Pothani Shiva Temple,Edathirinji

Pothani Shiva Temple,Edathirinji Pothani Shiva Temple is one of the oldest shiva temple in the edathirinji...

30/01/2026
20/07/2025
29/07/2024
15/05/2024
എടതിരിഞ്ഞി പോത്താനി മഹാദേവക്ഷേത്രത്തിൽനടപന്തൽ സമർപ്പിച്ചു.പോത്താനി മഹാദേവ ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച നടപന്തൽ ക...
16/01/2024

എടതിരിഞ്ഞി പോത്താനി മഹാദേവക്ഷേത്രത്തിൽ
നടപന്തൽ സമർപ്പിച്ചു.

പോത്താനി മഹാദേവ ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച നടപന്തൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടാലത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ക്ഷേമ സമിതി പ്രസിഡണ്ട് പി എം കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.

തന്ത്രി അണിമംഗലത്ത് മംഗലത്ത് വല്ലഭൻ തിരുമേനി, ദേവസ്വം ഓഫീസർ അരുൺ, പി മണി എന്നിവർ സംസാരിച്ചു.

സെക്രട്ടറി കെ വി ഹജീഷ് സ്വാഗതവും ട്രഷറർ ബിന്ദു രഘുനാഥ് നന്ദിയും പറഞ്ഞു.

27/04/2023
നവരാത്രി ആശംസകൾ ♥️🥰🌱
14/10/2021

നവരാത്രി ആശംസകൾ ♥️🥰🌱

Address

Thrissur
680122

Telephone

+918907773155

Website

Alerts

Be the first to know and let us send you an email when Pothani Shiva Temple,Edathirinji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category