Sharon Fellowship Church, Thrithallour

Sharon Fellowship Church, Thrithallour sharon fellowship church thrissur west section

08/05/2015
06/01/2015

യഹോവ എന്‍റെ ഇടയന്‍ ആകുന്നു
എനിക്ക് മുട്ടുണ്ടാകയില്ല
പച്ചയായ പുല്‍പ്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു
സ്വസ്ഥതയുള്ള വെള്ളതിനരികതെക്ക് എന്നെ നടത്തുന്നു
എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു
തിരുനാമം നിമിത്തം എന്നെ നീതി പാതകളില്‍ നടത്തുന്നു
കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും
ഞാന്‍ ഒരു അനര്തവും ഭയപ്പെടുകയില്ല
നീ എന്നോട് കൂടെ ഇരിക്കുന്നുവല്ലോ
നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു
എന്റെ ശത്രുക്കള്‍ കാണ്കെ നീ എനിക്ക് വിരുന്നു ഒരുക്കുന്നു എന്റെ തലയെ എണ്ണ കൊണ്ട്
അഭിഷേകം ചെയ്യുന്നു എന്‍റെ പാനപാത്രവും നിറഞ്ഞു കവിയുന്നു നന്മയും കരുണയും എന്‍റെ ആയുഷ്കാലം ഒക്കെയും എന്നെ പിന്‍തുടരും ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും
( സങ്കീര്‍ത്തനം 23 )

Address

Sharon Fellowship Curch Thrithallour
Thrissur

Website

Alerts

Be the first to know and let us send you an email when Sharon Fellowship Church, Thrithallour posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share