Youngsters Choondal

Youngsters Choondal Youngsters of Choondal is a gang formation of choondal's youth for the growth & welfare of society.

സുഹൃത്തുക്കളെ, 📣📣പ്രസിദ്ധമായ ചൂണ്ടൽ ഉണ്ണീശോ👼🏻 തീർത്ത കേന്ദ്ര തിരുന്നാളിനോട് അനുബന്ധിച്ച്, YOUNGSTERS CHOONDAL നടത്തുന്ന ...
28/01/2026

സുഹൃത്തുക്കളെ, 📣📣

പ്രസിദ്ധമായ ചൂണ്ടൽ ഉണ്ണീശോ👼🏻 തീർത്ത കേന്ദ്ര തിരുന്നാളിനോട് അനുബന്ധിച്ച്, YOUNGSTERS CHOONDAL നടത്തുന്ന ഏഴാമത് മിനി പെരുന്നാളിലേക്ക്🥳🥳💥 ഏവർക്കും സ്വാഗതം. 🙏🙏

ഈ വരുന്ന ജനുവരി 3️⃣0️⃣ വൈകിട്ട് കൃത്യം 6.30 മുതൽ⏰ ചൂണ്ടൽ മില്ലുംപടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച്🏁 മേലേകാവ് അമ്പലം, നടുവട്ടം പന്തൽ, പാറപ്പുറം, ആശുപത്രി, വഴി പള്ളിയങ്കണത്തിൽ⛪
https://maps.app.goo.gl/n8iaTV3vJACnyKkYA

പത്തുമണിയോടുകൂടി
ബാൻഡ് വാദ്യത്തിന്റെയും
തേരിന്റെയും
ബൊമ്മകളുടെയും
പോപേഴ്സിൻ്റെയും
അകമ്പടിയോടെ കൂടെ ചൂണ്ടലിലെ പ്രശസ്തമായ Youngsters മിനി പെരുന്നാൾ 7.0 ആഘോഷിക്കുകയാണ്.🔥🔥

നാട്ടുവഴികളെ ഒന്നാകെ ത്രസിപ്പിച്ചുകൊണ്ട്⚡⚡ ചൂണ്ടലിനെ പെരുന്നാളിന് ഒരുക്കുന്ന Youngsters മിനി പെരുന്നാൾ 7.0 യിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.🙏🙏

അപ്പോ എങ്ങനാ??? പൊളിക്കല്ലേ???🤠😎

🥁🎺Band set: St. Joseph Kottapadi(പാപ്പനും പിള്ളേരും)

🎇🎇തേര്: Colours Mattom

🎉🎊Poppers : Rockers KKM

🐰🐻🐼Giant Bommaz: Ashraf Company

Address

Choondal
Thrissur
680502

Telephone

9562737073

Website

Alerts

Be the first to know and let us send you an email when Youngsters Choondal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share