ശനീശ്വര ഹോമം നടത്തുന്നു.
എല്ലാ മലയാള മാസം ഒന്നാം തീയതികളിൽ അഷ്ട ദ്രവ്യ ഗണപതി ഹോമം, മഹാ മൃത്യുഞജയ ഹോമം, ഭഗവത് സേവ നടത്തുന്നു.
കാര്യസിദ്ധിക്കായി 108 കുടം ധാര ശിവനും, ധർമ്മശാസ്താവിനും നടത്താവുന്നതാണ്.
കാര്യസിദ്ധിക്കായി എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും 21 ദിവസം വ്രതം എടുത്തു കെട്ട് നിറച്ചു വരാവുന്നതാണ്
അന്നദാനം വഴിപാടായി നടത്താവുന്നതാണ്.
കൂടുതൽ അറിയാൻ 9495025779.
പാമ്പുംകാട്ടിൽ കുടുംബം വകയായ Kuthiranmala Sree Dharmasastha trust ആണ് ക്ഷേത്രം നടത്തുന്നത്
Kuthiran Mala Sri Dharmashasta Temple is located on the Palakkad Thrissur National Highway. This is a rare temple with Dharma Shasta deity sitting on a horse in rakshaka pose. Shiva deity is Swayambhu.
5 Pooja and 3 Sribali. Everyone has access regardless of caste, religion, nationality or gender. Swayambhu Shiva is outside the shrine. Ganapati, Saraswati, Lord Vishnu, Murugan and Malikappurathamma deities are inside the nalampalam and Nagaraja, Nagayakshi, Gosai, Rakshas and Bhuvaneshwari are outside. On the opposite side of the road, Kiratha Moorthys are located. There is annadana on Saturdays and Sundays. Shaniswara homam is performed on second Saturdays for Sarva Shani dosha remedy. Ashta Dravya Ganapati Homam, Maha Mrityunjaya Homam and Bhagwat Seva are performed on the first days of every Malayalam month. For Karyasiddhi 108 Kudam Dhara can be performed by Shiva and Dharmashasta. Annadanam can be done as vazhipadu
contact 9495025779
Temple is managed by
Kuthiranmala Sree Dharmasastha Trust owned by Pambumkattil family.